http://bpekerala.in/lss_uss_2022/index.php
USER NAME : S+SCHOOL CODE
PASSWORD :S+SCHOOL CODE
Password Reset ചെയ്തതിനുശേഷം ഇടതുവശത്ത് ലഭ്യമായിരിക്കുന്ന Candidate Registration എന്ന മെനുവിലൂടെ വിദ്യാർത്ഥികളെ 17/05/2022 മുതൽ Register ചെയ്യാവുന്നതാണ്.
1. വിദ്യാർത്ഥി ഏത് exam ആണ് എഴുതുന്നത് എന്ന് selectചെയ്യുക.
2.വിദ്യാർത്ഥിയുടെ Admission Number കൊടുക്കുക.
3.Date of Birth typeചെയുക
4.Candidate Name English typeചെയ്യുക
5.Candidate Name Malayalam - ത്തിൽ typeചെയ്യുക
6. Grander select ചെയ്യുക.
7.Medium, Community. First Language Part - 1, Part Language Part - 2 എന്നിവ select ചെയ്യുക
8. വിദ്യാർത്ഥി CWSN ആണോ അല്ലയോ എന്ന് select ചെയ്യുക -
9. BPL ആണോ അല്ലയോ എന്ന് select ചെയ്യുക 10. വിദ്യാർത്ഥിയുടെ parent / Guardian Name Enterചെയ്യുക
എല്ലാ വിദ്യാർത്ഥികളുടെയും രജിസ്ട്രേഷന് ശേഷം Final Confirmation നടത്തുക. Final Confirmation നടത്തിയാൽ പിന്നീട് Candidate Registration സാധിക്കുകയില്ല. തുടർന്നും Registration ആവശ്യമെങ്കിൽ AEO - contact ചെയ്ത് രജിസ്ട്രേഷൻ പൂർത്തീകരിച്ച് കൺഫർമേഷൻ നടത്തണം.
Password Reset
Password Reset ചെയ്യുന്നതിന് AEO വിനെ ബന്ധപ്പെടേണ്ടതാണ്.
Contact Pareeksha Bhavan
Email : Issusshelpdesk@gmail.com Ph : 0471 - 2546832