KERALA PRIVATE PRIMARY HEADMASTERS ASSOCIATION


ഒരു സാമ്പത്തിക വര്‍ഷത്തിലെ ഒരോ Quarter ലും TDS കൃത്യ സമയത്ത് ഫയല്‍ ചെയ്യുക എന്നുള്ളത് ഒരു DDO യുടെ ഉത്തരവാദിത്തമാണല്ലോ.. ഏതെങ്കിലും കാരണവശാല്‍ ഒരു ക്വാര്‍ട്ടറിലെ ഒരു മാസത്തിലും ടാക്‌സ് പിടിച്ചിട്ടില്ലെങ്കില്‍ ആ ക്വാര്‍ട്ടറില്‍ Nil Statement ഫയല്‍ ചെയ്യേണ്ടതുണ്ട്. Nil Statement ഫയല്‍ ചെയ്യേണ്ടത് Traces ആപ്ലിക്കേഷനിലാണ്.

ആദ്യം Traces ആപ്ലിക്കേഷനില്‍ User ID യും Password ഉം Type ചെയ്ത് തുറക്കുക


തുടര്‍ന്ന് Statement - Declaration For Non - Filing Statement എന്നതില്‍ ക്ലിക്ക് ചെയ്യുക



തുടര്‍ന്ന വരുന്ന പേജില്‍ Financial Year, Quarter, Form Type, Reason തുടങ്ങിയവ Select ചെയ്ത് Add Statement Details ക്ലിക്ക് ചെയ്യുക