KERALA PRIVATE PRIMARY HEADMASTERS ASSOCIATION



09.11.2022 തിയതിയിലെ നം.6576/2022 GEDN  ഉത്തരവ് പ്രകാരം കേരളത്തിലെ യൂ.പി, എച്ച്.എസ്. എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിദ്യാലയങ്ങളിൽ എഡ്യൂക്കേഷണൽ ടെക്നോളജി ക്ലബ്ബ് രൂപി കരിക്കേണ്ടതാണെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.

എന്നാൽ ഭൂരിഭാഗം സ്‌കൂളുകളിലും ഇത്ത രത്തിൽ ഇ.ടി ക്ലബ്ബ് രൂപീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ  ഇ.ടി ക്ലബ്ബ് പ്രവർത്തനങ്ങൾ ഫലപ്രദമായി കേരള ത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടപ്പാക്കുന്നതിനായി. കേരളത്തിൽ എഡ്യൂക്കേഷൻ ടെക്നോളജി പ്രവർത്തനങ്ങൾ നടപ്പാക്കേണ്ട സംസ്ഥാന സർക്കാർ ഏജൻസി എസ്.ഐ.ഇ.ടി, കേരളം  ഇ.ടി.ക്ലബ്ബ് പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ കാര്യക്ഷമമാക്കേണ്ടതിനായി  കേരളത്തിലെ യൂ.പി. എച്ച്. എസ്.എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിഭാഗങ്ങൾ ഉള്ള എല്ലാ സ്ക്കൂളുകളിലും 19/10/2016 ന് മുമ്പായി എസ്.ഐ ഇ.ടി തയ്യാറാക്കി നൽകിയിട്ടുള്ള ഇ.ടി ക്ലബ്ബ് മാർഗ നിർദ്ദേശപ്രകാരം ഇ.ടി ക്ലബ്ബ് രൂപീകരിക്കുന്നതിന് നിർദ്ദേശം.


 നിലവിൽ ഇടി ക്ലബ്ബ് രൂപീകരിച്ചിട്ടുള്ള സ്ക്‌കൂളുകളിൽ അവയുടെ ഘടന എസ്.ഐ.ടി മാർഗരേഖയനുസരിച്ച് പുനർസംഘടിപ്പിക്കേണ്ടതുണ്ട്. 

ഈ നിർദ്ദേ ശങ്ങൾ എത്രയും വേഗം കേരളത്തിലെ എല്ലാ അംഗീകൃത പൊതുവിദ്യാലയങ്ങളിലും യു.പി. എച്ച്.എ സ്.എച്ച്.എസ്.എസ്, വി.എച്ച്.എസ്.ഇ യിൽ അടിയന്തരമായി നൽകുന്നതിനുള്ള നടപടി സ്വീകരിക്കുവാൻ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.


 

 ഇ.ടി ക്ലബ്ബ് രൂപീകരണം - സർക്കുലർ സമഗ്രമാർഗ്ഗരേഖ 2026