KERALA PRIVATE PRIMARY HEADMASTERS ASSOCIATION


           


              ഗെയിന്‍ പി. എഫ് വരിക്കാരായ എല്ലാവരും അവരവരുടെ മൊബൈലില്‍ എന്‍.ഐ.സി നിര്‍മ്മിച്ചിട്ടുള്ള സന്ദേശ് എന്ന മൊബൈല്‍ അപ്ലിക്കേഷന്‍  ഇതൊടൊപ്പമുള്ള https://play.google.com/store/apps/details?id=in.nic.gimkerala. ലിങ്കില്‍ ക്ലിക്ക് ചെയ്ത്  ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. സന്ദേശ് എന്നത് വാട്ട്സപ്പ് പോലെ തന്നെയുള്ള ഒരു മൊബൈല്‍ അപ്ലിക്കേഷനാണ്.


         


      സന്ദേശും ഗെയിന്‍ പി.എഫും തമ്മില്‍ ഇന്റഗ്രേഷന്‍ ആയതിന്റെ ഭാഗമായി അത് ഗെയിന്‍ പി.എഫ് ട്രെയിനിങ്ങ് സൈറ്റില്‍ ഇംപ്ലിമെന്റ് ചെയ്തിട്ടുണ്ട്. എല്ലാവരും  സന്ദേശ് ആപ്പ് മൊബിലില്‍ ഇന്‍സ്റ്റാല്‍ ചെയ്ത്  ഗെയിന്‍ പി.എഫില്‍ നേരത്തേ കൊടുത്തി ട്ടുള്ള മൊബൈല്‍ നമ്പറില്‍ ലോഗിന്‍ ചെയ്ത് സേഷം ഗെയിന്‍ പി.എഫ്  ട്രെയിനിങ്ങ്   gainpf.kerala.gov.in/training/logingf  സൈറ്റില്‍ അവരവരുടെ ഐ.ഡി തുറക്കുമ്പോള്‍ മൊബൈലിലുള്ള സന്ദേശ് App ലേക്ക് അവരവരുടെ GAIN PF ഐ.ഡി തുറന്നതുമായി ബന്ധപ്പെട്ട GAIN PF നോട്ടിഫിക്കേഷന്‍ മേസേജ് വരുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്


PLEASE NOW ONLY DO IT IN TRAINING SITE

gainpf.kerala.gov.in/training/logingf