KERALA PRIVATE PRIMARY HEADMASTERS ASSOCIATION

UDISE + ൽ ഒരു കുട്ടിയെ മറ്റൊരു സ്കൂളിലേക്ക് TC നൽകുന്നതിന് വേണ്ടി 

Transfer Certificate മോഡ്യൂളിൽ പ്രവേശിച്ച്

Student PEN എന്നുള്ളിടത്ത് കുട്ടിയുടെ 11 അക്ക പെൻ നൽകി Go ക്ലിക്ക് ചെയ്യുക.




കുട്ടിയുടെ പെൻ നമ്പർ , പേര്, ഡേറ്റ് ഓഫ് ബർത്ത്,  ക്ലാസ് , ഡിവിഷൻ, എന്നീ വിവരങ്ങൾ ചുവടെ പ്രദർശിപ്പിക്കും. 





Left School already with TC എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.തുടർന്നു വരുന്ന Are you sure to initiate the TC Process ? എന്ന മെസ്സേജ് Confirm ചെയ്യുക.





തുടർന്നുവരുന്ന വിന്റോയിൽ TC നൽകിയ ഡേറ്റ് ,ക്യാപ്ച്ച റിമാക്സ് ഇവ നൽകി Submit ചെയ്യുക.




 തുടർന്നു വരുന്ന Are you sure you want to TC This Student ? സന്ദേശത്തിന് Confirm നൽകുക.




  Student Left School with TC successfully എന്ന സന്ദേശം പ്രത്യക്ഷപ്പെടും Okay നൽകുക.




 പ്രസ്തുത കുട്ടി  Progession Activity യിലെ ഡ്രോപ്പ് ബോക്സിലേക്ക് മാറ്റപ്പെട്ടിട്ടുണ്ടാകും.

NB : Drop out ആയ കുട്ടിയെ യും ഇതേ Option ലൂടെ നീക്കം ചെയ്യാവുന്നതാണ് . MARK DROPOUT Select ചെയ്താൽ മതിയാവും



⏩ UDISE + ൽ മറ്റൊരു സ്കൂളിൽ നിന്ന് Transfer ആയി വന്ന കുട്ടിയെ Admit ചെയ്യുന്ന വിധം  അറിയാൻ  CLICK HERE


******************************