USER NAME ,PASSWORD എന്നിവ നൽകി. Login ചെയ്യുക.
SC/ST/OBC STUDENT - വിഭാഗത്തിനനുസരിച്ച് E Grantz SC Dev.dept ,E Grantz ST Dev.dept ,E Grantz BC Dev.dept തെരഞ്ഞെടുക്കുക.
ഉദാഹരണമായി ST വിഭാഗം STUDENT നെ ചേര്‍ക്കുന്ന വിധം.
◾◾◾ HOME >>E Grantz ST Dev.dept >> ഇൽ നിന്നും Add New Student ക്ലിക്ക് ചെയ്യുക.
◾ Basic Details ൽ Student Name (as in Aadhar ): Aadhar No: എന്നിവ നൽകി. Validate ചെയ്യുക
◾ തുടർന്ന് ദൃശ്യമാകുന്ന കളത്തിൽ Admission No. നൽകി Get Details from Sampoorna ക്ലിക്ക് ചെയ്യുക.സമ്പൂർണ സോഫ്റ്റ് വേറിൽ നിന്നും കുട്ടിയു മായി ബന്ധപ്പെട്ട വിവരങ്ങൾ ലഭ്യമാകും.
◾ ഒഴിവുള്ള കളങ്ങൾ പൂർത്തിയാക്കുക. Category, Caste, District, village, Type of Local Body, Block, Date of Joining, Day Scholar, Student with Disability etc കൃത്യമായി പൂർപ്പിക്കുക
◾ Permanent Address ഉം Present Address ഒന്ന് തന്നെയെങ്കിൽ Tick മാർക്ക് നൽകുക.
◾ OTHER DETAILS ൽ മാതാപിതാക്കളുടെ category, caste എന്നിവയും വാർഷിക വരുമാനവും ഫോൺ നമ്പറും ചേർത്തു കൊടുക്കുക.
◾ BANK DETAILS : തെറ്റ് കൂടാതെ പൂരിപ്പിച്ച് Save ക്ലിക്ക് ചെയ്യുക.
Student added Successfully എന്ന സന്ദേശം വരും.
------------------------------------------------------------------------------------
Data Entry യിലെ തെറ്റ് തിരുത്താൻ
◾ HOME >> E Grantz ST Dev.dept >>Edit Student Details
Verify Student Details ക്ലാസ്, കാറ്റഗറി, വരുമാനം, അക്കൗണ്ട് നമ്പർ, IFS കോഡ് എന്നിവ തിരുത്തി Update Student Details ക്ലിക്ക് ചെയ്യാവുന്നതാണ്
--------------------------------------------------------------------------
◾HOME >> E Grantz ST Dev.dept >> Registered students എന്ന option വഴി Admission No ലെ തെറ്റ് തിരുത്താൻ കഴിയും.
◾◾◾ ◾◾◾ ◾◾◾ ◾◾◾