KERALA PRIVATE PRIMARY HEADMASTERS ASSOCIATION



സമ്പൂർണ്ണയിൽ ലോഗിൻ ചെയ്ത ശേഷം ഡാഷ് ബോർഡിൽ അഡ്മിഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് വരുന്ന വിൻഡോയിൽ സ്കൂൾ അഡ്മിഷൻ എന്നതിൽ ക്ലിക്ക് ചെയ്യുക.




അഡ്മിഷൻ നമ്പർ, പേര്, രക്ഷിതാവിൻറെ പേര്,മറ്റു വിവരങ്ങൾ ചേർക്കുക.





പേജിന്റെ അവസാനമുള്ള Admit student എന്നതിൽ ക്ലിക്ക് ചെയ്യുക. ഇപ്പോൾ നിങ്ങൾ അഡ്മിറ്റ് ചെയ്ത കുട്ടിയുടെ വിവരങ്ങൾ class and divisions എന്ന മെനുവിൽ കാണാവുന്നതാണ്.