KERALA PRIVATE PRIMARY HEADMASTERS ASSOCIATION


ബിംസിൽ ഹോം പേജിൽ പ്രവേശിക്കുക.(https://www.bims.treasury.kerala.gov.in)

DSC സിസ്റ്റത്തിൽ കണക്ട് ചെയ്യുകഹോം പേജിൽ മധ്യഭാഗത്തുള്ള Dsc Registration/ Renewal എന്നതിൽ ക്ലിക്ക് ചെയ്യുക.

തുടർന്ന് ഓപ്പൺ ആകുന്ന വിൻഡോയിൽ DDO Code , PEN നമ്പർ എന്നിവ നൽകി Next ക്ലിക്ക് ചെയ്യുക.

Ddo Registration / Download Request  എന്നതിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണ് എന്ന് ഉറപ്പുവരുത്തി Proceed ക്ലിക്ക് ചെയ്യുക.

Confirmation എന്നതിൽ DSC യുടെ ടോക്കൺ പാസ്സ്‌വേർഡ് നൽകി OK ക്ലിക്ക് ചെയ്യുക.

Dsc Details ലഭ്യമാകും ശരിയാണോ എന്ന് നോക്കുക DDOയുടെ മൊബൈൽ നമ്പറിൽ OTP ലഭിക്കുന്നതിനായി Send OTP ക്ലിക്ക് ചെയ്യുക.

ഓപ്പൺ ആകുന്ന ബോക്സിൽ  OTP നമ്പർ നൽകുക. Confirm ക്ലിക്ക് ചെയ്ത്

Print എന്നതിൽ നിന്നും download ചെയ്തെടുത്ത DDO Registration Request ട്രഷറിയിൽ നൽകി മാപ്പിംഗ് പ്രവർത്തനം Approve ചെയ്തു എന്ന് ഉറപ്പു വരുത്തുക.















തുടർന്ന് Spark ൽ DSC കണക്റ്റ് ചെയ്ത്  Administration > New DSC Registration/ Renewal എന്നതിൽ ക്ലിക് ചെയ്ത് Registration പ്രക്രിയ  പൂർത്തീകരിക്കുക