KERALA PRIVATE PRIMARY HEADMASTERS ASSOCIATION

സർവ്വീസിൽ നിന്ന് റിട്ടയർ ചെയ്തതിനു ശേഷമാണ് FBS Closure  നുള്ള അപേക്ഷ സമർപ്പിക്കേണ്ടത്.

സർവ്വീസ് ബുക്ക്  അപേക്ഷയോടൊപ്പം  സമർപ്പിക്കേണ്ടതിനാൽ  എല്ലാ ആനുകൂല്യങ്ങളും വാങ്ങിയതിനു ശേഷം  അപേക്ഷിക്കുന്നതാണ് ഉചിതം.

Step.  1

FBS Broad sheet  തയ്യാറാക്കുക

Step - 2

ബന്ധപ്പെട്ട  ട്രഷറിയിലെ സെക്ഷനിലെ  Reconciliation  register  മായി ഒത്തുനോക്കി  അക്കൗണ്ട് വിവരം പൂർത്തിയാക്കുക.

Step. 3

താഴെ പറയുന്ന രേഖകൾ  ബന്ധപ്പെട്ട  ഓഫീസിൽ സമർപ്പിക്കുക.

                             1. FBS CLOSURE  APPLICATION FORM

                             2. FBS BROAD SHEET

                             3. RBS REGISTER

                             4. SERVICE BOOK

Step. 4

വിദ്യാഭ്യാസ ഓഫീസിൽ നിന്ന്  അപേക്ഷയും അനുബന്ധ രേഖകളും പാസാക്കി വാങ്ങുക. കൂടെ

ഓഫീസിൽ നിന്ന്   Appendix XII  (FBS refund statement )  ഉം   ലഭിക്കും.

Step - 5

Spark വഴി ബിൽ എടുക്കുക

Account 

Claim entry

Regular/Employee with Spark ID

Department 

Office

Nature of claim: FBS Withdrawal

DDO Code

Period of Bill:(Subscription  തിയ്യതി മുതൽ retire ചെയ്ത തിയ്യതി വരെയാണ്  നൽകേണ്ടത്)

Expenditure head: 2202-01-102-99-00-02-05 Daily wages

Salary head of account: 2202-01-102-99-00-01-01

Mode of payment: employee TSB


Next.....

Select : PEN

Period of subscription from : (Subscription തുടങ്ങിയ മാസം)

Period of subscription to : (retire ചെയ്ത മാസം)

Total subscription amount:

Total Govt.contribution

Sanction order No. date:

(Appendix XII  നോക്കുക)

ശേഷം Insert ചെയ്യുക


Accounts 

Claim approval.

Esubmit