KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

All News

ഉച്ചഭക്ഷണ വിഷയം ബഡ്ജറ്റ് പരാമർശം മന്ത്രിയെ കണ്ടു


 ബഹു. മന്ത്രി ശ്രീ.റോഷി അഗസ്റ്റിനുമായി KPPHA ജനറൽ സെക്രട്ടറിയും, പ്രസിഡന്റും ഉൾപ്പെടെയുള്ള നേതാക്കൾ സംസാരിക്കുന്നു.ഉച്ചഭക്ഷണ വിഷയവുമായി ബന്ധപ്പെട്ട് ബഡ്ജറ്റിലെ പരാമർശം, തുകയുടെ അപര്യാപ്തത,ഇത് നടത്തിക്കൊണ്ടു പോകുന്ന ബുദ്ധിമുട്ടുകൾ... അടിയന്തരമായി മന്ത്രി ഗവൺമെന്റ് ശ്രദ്ധയിലേക്ക് എത്തിക്കേണ്ട വിഷയങ്ങൾ എന്നിവയാണ് സംസാരിച്ചു. ബഹു. മന്ത്രി ശ്രീ.റോഷി അഗസ്റ്റിനുമായി KPPHA ജനറൽ സെക്രട്ടറി ജി സുനില്‍ കുമാര്‍ , പ്രസിഡന്റും  കൃഷ്ണപ്രസാദ്  വൈസ് പ്രസിഡന്റ്‌ അജി സ്കരിയ, അനിൽ ഇടുക്കി ജില്ലാ സെക്രട്ടറി, പ്രസിഡന്റ്‌ ചര്‍ച്ച നടത്തി. […]


Read More

പ്രധാനാധ്യാപകർ നിരാഹാരസമരം നടത്തും


തിരുവനന്തപുരം: സ്കൂൾ ഉച്ചഭക്ഷണ പോഷകാഹാര വിതരണത്തിനുള്ള തുക വർധിപ്പിക്കാത്തതിൽ പ്രതിഷേധിച്ച് കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ.) നിരാഹാര സമരത്തിലേക്ക്.  ഉച്ചഭക്ഷണ പദ്ധതിക്കായി 2016 ൽ അനുവദിച്ച നിരക്കിലാണ്  ഇപ്പോഴും തുക അനുവദിക്കുന്നത്. അവശ്യ സാധനങ്ങളുടെ വില ഇരട്ടിയിലേറെയായിട്ടും നിരക്ക് വർദ്ധിപ്പിച്ചിട്ടില്ല.മുട്ട, പാൽ വിതരണത്തിന് ഇതേവരെ പ്രത്യേകം തുക അനുവദിച്ചിട്ടുമില്ല. കേന്ദ്ര ഗവൺമെന്റ് ആനുപാതികമായി തുക  വർദ്ധിപ്പിച്ചിട്ടുണ്ട്. എന്നാൽ സംസ്ഥാന ഗവൺമെന്റ് ഒരു രൂപ പോലും വർദ്ധിപ്പിച്ചിട്ടില്ല.അധ്യാപകരും ഉച്ചഭക്ഷണ സമിതികളും കടക്കെണിയിലാണ്. ഓണത്തിനുശേഷം തുക […]


Read More

കെ.പി.പി.എച്ച്.എ. സംസ്ഥാന വനിത ഫോറം


കോട്ടയം:2022- ഒക്ടോബർ ഒന്നിന് കെ.പി.പി.എച്ച്.എ. സംസ്ഥാന വനിത ഫോറo  "ജ്വാല - 2022 " എന്ന പേരിൽ വനിത സമ്മേളനങ്ങൾ സംഘടിപ്പിക്കുന്നു.     സംസ്ഥാനത്തെ മുഴുവൻ സബ് ജില്ലകളിലും ഒരേ ദിവസo ഒരേ സമയം ഫിസിക്കലായി  സമ്മേളനങ്ങൾ നടത്തപ്പെടും.   അതാത് ജില്ലകളിൽ നിന്നുള്ള സംസ്ഥാന-ജില്ല ഭാരവാഹികൾ സബ്ജില്ലകളിൽ ഉദ്ഘാടനം നിർവ്വഹിക്കും.  സബ്ജില്ലാ ശാക്തീകരണത്തിലൂടെ സംഘടനയുടെ വളർച്ചയാണ് ലക്ഷ്യമിടുന്നത് എന്ന് വനിത ഫോറം സംസ്ഥാന ചെയർപേഴ്സൺ  കെ.പി. റംലത്ത്, കൺവീനർ ജയമോൾ […]


Read More

ധനകാര്യ മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകി.


  സ്കൂൾ ഉച്ചഭക്ഷണ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കണമെന്നും,നിലവിൽ പ്രധാന അധ്യാപകർ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന്  ആവശ്യപ്പെട്ടു.സ്കൂൾ ഉച്ചഭക്ഷണത്തിൽ  കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം അടിയന്തരമായി നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ചു ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി,സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി,(മുഖ്യമന്ത്രി വിദേശപര്യടനം കഴിഞ്ഞ് കൊറന്റെൻൽ ആയതിനാൽ ) അദ്ദേഹത്തിന്റെ പ്രൈവറ്റ്  സെക്രട്ടറി ശ്രീ CM രവീന്ദ്രൻ, പൊളിറ്റിക്കൽ സെക്രട്ടറി ശ്രീ കെ കെ രാഗേഷ്... എന്നിവരെ കാണുകയും നിവേദനം നൽകുകയും നമ്മുടെ പ്രയാസങ്ങൾ വിശദീകരിക്കുകയും ചെയ്തു. […]


Read More

സ്റ്റാമ്പുകളുടെയും കൂപ്പണുകളുടെയും വിതരണം പ്രധാനാധ്യാപകർക്ക് തലവേദനയാകുന്നു


    കോവിഡിന്റെ തീവ്ര വ്യാപനം മൂലം 2020-21, 2021-22 അധ്യയന വർഷങ്ങൾ.... സ്കൂളുകൾ തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ കുട്ടികൾക്ക് നൽകിവരുന്ന  സ്റ്റാമ്പുകളുടെയും കൂപ്പണുകളുടേയും വിതരണം നിർത്തി വെക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടരോടും ഗവൺമെന്റ്നോടും  KPPHA നിവേദനം വഴി ആവശ്യപ്പെട്ടിരുന്നു.ഈ വിഷയം ഗവൺമെന്റിന്റെ അടിയന്തരശ്രദ്ധയിൽ എത്തിക്കാമെന്നും, ഉചിതമായി പരിഹരിക്കാമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ  ഉറപ്പുനൽകിയിരുന്നു.എന്നാൽ ശിശുക്ഷേമ സമിതിയുടെയും സൈനിക് വെൽഫെയർ കമ്മിറ്റിയുടെയും, മറ്റു വിവിധ ഏജൻസികളുടെയും പേരിൽ സ്കൂളുകളിലേക്ക് പതിനായിരക്കണക്കിന് രൂപയുടെ സ്റ്റാമ്പുകളാണ് […]


Read More

ഉച്ചഭക്ഷണ പദ്ധതി-ശ്രീ. വി.ഡി സതീശനെ സന്ദർശിക്കുന്നു


ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിൽ നേരിടുന്ന പ്രശ്നങ്ങൾ ബഹു. പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കാനും വേണ്ടി ശ്രീ. വി.ഡി സതീശനെ സന്ദർശിക്കുന്നു. KPPHA ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ , അസി. സെക്രട്ടറി അജി സ്കറിയ . KPPC രാഷ്ട്രീയ കാര്യസമിതി അംഗം എം.ലിജു,മാസിക അസോസിയേറ്റ് എഡിറ്റർ എസ്. നാഗദാസ് എന്നിവർ സമീപം . […]


Read More

ബിൽഡിങ് ഫിറ്റ്നസിനെ മറ്റ് സുരക്ഷാ വിഷയങ്ങളുമായി കൂട്ടിക്കെട്ടരുത്- KPPHA


ബിൽഡിങ് ഫിറ്റ്നസിനെ മറ്റ് സുരക്ഷാ വിഷയങ്ങളുമായി കൂട്ടിക്കെട്ടരുത്. നിർമ്മാണം പൂർത്തികരിച്ച് ബ്ലോക്ക് തല എൻ ജിനീയർമാർ സുരക്ഷാ പരിശോധന നടത്തുകയും വർഷാ വർഷം പഞ്ചായത്ത് എൻജിനിയർമാർ സുരക്ഷാ വിലയിരുത്തൽ നടത്തി സാധാരണ കാലാവസ്ഥാ സാഹചര്യത്തിൽ ക്ലാസ്സ് നടത്തുന്നതിന് അനുയോജ്യമാണ് എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയുന്ന സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്ന പ്രക്രിയയെ മറ്റ് സുരക്ഷാപ്രശ്നങ്ങളുമായി കൂട്ടിക്കെട്ടി ഇറക്കിയ സർക്കുലർ പിൻവലിക്കണം.ആരോഗ്യവകുപ്പിനുംവനംവകുപ്പിനുംഅഗ്‌നിരക്ഷാ വകുപ്പിനും സ്കൂളുകളിൽ ആവശ്യമായ പരിശോധനകൾ നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകാംഅതിനെയെല്ലാം […]


Read More

കുഞ്ഞിരാമൻ മാസ്റ്റർ -അധ്യാപക പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവ് : ടി.ശ്രീധരൻ ചോമ്പാല


തൃശ്ശൂർ : അധ്യാപക പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായിരുന്നു ടി. കുഞ്ഞിരാമൻ മാസ്റ്റർ എന്ന് കെ.പി.പി.എച്ച്.എ. പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാല പ്രസ്താവിച്ചു.         കെ.പി. പി.എച്ച്.എ. ഓൺലൈനായി  സംഘടിപ്പിച്ച കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ സമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.       എയിഡഡ് മേഖലയിലെ അധ്യാപകരെ ഒന്നാകെ സംഘടിപ്പിക്കുകയും,പ്രധാനാധ്യാപകർക്ക് പ്രത്യേക ശമ്പള സ്കെയിൽ പോലും ഇല്ലാതിരുന്ന കാലത്ത് റാഫേൽ മാസ്റ്ററുടെ പിൻഗാമിയായി […]


Read More
≪<12>≫