KERALA PRIVATE PRIMARY HEADMASTERS ASSOCIATION


പത്തനംതിട്ട:ചരൽക്കുന്നിൽ നടക്കുന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ (കെ.പി.പി.എച്ച്.എ.) സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിൽ റൈറ്റ്.റവ.ഗ്രിഗോറിയോസ് മാർ സ്‌റ്റെഫാനോസ് എപ്പിസ്കോപ്പ -മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.വിവിധ സെഷനുകളിലായി ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.സി.എസ്.നന്ദിനി, അഡീ.ജില്ലാ ജഡ്ജ് എസ്.രാധാകൃഷ്ണൻ, റിട്ട.ഡി.ജി.പി.ഡോ. അലക്സാണ്ടർ ജേക്കബ്ബ്, ഡോ.മനോജ്.എസ്.മംഗലത്ത്, ജില്ലാ ട്രഷറി ഓഫീസർ എം.ആർ.രഘുനാഥൻ ഉണ്ണിത്താൻ, ടി.അനിൽകുമാർ, ജോസ്.സി.രാഗാദ്രി എന്നിവർ ക്ലാസ്സ് നയിക്കു