KERALA PRIVATE PRIMARY HEADMASTERS ASSOCIATION

സമ്പൂർണ യൂസർ ഐഡി യും പാസ്സ്‌വേർഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുക 


report മെനു ക്ലിക്ക് ചെയ്യുക 





Static reports  Custom reports എന്നീ മെനുകൾ കാണാം 



Static reports ൽ Consolidated Students Report , Division wise Student Report എന്നീ മെനുകൾ കാണാം .


Consolidated Students Report  ൽ ഓരോ കുട്ടിയുടെയും സമ്പൂർണ്ണയിൽ നൽകിയിട്ടുള്ള വിവരങ്ങളുടെ റിപ്പോർട്ട് ലഭിക്കും .


Division wise Student Report ൽ ഒരോ ക്ലാസിലെയും/ഡിവിഷനിലേയും  ആകെ  കുട്ടികളുടെ പേരുവിവരങ്ങൾ ലഭിക്കും .




Custom report ലൂടെ നമുക്ക് ആവശ്യമുള്ള വിവരങ്ങൾ മാത്രം ഉൾപ്പെടുത്തി കുട്ടികളുടെ റിപ്പോർട്ട് തയ്യാറാക്കാം .




New Report എടുക്കുക .




Report name നൽകുക .




തന്നിരിക്കുന്ന വിവരങ്ങളിൽ നിന്ന് ആവശ്യമുള്ള വിവരങ്ങൾ  സെലക്ട് ചെയ്യുക .



Input criterias to be used in search ൽ ആവശ്യമുള്ള ക്ലാസ് സെലക്ട് ചെയ്യുക .



റിപ്പോർട്ട് ൽ വേണ്ട  ക്രമം  അനുസരിച്ചു വിവരങ്ങൾ ക്രമപ്പെടുത്തുക .


save  നൽകുക 

**************