KERALA PRIVATE PRIMARY HEADMASTERS ASSOCIATION

സർവീസ് ബുക്ക് , PDF കംപ്രഷൻ, ഒന്നിലധികം PDF ഫയലുകൾ ഒന്നാക്കി മാറ്റൽ തുടങ്ങി ഓഫീസുകളിലെ PDF സംബന്ധമായ ജോലികൾ ഇനി വളരെ ലളിതമായി ചെയ്യാം.


✨ പ്രധാന സൗകര്യങ്ങൾ.

§  PDF ഓരോ പേജും ഏകദേശം 100 KB ലക്ഷ്യത്തിൽ കംപ്രസ് ചെയ്യാം. 

§  ഒന്നിലധികം PDF ഫയലുകൾ ഒരൊറ്റ PDF ആക്കി മാറ്റാം

§  200 പേജുകൾ വരെയുള്ള PDF കൈകാര്യം ചെയ്യാം. 

§  Service Book Scan – ചിത്രങ്ങൾ PDF ആക്കി മാറ്റാം. 

§  കംപ്രസ് ചെയ്ത ഫയൽ Spark Doc.pdf എന്ന പേരിൽ ഡൗൺലോഡ് ചെയ്യാം. 

§  ബ്രൗസറിൽ തന്നെ പ്രവർത്തിക്കുന്നു. പ്രത്യേക സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല.

§  SPARK, Treasury, സ്കൂൾ ഓഫീസ് പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഏറെ പ്രയോജനകരമായ ഒരു സൗജന്യ ഓൺലൈൻ ഉപകരണം


ലിങ്കിനായി ഇവിടെ ക്ലിക്ക് ചെയ്യുക