KERALA PRIVATE PRIMARY HEADMASTERS ASSOCIATION

അക്കൗണ്ട് നമ്പർ/IFSC എന്നിവയിൽ തെറ്റ് സംഭവിച്ചത് കൊണ്ടോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും കാരണങ്ങൾ കൊണ്ടോ ബിൽ മാറിയ തുക അക്കൗണ്ടിൽ ക്രെഡിറ്റ് ആവാതെ Return ആയാൽ Account Correction ചെയ്യുന്ന വിധം...


1). BIMS Bill ആണെങ്കിൽ 

BIMS (DDO Login) - Beneficiary Account - Beneficiary Account Correction

 edit Account number or IFSC

Then... BIMS (DDO Admin) - Beneficiary Account -Beneficiary Account Correction.




2). BIMS മുഖേന ഓൺലൈൻ ആയി സമർപ്പിച്ച ചെക്കിൽ (TSB Proceedings) നിന്നും  account correction ചെയ്യുന്നതിന് 

BIMS (DDO login) - TSB - TSB Account Correction


Edit Account number or IFSC

Then.. BIMS (DDO Admin) - TSB - Account Correction Confirmation


3). സ്ഥിരം ജീവനക്കാരൻ്റെ SPARK ബിൽ ആണെങ്കിൽ 

BIMS (DDO Admin) - ETSB - Rejection/Return - ETSB Beneficiary Rejection



4). താൽക്കാലിക ജീവനക്കാരൻ്റെ SPARK ബിൽ ആണെങ്കിൽ 

BIMS (DDO Admin) - ETSB - Rejection/Return - SPARK Account Rejection



5). TSB Online വഴി ചെയ്ത ട്രാൻസ്ഫറിൽ account number / IFSC എന്നിവയിൽ തെറ്റ് സംഭവിച്ചാൽ (ക്രെഡിറ്റ് ആകാതെ Return ആയാൽ)

TSB Online ൽ തന്നെയുള്ള Return A/C Correction എന്ന മെനു വഴി തിരുത്തൽ വരുത്താം..



KPPHA HELP DESK