Bims Updation
ബിംസിൽ ലോഗിൻ ചെയ്യുന്നതിനുള്ള DDO, DDO Admin Password റീസെറ്റ് ചെയ്യുന്നതിന് മുമ്പ് ട്രഷറിയെ സമീപിക്കേണ്ടിയിരുന്നു. എന്നാൽ Forgot Password എന്ന ലിങ്കിലൂടെ നമുക്ക് പാസ് വേഡ് മാറ്റാവുന്ന സൗകര്യം ഇപ്പോൾ വെബ് സൈറ്റിൽ ലഭ്യമാണ്.
അതിനായി Login Page ലെ Forgot Password ക്ലിക്ക് ചെയ്യുക.
Role Select ചെയ്ത് DDO Code ടൈപ്പ് ചെയ്യുക
View നൽകുമ്പോൾ DDO യുടെ വിവരങ്ങൾ ഫോൺ നമ്പർ മെയിൽ അഡ്രസ്സ് എന്നിവ പ്രദർശിപ്പിക്കും.
Send OTP നൽകി മൊബൈലിൽ വന്ന OTP ടൈപ് ചെയ്യുക
verify OTP നൽകിയാൽ Rest ബട്ടൺ പ്രത്യക്ഷപ്പെടും.
അതിൽ ക്ലിക് ചെയ്യുന്നതോടെ Password Reset Successfully and Initial password send to your registered mobile no എന്ന സന്ദേശം പ്രത്യക്ഷപ്പെടും ഒപ്പം മെബൈലിൽ പുതിയ പാസ് വേഡ് ലഭിക്കും.
മെബൈലിൽ ലഭിച്ച പുതിയ പാസ് വേഡ് ഉപയോഗിച്ച് Login ചെയ്ത് പുതിയ പാസ് വേഡ് Reset ചെയ്യുക.
അതിനായി New Password , Confirm Password നൽകി Save ചെയ്യുക. പുതിയ പാസ് വേഡ് ഉപയോഗിച്ച് ലോഗിൻ ചെയ്യുക.
**************************