ഒരു ജീവനക്കാരന്റെ medi sep id card ഡൗൺലോഡ് ചെയ്യുന്നതിനായി ആദ്യം
https://medisep.kerala.gov.in/SearchUser1.jsp?direct
Home Page ൽ നിന്നും Med Card ക്ലിക്ക് ചെയ്യുക.
https://medcard.kerala.gov.in/
Account Type : Beneficiary
MEDISEP ID:
PEN:
നൽകി SIGN IN ചെയ്യുക
Sign In ചെയ്താൽ ജീവനക്കാരെന്റെയും പങ്കാളിയുടെയും ആശ്രിതരുടെയും പേര് ലിംഗം, ജനന തീയതി, പോളിസി സ്റ്റാറ്റസ് എന്നിവ കാണാം. അതിനു ചുവടെ നിന്നും കാർഡ് Download ചെയ്ത് പ്രിന്റ് എടുക്കുക.