KERALA PRIVATE PRIMARY HEADMASTERS ASSOCIATION

ലോണിനും മറ്റാവശ്യങ്ങൾക്കുമായി ഇൻകംടാക്സ് ഫോം 16 പലപ്പോഴും ആവശ്യപ്പെടാറുണ്ട്.

TRACES ൽ നിന്നും ഡൗൺലോഡ്  ചെയ്‌തെടുക്കുന്ന ഇൻകംടാക്സ് ഫോം 16 ആണ് സമർപ്പിക്കേണ്ടത്.അത് ഇല്ലാത്തവർക്ക്  സ്പാർക്കിലെ ഇൻകം ടാക്സ് എന്ന മെനുവിലെ Form - 16 എന്ന option ൽ നിന്നും ഡൗൺലോഡ്  ചെയ്‌തെടുക്കാവുന്നതാണ്. 


Click ചെയ്യുമ്പോൾ Generate form 16 എന്ന പേജിൽ എത്തും.






Office

DDO Code

Financial Year

Designation ഇവ Select ചെയ്യുമ്പോൾ All Employees in selected Designation with Gross Pay> 100000

Individual Employees എന്നിങ്ങനെ രണ്ട് option ഉണ്ട്. Individual Employee ആവും Select ആയി കാണുക. പേര് Select ചെയ്ത് Click ചെയ്യുമ്പോൾ Print ലഭ്യമാവും






Form 16 Can be Printed only after tax calculation during Feb/2024 എന്നു കണ്ടാൽ

Income Tax എന്ന option ലെ Income Tax Processing ലെ Income Tax Calculation എന്ന ഓപ്ഷനിലെ Individual (New Regime )വഴി

Department

office

Employee select ചെയ്തു Financial Year 2023 -24 നൽകി Go Click ചെയ്യുമ്പോൾ തുക കാണിക്കും

Accept and Update Click ചെയ്തതിനു ശേഷം ചെയ്താൽ form 16 Print ലഭിക്കും.


*******