Loan or chitty No :-
Letter or request No:- Total amount to be Recovered:-
Monthly amount- Amount Recovered so far-Bank ൽ ഇതുവരെ loan amount ആയി അടച്ചിട്ടുള്ള തുക ഉണ്ടെങ്കിൽ കൊടുക്കുക. ഇല്ലെങ്കിൽ '0'കൊടുക്കുക .
[Closing file No - (option) റിക്കവറി ക്ലോസ് ചെയ്യുവാൻ ഉപയോഗിക്കുക. Status:- Active/ Close :- റിക്കവറി ക്ലോസ് ആകുന്ന സമയം Close സെലക്ട് ചെയ്യുക .
Freeze From (MM/YYYY) To ( MM/ yyyy) - റിക്കവറി നടന്നു വരവേ ഏതെങ്കിലും മാസം റിക്കവറി ഒഴിവാക്കണമെങ്കിൽ ഇവിടെ തീയതി നൽകാം.
confirm ചെയ്യുക.
ഇങ്ങനെ add ചെയ്യപ്പെടുന്ന details salary matters >changes in the month> present salary > employee ടെ deduction details ൽ automatic ആയി upload ചെയ്യപ്പെടും
ഇപ്രകാരം റിക്കവറി ചെയ്യപ്പെടുന്ന തുക സ്ഥാപനത്തിൻ്റെ STSB യിലേക്കാണ് credit ചെയ്യപ്പെടുന്നത്.