ദേശീയ പെൻഷൻ പദ്ധതിയിൽ ഉൾപ്പെട്ട ജീവനക്കാരുടെ തെറ്റായ വ്യക്തിഗത ഔദ്യോഗിക ബാങ്ക് അക്കൗണ്ട് വിവരങ്ങൾ ( ഉദാ മേൽവിലാസം, ഇമെയിൽ ഐഡി, ഫോൺ നമ്പർ, ഫോട്ടോ, ബാങ്ക് അക്കൗണ്ട് നമ്പർ, അനന്തരാവകാശിയുടെ / അനന്തരാവകാശികളുടെ പേരും മേൽവിലാസവും, ജനനത്തീയതി, വിരമിക്കൽ തീയതി തുടങ്ങിയവ) നൽകിയ ജീവനക്കാർ, നേരത്തെ നൽകിയ വിവരങ്ങളിൽ മാറ്റം വന്നിട്ടുള്ള ജീവനക്കാർ എന്നിവർ തങ്ങളുടെ ശരിയായ വിവരങ്ങൾ CRA ഡാറ്റാബേഴ്സിൽ അപ്ഡേറ്റ് ചെയ്യുന്നതിനായി യഥാവിധി പൂരിപ്പിച്ച S2 ഫോം നിർബന്ധമായും അവരുടെ DDO മാർക്ക് സമർപ്പിക്കേണ്ടതാണ് DDO മാർ പരിശോധിച്ചു സാക്ഷ്യപ്പെടുത്തി തെളിവ് രേഖകൾ സഹിതം തുടർനടുവഴികൾക്കായി ബന്ധപ്പെട്ട ട്രഷറിയിൽ സമർപ്പിക്കേണ്ടതാണ്.
Revised Form S2 > Download here