KERALA PRIVATE PRIMARY HEADMASTERS ASSOCIATION
ഫെസ്റ്റിവൽ അഡ്വാൻസ് അധികമായി പിടിച്ചു പോയാൽ തിരിച്ചു കിട്ടാൻ വേണ്ടി സ്പാർക്കിൽ ചെയ്യുന്ന വിധം
.
✅
ജീവനക്കാരന്റെ ശമ്പളത്തിൽ നിന്ന് അധികമായി പിടിച്ച ഫെസ്റ്റിവൽ അഡ്വാൻസ് തുക ജീവനക്കാരന് തിരിച്ചു നൽകാൻ ഉള്ള ഡിഡിയോ യുടെ പ്രൊസീഡിങ് തയ്യാറാക്കുക.
✅
സ്പാർക്കിൽ ലോഗിൻ ചെയ്തു salary matters > processing > other allowances >
sanction order details > sanction order details-clickചെയ്യുക.
✅
ഡിപ്പാർട്ട്മെൻറ്, ഓഫീസ് എന്നിവ സെലക്ട് ചെയ്യുക.
allowance ൽ
Refund onam advance allowance 202
സെലക്ട് ചെയ്യുക.
✅
പാർട്ട്ടൈം എംപ്ലോയി
ആണെങ്കിൽ അലവൻസ് സെലക്ട് ചെയ്യുമ്പോൾ
Refund onam advance allowance 204
ആണ് സെലക്ട് ചെയ്യേണ്ടത്.
✅
ഓർഡർ നമ്പർ, തീയതി എന്നിടത്ത് ഡിഡിയോയുടെ പ്രൊസീഡ് ങ്ങ്സിന്റെ നമ്പറും തീയതിയും കൊടുക്കുക,
✅ Go ബന്ധപ്പെട്ട സർക്കാർ ഉത്തരവിന്റെ നമ്പർ തീയതി കൊടുക്കുക പിന്നീട് എംപ്ലോയീ യെ സെലക്ട് ചെയ്തു amount കൊടുത്ത് ഇൻസേർട്ട് ചെയ്യുക.
✅
salary matters -processing -other allowance -processing-other allowance processing -click ചെയ്ത് ബിൽ എടുക്കുക.
ബില്ല് Mak
e
ചെയ്ത് E Submission നടത്തി Proceedings സഹിതം ട്രഷറിയിൽ സമർപ്പിക്കുക
**********************