KERALA PRIVATE PRIMARY HEADMASTERS ASSOCIATION




       


2025-26 ധനകാര്യവകുപ്പിന്റെ GO(P)No.143/2025/Fin 10/11/2025 ഉത്തരവിന്‍ പ്രകാരം എല്ലാ ജീവനക്കാരുടേയും നവംബര്‍ മാസത്തേ ശമ്പളത്തില്‍ നിന്ന് Group Personal Accident Insurance Scheme ( GPAIS )പിടിക്കണമെന്ന് ഉത്തരവായിട്ടുണ്ട്.


GPAIS Deduction in Spark


▶️ Salary Matters ▶️ Changes in the Month ▶️   Deductions ▶️ Add Deduction to All എന്നതിൽ  Office and DDO എന്നിവ സെലക്ട് ചെയ്യുക . 

 

Recovery Item         : Jeevan Raksha(GPAI Scheme)

Select an option      : ( Bill Wise or Designation Wise )

Bill Type                    : ..................................

Recovery Amount  :1000

From Date                : 01/11/2025

To Date                      : 30/11/2025

എന്നീ വിവരങ്ങള്‍ കൊടുത്ത് Proceed കൊടുക്കുക Deduction Menu വിൽ GPAIS Entry വന്നിട്ടുണ്ടാകും.




Are you sure to proceed: OK



Selected Recovery item included for all Employees : OK.  



 

Deduction Menu വിൽ GPAIS New Entry വന്നിട്ടുണ്ടാകും.Schedule,Inner and Outer Check ചെയ്യുക.




2026 വർഷത്തെ ജീവൻരക്ഷാ പദ്ധതി (GPAI) പ്രീമിയം തുക ശമ്പള ബില്ലിൽ 8011-00-105-89 എന്ന  
ശീർഷകത്തിൽ "469" എന്ന ഡിഡക്ഷൻ കോഡിലാണ് (ഔട്ടർ ബില്ലിൽ) കുറവ് ചെയ്തിട്ടുള്ളത് എന്ന് എല്ലാ DDO മാരും ഉറപ്പ് വരുത്തേണ്ടതാണ്.അതിനു ശേഷം മാത്രം ബില്ലുകൾ esubmit ചെയ്യുക.


 




➖➖➖➖➖➖➖➖➖➖

▶️ Nomination Form Download


▶️ GPAIS വരിസംഖ്യ ചലാൻ വഴി അടക്കുന്നത് (e challan എടുക്കുന്നത്) എങ്ങനെ ?(click here)




N B: കേരള സംസ്ഥാന ഇൻഷ്വറൻസ് വകുപ്പ്, ഇൻഷ്വറൻസ് ഇൻഷ്വറൻസ് ഡയറക്ടറുടെ -താൽക്കാലിക ജീവനക്കാർക്കുളള ജീവൻരക്ഷാ പദ്ധതിയുമായി ബന്ധപ്പെട്ട സർക്കുലർ പ്രകാരം 

ഭിന്നശേഷി സംവരണം വഴി നിയമനം നടത്തേണ്ടുന്ന തസ്തികയിൽ താൽക്കാലിക നിയമനം ലഭിച്ച അധ്യാപകർക്ക് നിലവിൽ  പെൻ നമ്പർ ഉപയോഗിച്ച് സ്പാർക്ക് വഴിയാണ് ശമ്പളം നൽകുന്നതെങ്കിലും എസ്.എൽ .ഐ. ജി.ഐ.എസ് പദ്ധതികളിൽ താൽക്കാലിക നിയമനം ആയതിനാൽ അംഗക്കും ലഭിക്കുന്നതിന് സാധിക്കുന്നില്ല. അതുകൊണ്ടുതന്നെ ടി ജീവനക്കാരെ ജീവൻരക്ഷാപദ്ധതിയിൽ ഉൾപ്പെടുത്തി പ്രീമിയം കിഴിവ് നടത്തുന്നതിനോ, ജീവൻ രക്ഷാ സമാശ്വാസപദ്ധതിയിൽ ഉൾപ്പെടുത്താനോ  സാധിക്കുന്നതല്ല. 




***********************

2024-25

2024-25 ധനകാര്യവകുപ്പിന്റെ GO(P)No.143/2025/Fin 10/11/2024 ഉത്തരവിന്‍ പ്രകാരം എല്ലാ ജീവനക്കാരുടേയും നവംബര്‍ മാസത്തേ ശമ്പളത്തില്‍ നിന്ന് Group Personal Accident Insurance Scheme ( GPAIS )പിടിക്കണമെന്ന് ഉത്തരവായിട്ടുണ്ട്.


2023-24

▶️ ധനകാര്യവകുപ്പിന്റെ GO(P)No.112/2023/Fin 18/11/2023ഉത്തരവിന്‍ പ്രകാരം എല്ലാ ജീവനക്കാരുടേയും നവംബര്‍ മാസത്തേ ശമ്പളത്തില്‍ നിന്ന് Group Personal Accident Insurance Scheme ( GPAIS )പിടിക്കണമെന്ന് ഉത്തരവായിട്ടുണ്ട്.

▶️ Nomination Form Download


2022-23 

▶️ ധനകാര്യവകുപ്പിന്റെ GO(P)No.140/2022/Fin 21/11/2022 ഉത്തരവിന്‍ പ്രകാരം എല്ലാ ജീവനക്കാരുടേയും നവംബര്‍ മാസത്തേ ശമ്പളത്തില്‍ നിന്ന് Group Personal Accident Insurance Scheme ( GPAIS )പിടിക്കണമെന്ന് ഉത്തരവായിട്ടുണ്ട്.



                                                                                                        ➖➖➖➖➖➖➖➖➖➖

> GPAIS 2023 Treasury instructions.pdf

> GPAIS NOMINATION NEW INSTRUCRTION > DOWNLOAD


GPIAS Extension 2023 GO(P)No.07/23/FIN Dated 23.01.2023