KERALA PRIVATE PRIMARY HEADMASTERS ASSOCIATION

കൂത്തുപറമ്പ് : മാർച്ച് 11,12,13 തീയ്യതികളിലായി കൂത്തുപറമ്പിൽ നടക്കുന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) 56-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള  ലോഗോ  കൂത്തുപറമ്പ് ബി.ഇ.എം.യു.പി.സ്കൂളിൽ  നഗരസഭാ ചെയർ പേഴ്സൺ  വി.സുജാത പ്രകാശനം ചെയ്ത കെ.പി.പി.എച്ച്.എ. ജില്ലാ പ്രസിഡന്റ് പി.വി. ജയൻ അധ്യക്ഷത വഹിച്ചു.സംഘാടക സമിതി ജനറൽ കൺവീനർ കെ.ശ്രീധരൻ,മുൻ സംസ്ഥാന അസി.സെക്രട്ടറി പി.പി. ലേഖ,കണ്ണൂർ ജില്ലാ സെക്രട്ടറി ജസ്റ്റിൻ ജയകുമാർ, ട്രഷറർ ടി.ചന്ദ്രൻ,കൂത്തുപറമ്പ് ഉപജില്ലാ പ്രസിഡന്റ് കെ.സജിത്ത് കുമാർ,സെക്രട്ടറി പി.ബിഷീന എന്നിവർ പ്രസംഗിച്ചു.