സ്പാർക്കിൽ പുതുതായി ഉൾപ്പെടുത്തിയ option ആണ് Nominee Details
Service Matters ൽ >Nominee Details > Select ചെയ്യുക.
Department, office ,Employee എന്നിവ Select ചെയ്യുക.
Nominee Name( As in Aadhar), DoB (As in Aadhar ) Aadhar No. Nominee Address
Relationship എന്നതിൽ ഡ്രോപ്ഡൗൺ ലിസ്റ്റിൽ നിന്നും അനുയോജ്യമായത്
(Daughter/Daughter (Adopted )/Father/Mother/son/Son (Adopted )/Spouse ഇവയിൽ നിന്നു തിരഞ്ഞെടുത്ത് Add ചെയ്യുക.
Add/Revise Nomination ഓപ്ഷനിൽ നിന്നും അനുയോജ്യ മായത് സെലക്ട് ചെയ്യുക .ആദ്യമായി ചെയ്യുമ്പോൾ Add എന്നതും റിവൈസ്ഡ് സമർപ്പിക്കുമ്പോൾ Revise ആണ് സെലക്ട് ചെയ്യേണ്ടത് .
benefit type എന്നതിൽ (DCRG,GPF,GPAIS,KASEPF,SLI,Group Insurance,NPS etc.......) അനുയോജ്യമായത് Select ചെയ്ത് Nominee യെ Select ചെയ്ത് Amount Portion ശതമാനത്തിൽ നൽകുക.
Invalid Contingency എന്നതിൽ ഡ്രോപ്പ് ഡൗണിൽ നിന്നും
(in the event of Death of Nominee/ in the event of Divorce of Employee/in the event of Mariage of Employee/On filing Revised Nomination) ഉചിതമായത് Select ചെയ്യുക.Add ക്ലിക്ക് ചെയ്യുക.
തുടർന്ന് 200 KB ൽ കുറവായ നോമിനേഷൻ ഫോം (PDF format) ഉൾപ്പെടുത്തി final Submit ചെയ്യുക.
DCRG,GPF,GPAIS,KASEPF,SLI,Group Insurance,NPS ഇവയോരോന്നിൻ്റെയും Nomination ഉൾപ്പെടുത്തണം.