▶️ തദ്ദേശ സ്വയംഭരണ പൊതുതിരഞ്ഞെടുപ്പ് വിജ്ഞാപനം- നവംബർ 14 (വെള്ളി), നാമനിർദേശ പത്രിക സമർപ്പണം - നവംബർ 21 (വെള്ളി) വരെ , വോട്ടെണ്ണൽ- ഡിസംബർ 13 (ശനി).
▶️ വോട്ടെടുപ്പ് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഡിസംബർ 9 (ചൊവ്വ) ,തൃശ്ശൂർ, പാലക്കാട്, മലപ്പുുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഡിസംബർ 11 (വ്യാഴം).
▶️ തദ്ദേശ പൊതുതിരഞ്ഞെടുപ്പ് : നവംബർ 4 രാവിലെ 10 മണി മുതൽ നവംബർ 5 ,വൈകിട്ട് 5 മണി വരെ വോട്ടർപട്ടികയിൽ പേര് ചേർക്കാൻ അവസരം.
General Election 2025
eDROP വഴിയുള്ള പോളിംഗ് ഉദ്യോഗസ്ഥരുടെ സെക്കൻഡ് റാണ്ടമൈസേഷൻ നിലവിൽ പൂർത്തി ആയിട്ടുള്ളതാണ്.
ഡ്യൂട്ടി ലഭിച്ചിട്ടുള്ള ഉദ്യോഗസ്ഥർക്ക് 04/12/2025- 10am മുതൽ പോസ്റ്റിംഗ് ഓർഡർ എംപ്ലോയി പ്രൊഫൈലിൽ നിന്ന് ഡൗൺലോഡ് ചെയ്യാവുന്നതാണ്. അതുപോലെതന്നെ ഇൻസ്റ്റിറ്റ്യൂഷൻ ലോഗിനിലും പോസ്റ്റിങ്ങ് ഓർഡർ ലഭ്യമാവുന്നതാണ്. എല്ലാ ഇൻസ്റ്റ്യൂഷൻ ഹെഡും പോസ്റ്റിംഗ് ഓർഡർ നിർബന്ധമായും സെർവ് ചെയ്യേണ്ടതാണ്.
അടിയന്തര പ്രാധാന്യമുള്ള (Medical only) പോസ്റ്റിംഗ് ക്യാൻസലേഷൻ അപേക്ഷകൾ അതാത് RO (Block/Urban) മാർക്ക് ആണ് നൽകേണ്ടത്.
പോസ്റ്റിംഗ് ക്യാൻസലേഷന് ഉള്ള അപേക്ഷകൾ ജില്ലാതലത്തിലേക്ക് ഇനി നൽകേണ്ടതില്ല, eDROP ൽ ഇനി പോസ്റ്റിങ്ങ് ക്യാൻസലേഷൻ സാധ്യമാവുകയില്ല
▶️ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പിലേക്കുള്ള പോളിംഗ് ഉദ്യോഗസ്ഥരെ നിയമിക്കുന്നതിനുള്ള ഒന്നാം ഘട്ട റാൻഡമൈസേഷൻ പ്രക്രിയയ്ക്ക് ശേഷം ഓരോ ജീവനക്കാരുടെയും ഡ്യൂട്ടി സംബന്ധമായ വിവരങ്ങൾ 18.11.2025 രാവിലെ 08.00 മണി മുതൽ E-drop സോഫ്റ്റ് വെയറിൽ ലഭ്യമാകുന്നതായിരിക്കും.
Posting order വന്നിട്ടുണ്ട് CLICK HERE TO LOGIN (INSTITUTE) institute login ൽ Report ൽ First Randamisation Report പരിശോധിക്കുക. |
▶️ പ്രസ്തുത ജീവനക്കാർക്കുള്ള പരിശീലന പരിപാടികൾ നവംബർ 25 മുതൽ 28 വരെയുള്ള തീയതികളിൽ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കുന്നതായിരിക്കും. (ട്രെയിനിംങ് കേന്ദ്രങ്ങൾ സംബന്ധിച്ച വിവരങ്ങൾ ആദ്യ ഘട്ട റാൻമൈസേഷനിലെ പോസ്റ്റിംങ് ഓർഡറിൽ ലഭ്യമാണ്)
▶️ എല്ലാ ഓഫീസ് മേധാവികളും ബന്ധപ്പെട്ട ജീവനക്കാർക്ക് പോസ്റ്റിംങ് ഓർഡർ ഡൗൺലോഡ് ചെയത് നല്കേണ്ടതും, ഓരോ ജീവനക്കാരുടെയും വ്യക്തിഗത E-drop ഐഡി മുഖേന അവരവരുടെ ഫോട്ടോ.(ഐഡി കാർഡ് ജനറേറ്റ് ചെയ്യുന്നതിന്) ബാങ്ക് അക്കൗണ്ട് വിവരങ്ങൾ എന്നിവ സോഫ്റ്റ് വെയറിൽ രേഖപ്പെടുത്തേണ്ടതാണ്.
▶️ മേൽ വിവരം ജില്ലാ ഓഫീസർമാർ അവരവരുടെ ബന്ധപ്പെട്ട എല്ലാ സബ് ഓഫീസർമാരെയും അറിയിക്കേണ്ടതാണ്
Check your Election Duty Posting
ഈ ലിങ്കിലൂടെ ജീവനക്കാരന് സ്വയം പോസ്റ്റിംഗ് ഓർഡർ വന്നോ സ്വയം എന്ന് പരിശോധിക്കാം.
https://edrop.sec.kerala.gov.in/public/employee/employee_corner
Know Your Posting Order എന്നതിൽ ക്ലിക്ക് ചെയ്യുക.
Registered Mobile Number ൽ ലഭിക്കുന്ന OTP ഉപയോഗിച്ച് വെരിഫൈ ചെയ്യുക.
e-Drop Portal ൽ Sign in option ൽ User Name ഉം Password ഉം എൻ്റർ ചെയ്യുക.
User Name : Phone number
Password : Nic*123
First Login ചെയ്‌ത് പുതിയ Password set ചെയ്യുക.
പുതിയ Password ഉപയോഗിച്ച് വീണ്ടും Login ചെയ്യുക.
ഡ്യൂട്ടി ഓർഡർ, EPIC ഡീറ്റെയിൽസ്, Bank ഡീറ്റെയിൽസ് എന്നിവ പരിശോധിക്കുക.
Posting order വന്നിട്ടുണ്ട്
https://edrop.sec.kerala.gov.in/login
Institute login ൽ Report ൽ First Randamisation Report പരിശോധിക്കുക