Beneficiary Account Change in BIMS
ജീവനക്കാരന്റെ സാലറിക്രെഡിറ്റ് ആവുന്ന ബാങ്ക് അക്കൗണ്ട്ചേഞ്ച് ചെയ്യേണ്ടി വന്നാൽ ബിംസിലൂടെ വേണം കറക്റ്റ് ചെയ്യേണ്ടത്
Login as DDO Admin.
Click ETSB Tab.
Click Beneficiary Account Change.
Enter PEN and ETSB Account Number and Click Retrieve. Current account details will be listed.
Click on Action.
Enter new IFSC Code and new Account Number and Click Change.
Standing Instruction Percentage Change
സാലറി എംപ്ലോയിയുടെ E T S Bഅക്കൗണ്ട് വഴിയാണ് ബാങ്കിലേക്ക് ക്രെഡിറ്റ് ആവുന്നത്.സ്റ്റാൻഡിങ് ഇൻസ്ട്രക്ഷൻ 100% കൊടുത്താൽ സാലറി മുഴുവനായും ബാങ്ക് അക്കൗണ്ടിലേക്ക് ക്രെഡിറ്റ് ആവും ഇത് വേണമെങ്കിൽ ആവശ്യാനുസരണം ക്രമീകരിക്കാംആവശ്യമുള്ള പെർസെന്റ് ഈ ടി എസ് ബി എൽ വച്ച് ബാക്കി പെർസെന്റജ് ബാങ്ക് അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യാം
Login as DDO Admin in BIMS
Click ETSB Tab.
Click Standing Instruction Percentage
Enter PEN and ETSB Account Number and Click Retrieve.
Click on Action.
Enter new Salary Percentage to bank and Click Change