തുടര്‍ന്ന് വരുന്ന Forgot Password എന്ന പേജ് Fill ചെയ്യുന്നതിനായി നമ്മള്‍ അവസാനം ഫയല്‍ ചെയ്ത TDS ന്‍െ Details നമ്മുടെ കൈവശം ഉണ്ടാവണം
അവിടെ കാണിക്കുന്ന TDS Receipt Token No കൊടുക്കുക
രണ്ട് ഭാഗങ്ങളായിട്ടാണ് ഈ പേജ് Fill ചെയ്യേണ്ടത്
PART 1
Part 1 ല്‍ Challan Details ആണ് കൊടുക്കേണ്ടത്
ഗവണ്‍മെന്റ് ഡിഡക്ടര്‍ ആണെങ്കില്‍ Please Select if the payment was done by book adjustment എന്നതില്‍ ടിക്ക് ചെയ്യുക
Challan Details കൊടുക്കുമ്പോള്‍ നമ്മള്‍ മുകളില്‍ കൊടുത്ത ടോക്കണ്‍ നമ്പര്‍ ഏത് Financial Year ലെ ഏത് Quarter മായി ബന്ധപ്പെട്ടാണോ ആ Quarter ഉള്‍പ്പെടുന്ന ഏതെങ്കിലും ഒരു മാസത്തെ വിവരമാണ് നല്‍കേണ്ടത്. ഇവിടെ 2024-25 Financial Year Q2 ടോക്കണ്‍ നമ്പര്‍ ആണ് നല്‍കിയിട്ടുള്ളത്. ആയതിനാല്‍ 2024 - 25 Q2 വിലെ ഒരു മാസമായ സെപ്റ്റംബറിലെ ചലാന്‍ തിയ്യതിയും ആ മാസത്തിലെ എല്ലാവരും കൂടി അടച്ച ആകെ തുകയുമാണ് നല്‍കിയിട്ടുള്ളത്.
PART 2
Part 2 Fill ചെയ്യുമ്പോള്‍ മുകളില്‍ നാം കൊടുത്ത ആ മാസത്തിലെ 3 പേരുടെ പാന്‍ നമ്പറും അവര്‍ ആ മാസം അടച്ച തുകയും നല്‍കുക
തുടര്‍ന്ന് PROCEED എന്ന ബട്ടണ്‍ ക്ലിക്ക് ചെയ്യുക
തുടര്‍ന്ന് വരുന്ന ഈ പേജില്‍ നമ്മുടെ മൊബൈല്‍ നമ്പര്‍ നല്കി PROCEED എന്നതില്‍ ക്ലിക്ക് ചെയ്യുക.
OTP അടിച്ച് കൊടുക്കുക
Next ക്ലിക്ക് ചെയ്യുക
പുതിയ Password രണ്ട് പ്രാവശ്യം അടിച്ച് കൊടുത്ത് Confirm ക്ലിക്ക് ചെയ്യുക