KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Click Here to Read Circular

SAMAGRA LOGIN PAGE




SURVEY >> DASH BOARD >>>SURVEY & AUDIT  >> THE THECHI TEACHER TRAINING -NEED ASSESSMENT




പേര്,വിഷയം എന്നിവ നല്‍കി ചോദ്യങ്ങള്‍ക്ക് അനുയോജ്യമായ കളങ്ങളില്‍ TICK മാര്‍ക്ക്‌ നല്‍കി SAVE & CONFIRM  ക്ലിക്ക് ചെയ്യുക.



അധ്യാപകര്‍ക്കുള്ള ചോദ്യാവലി
പ്രാഥമിക വിവരങ്ങള്‍
I. പേര്
II. വിഷയം
റിസോഴ്സ് നിര്‍മാണം, ഉപയോഗം, സമഗ്ര
നിര്‍മാണവും ഉപയോഗവുമായി ബന്ധപ്പെട്ട് ഏറ്റവും ശരിയായത് തിരഞ്ഞെടുക്കുക.
A. സ്വയം നിര്‍മിച്ചവ മാത്രം പഠനപ്രവര്‍ത്തനങ്ങള്‍ക്കായി‍ ഉപയോഗിക്കുന്നു.
B. സ്വയം നിര്‍മിച്ചവയും പുറമെ നിന്ന് ലഭ്യമായതില്‍ മികച്ചവയും‍ ഉപയോഗിക്കുന്നു.
C. സബ്ജക്ട് ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത് പൊതുവായി തിരഞ്ഞെടുത്തവ മാത്രം ഉപയോഗിക്കുന്നു.
D. സ്വന്തമായി നിര്‍മിക്കാറില്ല. പുറമെ നിന്ന് ലഭ്യമായ റിസോഴ്സുകളില്‍ ചിലത് ഉപയോഗിക്കുന്നു.
E. ഉപയോഗിക്കാറില്ല
ശരിയായ പ്രസ്താവന മാത്രം തിരഞ്ഞെടുക്കുക.
A. നിര്‍മിച്ച റിസോഴ്സുകള്‍ സമഗ്രയില്‍ ഉള്‍പെടുത്താറുണ്ട്.‍ കോമണ്‍ പൂളില്‍ ഉള്‍പെടെ ലഭ്യമാണ്.
B. നിര്‍മിച്ച റിസോഴ്സുകള്‍ സമഗ്രയില്‍ ഉൾപ്പെടുത്താറുണ്ട്.‍ എന്നാല്‍, കോമണ്‍ പൂളില്‍ ലഭ്യമല്ല
C. എല്ലാ വിഭാഗത്തിലുമുള്ള റിസോഴ്സുകള്‍ നിര്‍മിക്കാനും സമഗ്രയില്‍ ഉള്‍പെടുത്താനും കൂടുതല്‍ പരിശീലനം ആവശ്യമാണ്.
D. സമഗ്രയില്‍ ലഭ്യമായ റിസോഴ്സുകള്‍ പ്രയോജനപ്പെടുത്താറുണ്ട്. എന്നാല്‍, വിഭവങ്ങള്‍ നിര്‍മിക്കുന്നതിന് പരിശീലനം ആവശ്യമുണ്ട്.
E. സമഗ്ര ഉപയോഗിക്കുന്നതിനും വിഭവങ്ങള്‍ നിര്‍മിക്കുന്നതിനും പരിശീലനം ആവശ്യമുണ്ട്.
A. എല്ലാ അധ്യാപര്‍ക്കും ഇത്തരം പരിശീലനം നല്‍കേണ്ടതുണ്ട്. മികച്ച മാതൃകകള്‍ സമഗ്രയില്‍ പ്രദര്‍ശിപ്പിക്കുകയും വേണം.
B. എല്ലാ അധ്യാപകര്‍ക്കും ഇത്തരം പരിശീലനം നല്‍കണം.
C. താത്പര്യമുള്ളവര്‍ക്ക് മാത്രം നല്‍കിയാല്‍ മതി.
D. ഒരു റിസോഴ്സ് ടീം ഇത്തരത്തിലുള്ള വിഭവങ്ങള്‍ നിര്‍മിച്ച് സ്കൂളുകളിലേക്ക് ലഭ്യമാക്കിയാല്‍ മതി.
E. ഇത്തരം കാര്യങ്ങള്‍ പരിശീലനത്തില്‍ ഉള്‍പെടുത്തേണ്ടതില്ല.
ഡിജിറ്റല്‍ ഉപകരണങ്ങളുടെ ഉപയോഗം സംബന്ധിച്ച്
A. മികച്ച രീതിയില്‍
B. സാധ്യമാകുമ്പോഴെല്ലാം
C. ചില സന്ദര്‍ഭങ്ങളില്‍ മാത്രം (ശരാശരി)
D. വളരെ കുറച്ച്
E. ഉപയോഗിക്കാറില്ല
A. ആവശ്യമില്ല
B. നിര്‍ബന്ധമില്ല
C. പ്രത്യേകിച്ച് അഭിപ്രായമില്ല
D. ഉപയോഗിക്കാറുണ്ടെങ്കിലും സാങ്കേതിക ധാരണ കുറവായതിനാല്‍ പരിശീലനം വേണം.
E. നിര്‍ബന്ധമായും പരിശീലനം വേണം.
ഡിജിറ്റല്‍ റിസോഴ്സുകള്‍ ഉപയോഗിച്ചുള്ള വിനിമയരീതി സംബന്ധിച്ച്
A. നല്ല ധാരണയുള്ളതിനാല്‍ മികച്ച രീതിയില്‍ കഴിയുന്നു.
B. താൽപര്യമുണ്ട്. എന്നാല്‍ മികച്ച ധാരണയില്ലാത്തതിനാല്‍ എല്ലായ്പ്പോഴും ഉപയോഗിക്കാന്‍ കഴിയാറില്ല.
C. ധാരണ കുറവാണെങ്കിലും മറ്റുള്ളവരുടെ സഹായത്തോടെ ചിലപ്പോഴെല്ലാം ഉപയോഗിക്കാറുണ്ട്.
D. ധാരണയില്ലാത്തതിനാല്‍ ഉപയോഗിക്കുന്നില്ല.
E. ഡിജിറ്റല്‍ സങ്കേതങ്ങള്‍ ഉപയോഗിക്കാന്‍ താത്പര്യമില്ല.
A. പൂര്‍ണ്ണമായും യോജിക്കുന്നു.
B. യോജിക്കുന്നു
C. പ്രത്യേകിച്ച് അഭിപ്രായമില്ല
D. വിയോജിക്കുന്നു
E. ഇത്തരം കാര്യങ്ങള്‍ അധ്യാപകര്‍ സ്വയം വികസിപ്പിക്കേണ്ടതാണ്.
 
വ്യാപിപ്പിക്കുന്നതിനുതകുന്ന വിധത്തില്‍ ഡിജിറ്റല്‍ സാങ്കേതിക വിദ്യ ഉപയോഗിക്കുന്ന
തിനുള്ള പരിശീലനങ്ങള്‍ അധ്യാപകര്‍ക്ക് നല്‍കേണ്ടതുണ്ട്
A. പൂര്‍ണ്ണമായും യോജിക്കുന്നു.
B. യോജിക്കുന്നു
C. പ്രത്യേകിച്ച് അഭിപ്രായമില്ല
D. നിലവില്‍ ഇങ്ങനെയൊരു സാഹചര്യം ഉണ്ടായിട്ടില്ല.
E. ആവശ്യമില്ല
ഡിജിറ്റല്‍ ഉപകരണങ്ങളുടെ പരിപാലനം സംബന്ധിച്ച്
A. പൂര്‍ണ്ണമായും യോജിക്കുന്നു.
B. തിരഞ്ഞെടുത്ത അധ്യാപകര്‍ക്ക് മാത്രം നല്‍കിയാല്‍ മതി.
C. പ്രത്യേകിച്ച് അഭിപ്രായമില്ല
D. സ്ഥാപന മേധാവിക്കും ഐടി കോഡിനേറ്റര്‍ക്കും മാത്രം നല്‍കിയാല്‍ മതി.
E. ഐടി കോഡിനേറ്റര്‍ക്ക് മാത്രം നല്‍കിയാല്‍ മതി.
A. പൂര്‍ണ്ണമായും യോജിക്കുന്നു.
B. തിരഞ്ഞെടുത്ത അധ്യാപകര്‍ക്ക് മാത്രം നല്‍കിയാല്‍ മതി.
C. പ്രത്യേകിച്ച് അഭിപ്രായമില്ല
D. സ്ഥാപന മേധാവിക്കും ഐടി കോർഡിനേറ്റർക്കും മാത്രം നല്‍കിയാല്‍ മതി.
E. ഐടി കോർഡിനേറ്റർക്ക് മാത്രം നല്‍കിയാല്‍ മതി.