KERALA PRIVATE PRIMARY HEADMASTERS ASSOCIATION

PATERNITY LEAVE .പിതൃത്വാവധി

ജീവനക്കാരന് ഭാര്യയുടെ രണ്ട് പ്രസവ വേളകളിൽ ഒരോന്നിനും Rule 92 പ്രകാരം പൂർണ ശമ്പളത്തോടു കൂടി 10 ദിവസം വീതം പിതൃത്വാവധി എടുക്കാം. പ്രസവത്തിന് മുമ്പ് അല്ലെങ്കിൽ പ്രസവത്തീയതിക്ക് ശേഷം മൂന്നു മാസത്തിനുള്ളിൽ അവധി അനുവദിക്കാം. പ്രസവതീയതി/ പ്രതീക്ഷിത തീയതിയുടെ അടിസ്ഥാനത്തിലുള്ള മെഡിക്കൽ സർട്ടിഫിക്കറ്റിലാണ് അവധി അനുവദിക്കേണ്ടത്.

Appendix X 11 A, X11B, X11C പ്രകാരമുള്ള L WA ഒഴികെ മറ്റേതവധിയും പിതൃത്വാവധിയോട് സംയോജിപ്പിക്കാം-(ചട്ടം 102 B).

പിതൃതാവധി ലീവ് അക്കൗണ്ടിൽ കുറവ് ചെയ്യേണ്ടതില്ല.വിശദവിവരങ്ങൾ സർവീസ് ബുക്കിൽ രേഖപ്പെടുത്തണം.   


 Read more 

1. GO( P )NO 27/2013 FIN DT15/01/2013

2.GO(P)NO 342/2011 FIN11/08/2011


 പ്രസവാവധിയെ കുറിച്ച് അറിയുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക