E Grantz 3.0 സംസ്ഥാനത്തെ സർക്കാർ , എയ്ഡഡ്,അംഗീകൃതഅൺ എയ്ഡഡ്, സിബിഎസ്ഇ / I CSE അഫിലിയേറ്റഡ് സ്കൂളിൽ ഒന്നു മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന SC/ST/OEC വിഭാഗത്തിലെ കുട്ടികൾക്കും വിദ്യാഭ്യാസ ആനുകൂല്യം അനുവദിച്ചിട്ടുള്ള ഇതര സമുദായത്തിലെ വിദ്യാർഥികൾക്കും അർഹമായ തുക E-Grantz 3.0 പോർട്ടൽ മുഖേന വിതരണം ചെയ്യുന്നതാണ്.സ്ക്കൂൾ പ്രധാന അധ്യാപകൻ വിദ്യാർഥികളുടെ വിവരങ്ങൾ www.egrantz.Kerala.gov.in സ്കോളർഷിപ്പ് പോർട്ടലിലൂടെ ഓൺലൈനായി പിന്നോക്ക വിഭാഗ വികസന വകുപ്പിന് അപേക്ഷ ലഭ്യമാക്കേണ്ടതാണ്.
I ) How to Login - E - Grantz
User Name : (Eg : PKD - 15298-C)
Password: ( User Name & Password is same still it is not changed )
ചില അവസരങ്ങളില്‍ Profile Updation ന്‍റെ ഭാഗമായി വിദ്യഭ്യാസ ഓഫീസ് വിവരങ്ങള്‍ update ചെയ്യേണ്ടി വരാം
II) Verify institution code with institution code in Sampoorna
Check details given
III) E Grantz SC Dev Dept
(SC കുട്ടികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ )
E Grantz ST Dev Dep
ST കുട്ടികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ
EGrantz BC Dev Dep
OBC/OEC കുട്ടികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാൻ
a) promote Students
Promote students
Select - Catergory
Select - class
verify student detais
Promote
b) Add New Student
Student name as in Adhaar
Adhaar number
Validate adhaar
Enter Admission number
Get details from sampoorna
Verify and update details
Save
C) How to apply for scholarship
EGrantz SC /ST/ BC Dev Dept
Apply for scholarship
Select scheme
Select class
Verify student details
Put a tick mark o declaration
Apply
NB:- E Grantz OBC /OEC കുട്ടികൾക്ക് അപേക്ഷിക്കുമ്പോൾ കുട്ടികളുടെ മാർക്കും വരുമാന സർട്ടിഫിക്കറ്റ് നമ്പറും കൂടി നൽകേണ്ടതുണ്ട്.
D) How to enter previous academic year marks.
Select course
Select category
Enter percentage of marks.
Save mark
Add income certificate detals of each pupil
Validate.