KERALA PRIVATE PRIMARY HEADMASTERS ASSOCIATION

സ്പാർക്കിലേക്കു Message ചെയ്യുവാനും മറുപടി കിട്ടുവാനും ഉള്ള സംവിധാനമാണ് QUEST .

Quest Spark എന്നു സേർച്ച് ചെയ്താൽ ഇതു ലഭിക്കും.


CLICK HERE 

Open New Ticket വഴിയാണ് പുതിയത് Create ചെയ്യേണ്ടത്. Create Now ൽ Click ചെയ്ത്

Full Name,PEN,Email  (Spark ലേതുപോലെ),Contact No. (Spark ലേതുപോലെ)

Select Issue ൽ നിന്നും

Transfer

Pay Revision Arrear

AG Slip

Leave

Encashment

Password

Forms

Loan

Tear

Terminal Surrender

Non spark

Deputation

Name Change

Designation Change

Non Payment

Duplicate PEN

Employee with SPARK ID

Bank

DSC Aided

DSC others

Allowance Correction

HRA class

Excess Pay

Medisep

Spark ID

Adhar correction

Working Arrangement

Property Returns

Biometric Attendance

Income Tax

CTC

Online Transfer

General Issue

Retirement Data Correction ഇവ ഉണ്ട്.

ഇവയിൽ ഉചിതമായത് തിരഞ്ഞെടുക്കുക.

Message വിവരം കൃത്യമായി Type ചെയ്യുക

Upload Document ൽ വിശദമായ ലെറ്ററും സപ്പോർട്ടിങ്ങ് ഡോക്യുമെൻ്റ്സും 1 MB ൽ താഴെയുളള ഒറ്റ ഫയലായി ചേർക്കുക.jpg, jpeg, png,  pdf ഇവയിൽ ഏതെങ്കിലും ആവാം.

ഒഫീഷ്യൽ എങ്കിൽ എയ്ഡഡ് സ്ഥാപനങ്ങൾക്ക് കൗണ്ടർ സൈൻ നിർബന്ധമാണ്.

Submit ചെയ്യുക. Submit ആവുമ്പോൾ ലഭിക്കുന്ന നമ്പർ എഴുതി സൂക്ഷിക്കുക.

ഫിനാൻസിൻ്റെ Circular No 82/2020/Fin dated : 21/12/2020 ഉത്തരവ് അനുസരിച്ചു മാത്രം ചെയ്യുക.

രു പ്രശ്നത്തിന് ഒരു ടിക്കറ്റ് മാത്രം create ചെയ്യുക.

വ്യത്യസ്തമായ പ്രശ്നങ്ങൾക്ക് വ്യത്യസ്ത ടിക്കറ്റ് Create ചെയ്യാം.

Check Ticket Status എന്നതിൽ Check Now option വഴി Ticke No ഉം PEN ഉം നൽകി Status check ചെയ്യാം.