KERALA PRIVATE PRIMARY HEADMASTERS ASSOCIATION

How to apply for admission in Gain PF?
ഗെയിൻ പി എഫ് അഡ്മിഷൻ എങ്ങിനെ?

ആദ്യം ഗൂഗിളിൽ ഗെയിൻ PF എന്ന് type ചെയ്യുക
ശേഷം Gain PF ൻ്റെ website ൽ ക്ലിക്ക് ചെയ്യുക


ശേഷം USer id:
password
നൽകുക

User id: PEN NUMBER
Password: നമ്മൾ സെറ്റ് ചെയ്തത് ( ആദ്യം Date of birth ആയിരിക്കും02/08/1986)അങ്ങിനെ നമ്മൾ Home Page ൽ എത്തും

അവിടെ നമ്മളോട് പാസ്സ് വേർഡ് മാറ്റണോ തുടരണോ എന്ന് ചോദിക്കും
അതിൽ നിങ്ങൾക്ക് ആവശ്യമെങ്കിൽ പാസ്സ് വേർഡ് മാറ്റുക എന്നിട്ട് ' തുടരുക
അല്ലെങ്കിൽ തുടരുക

ശേഷം എൻട്രി മെനുവിൽ ക്ലിക്ക് ചെയ്ത്Add employee from spark എടുക്കുക

തുടർന്ന് ആരെയാണോ ചേർക്കണ്ടത്, അവരുടെ PEN അടിച്ച് Download data from sprak എന്ന ഒപ്ഷനിൽ ക്ലിക്ക് ചെയ്താൽ

ആ ഉദ്യോഗസ്ഥൻ്റെ വിവരങ്ങൾ ഈ സൈറ്റിലേക്ക് വരും

വീണ്ടും Entry മെനുവിൽ ക്ലിക്ക് ചെയ്ത് New admission ൽ ക്ലിക്ക് ചെയ്യുക

അങ്ങിനെ ഇവിടെ എത്തും????

Add new എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്താൽ ഒരു ഫോം താഴെ കാണുന്ന ചിത്രങ്ങളിലേപ്പോലെ വരും
അതു മുഴുവൻ ശ്രദ്ധയോടെ പൂരിപ്പിച്ച് save ചെയ്യുക


ഇനി processing menu ൽ ക്ലിക്ക് ചെയ്യുക

അവിടെ നിന്ന് admission processing ക്ലിക്ക് ചെയ്ത്

New admission processing എന്ന മെനു വരികയും അവിടെ വെച്ച് ഈ അപേക്ഷ scrutiny and verificationനടത്തുക