KERALA PRIVATE PRIMARY HEADMASTERS ASSOCIATION

മെഡിസെപ്പ് ലോഗിൻ പേജിലേക്ക് പോകുക.

CLICK HERE TO LOGIN PAGE

'Change DDO Charge' ഓപ്ഷൻ തിരഞ്ഞെടുക്കുക


DDO കോഡ് നൽകി Search  ബട്ടണിൽ ക്ലിക്കുചെയ്യുക



നിലവിലെ DDO വിശദാംശങ്ങൾ പ്രദർശിപ്പിക്കും

'Change' ബട്ടണിൽ ക്ലിക്കുചെയ്യുക.


നിലവിലെ DDO വിശദാംശങ്ങൾ നൽകി അതനുസരിച്ച് അപ്‌ഡേറ്റ് ചെയ്യുക. നിങ്ങൾ നൽകിയ മൊബൈൽ ഫോൺ നമ്പർ പാസ്സ്‌വേർഡ് ആയി സെറ്റ് ചെയ്യപ്പെടുന്നതാണ്.



PASSWORD CHANGE  

PASSWORD CHANGE  ഓപ്ഷൻ തിരഞ്ഞെടുക്കുക


DDO (TREASURY ) CODE യൂസർനെയും നൽകുക. രജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ ഫോണിലേക്ക് OTP വരുന്നതാണ്.OTP വെരിഫിക്കേഷൻ നടത്തിയതിനുശേഷം പുതിയ പാസ്സ്‌വേർഡ് സെറ്റ് ചെയ്യുക