KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Sampoorna Open ചെയ്യുക

Data Entry Users എന്നതില്‍ ക്ലിക്ക് ചെയ്യുകData Entry Users എന്നതില്‍ ക്ലിക്ക് ചെയ്യുക

New Data Entry User എന്നതില്‍ ക്ലിക്ക് ചെയ്യുക

മേല്‍ വിവരങ്ങള്‍ നല്‍കിയതിന് ശേഷം Create എന്നതില്‍ ക്ലിക്ക് ചെയ്യുക

ഏത് ക്ലാസാണോ പ്രസ്തുത User ന് നല്‍കേണ്ടത് ആ ക്ലാസിന് നേരെയുള്ള Check Box Tick ചെയ്ത് Update ക്ലിക്ക് ചെയ്യുക

തുടര്‍ന്ന് വരുന്ന പേജില്‍ നേരത്തെ മേല്‍ User ന് നല്‍കിയ ക്ലാസില്‍ Edit ചെയ്യണമെങ്കില്‍ Edit Allowed Class എന്നതില്‍ ക്ലിക്ക് ചെയ്ത് ചെക്ക് ബോക്സില്‍ Tick ചെയ്ത് Update ക്ലിക്ക് ചെയ്യുക.

ഇങ്ങനെ ഓരോ ക്ലാസിനും ഓരോ User നെ ക്രിയേറ്റ് ചെയ്താല്‍ വളരെ എളുപ്പത്തില്‍ ആ ക്ലാസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആ User ന് ചെയ്യാവുന്നതാണ്


*****************