KERALA PRIVATE PRIMARY HEADMASTERS ASSOCIATION

GIS DDO Login   പാസ്സ്‌വേർഡ്‌  പലർക്കും മാറിയിരിക്കുന്നു  പുതിയ പാസ്സ്‌വേർഡ്‌ ലഭിക്കുവാൻ  +91 94460 09691 എന്ന  വാട്സ് അപ്പ്‌  നമ്പറിലോ      service.ins@kerala.gov.in  എന്ന ഇ മെയിൽ വിലാസത്തിലോ  DDO  Code,HM  Name,PEN,Mail id,Phone Number എന്നിവ ചേർത്ത്   റിക്ക്വസ്റ്റ്  മെസ്സേജ് ചെയ്യുക.


പുതിയ പാസ്സ്‌വേർഡ് അയച്ചുകിട്ടിയാൽ വിശ്വാസ് വെബ്‌സൈറ്റിൽ ലോഗിൻ ചെയ്യുക.തുറന്നുവരുന്ന ജാലകത്തിൽ പുതിയ പാസ്സ്‌വേർഡ് നൽകുക.നൽകിയിരിക്കുന്ന വിവരങ്ങളിൽ ആവശ്യമെങ്കിൽ തിരുത്തൽ  വരുത്തി  Submit   ചെയ്യുക.




reset ചെയ്ത പുതിയ പാസ്സ്‌വേർഡ് ഉപയോഗിച്ച്  വിശ്വാസ് വെബ്‌സൈറ്റിൽ വീണ്ടും ലോഗിൻ ചെയ്യുക