KERALA PRIVATE PRIMARY HEADMASTERS ASSOCIATION

ആകസ്മിക അവധി ഒഴികെയുള്ള അവധിയിൽ പ്രവേശിച്ചവർ തിരികെ ജോലിയിൽ പ്രവേശിക്കുമ്പോൾ സ്പാർക്ക് വ്യക്തിഗത ലോഗിൻ വഴി Service Matters > Leave Application > Joining Report വഴി Joining Request നൽകിയാൽ മാത്രമേ അടുത്ത ലീവ് Spark ൽ ചെയ്യാൻ സാധിക്കു. ഇത്രയും ചെയ്യുമ്പോൾ Spark ൽ enter ചെയ്ത leave details list ചെയ്യും Select ചെയ്തു Reporting officer Details ഉം നൽകുക.

Designation

Name Select ചെയ്യുക.

Leave Approving Authority വിവരങ്ങൾ നൽകുക.

Designation

Name Select ചെയ്യണം

മെഡിക്കൽ സർട്ടിഫിക്കറ്റ് ഉള്ള ലീവ് എങ്കിൽ Fitness Certificate കൂടി Upload ചെയ്യുക. Confirm Joining നൽകുക.