സപ്ലിമെന്ററി ന്യൂട്രീഷൻകേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പിലാക്കുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് അനുബന്ധമായി സംസ്ഥാന സർക്കാരിന്റെ മാത്രം ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്കൂൾ ന്യൂട്രീഷൻ പരിപാടി പ്രസ്തുത പദ്ധതിയുടെ ഭാഗമായി സ്കൂൾ കട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം തിളപ്പിച്ചാറ്റിയ പാൽ, ഒരു ദിവസം പുഴുങ്ങിയ മുട്ട എന്നിവ നൽകുന്നു.സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയുടെ ചെലവുകൾക്കായി സ്കൂളുകൾക്ക് പ്രത്യേകം ഫണ്ട് അനുവദിക്കുന്നു.സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂൾ ഉച്ചഭക്ഷണകമ്മറ്റി, പ്രഥമാദ്ധ്യാപകർ എന്നിവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ […]
സ്‌കൂൾ ഉച്ച ഭക്ഷണ പദ്ധതി -മെറ്റീരിയൽ കോസ്റ്റ് സർക്കാർ ഉത്തരവ് നം.3676/2024/GEDN പ്രകാരം മാറ്റം വന്നു. Click here to Read Circular.പുതിയ നിരക്ക് പ്രകാരം MDMS സോഫ്റ്റ് വേറിൽ അപ്ഡേഷൻ നടത്തിയിട്ടുണ്ട്. ജൂണിലെ പാചക ചിലവ് കൃത്യമായി ലഭിക്കണമെങ്കിൽ ജൂൺ മാസത്തിൽ സ്കൂളിൽ നിന്നും MDMS Software ൽ നൽകിയ Attendance- meal served മാത്രം (ഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം ) ജൂൺ 3 തിയ്യതി മുതൽ Delete ചെയ്ത് വീണ്ടും enter […]
കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ (എം ) വകുപ്പ് നമ്പര്‍.എം.1 /367/2023/പൊ.വി.വ. 23-03-2024, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെക്രട്ടറിപൊതുവിദ്യാഭ്യാസ ഡയറക്ടര്‍, തിരുവനന്തപുരം.സര്‍, വിഷയം:- പൊതു വിദ്യാഭ്യാസ വകുപ്പ് -ഉച്ചഭക്ഷണ പദ്ധതി - സ്കൂളുകള്‍ക്ക് ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍ എടുക്കുന്നത് - സംബന്ധിച്ച് -സൂചന:- താങ്കളുടെ 07.02.2024-ലെ എന്‍.എം.ബി(1)/1653/2023/ഡി.ജി.ഇ നമ്പര്‍ കത്ത് സൂചനയിലേക്കു താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഫുഡ് ബിസിനസ്സ് അല്ല എന്നതിനാലും മറിച്ച് ഒരു statutory […]
കാനറാ ബാങ്ക് സി എസ് എസ് പോർട്ടൽ ആക്സസ് ചെയ്യുന്നതിന് താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.https://gbiz.canarabank.in/CSSWebPortal/AdminModule/AdminLogin.aspx1.LOGINപോർട്ടലിലേക്ക് ലോഗിൻ ചെയ്യുന്നതിന് ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും യൂസർ ക്രിയേഷൻ നടത്തുന്നതിനായി ഫോം (click here to download) പൂരിപ്പിച്ച് നല്കണം. അതിൽ നിങ്ങളുടെ യൂസർ നെയിം ആയി നിങ്ങളുടെ പേഴ്സണൽ മെയിൽ ഐഡിയും ഫോൺ നമ്പറും മറ്റു വിവരങ്ങളും കൃത്യമായി നല്കണം. maker,checker എന്നിവർക്ക് രണ്ട് ഫോമിൽ തന്നെ വിവരങ്ങൾ പൂരിപ്പിച്ചു നൽകണം. 2.FORGOT PASSWORD […]
നിലവില്‍ ലഭ്യമായ വിവരങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ കുറിപ്പ് ..അപ്ഡേറ്റുകള്‍ പ്രതീക്ഷിക്കാം.LAST UPDATED ON 15-09-2022 DGE യിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ PFMS പോർട്ടലിൽ രജിസ്റ്റർ ചെയ്ത് MAP ചെയ്തിരുന്ന ഏജൻസികളെ (സ്കൂളുകൾ) സാങ്കേതിക കാരണങ്ങളാൽ DEACTIVATE ചെയ്തിരുന്നു. ഇപ്രകാരം DEACTIVATE ചെയ്ത ഏജൻസികൾ പുതുതായി സ്കീം രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനായി സ്കൂളിന്റെ യൂസർ നെയിം/പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് ഡീ ആക്ടിവേറ്റ് […]
CLICK HERE > READ PDFFrom,സോമശേഖരന്‍ നായര്‍,മാടംഭാഗത്ത്, തുറവൂര്‍.പി.ഒ.,ചേര്‍ത്തല, ആലപ്പുഴ.To,പബ്ലിക് റിലേഷന്‍ ഓഫീസര്‍,ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷന്‍ ഓഫീസ്,ജഗതി.പി.ഒ., തിരുവനന്തപുരം.സര്‍,വിഷയം:- വിവരാവകാശ നിയമം 2005 പ്രകാരം താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതു സംബന്ധിച്ച്.സൂചന:- ഇല്ല സംസ്ഥാനത്തെ സ്കൂള്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമം 2005 പ്രകാരം താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ തരേണ്ടതാണ്.1. 2022-23 വര്‍ഷത്തിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ഇറങ്ങിയ സര്‍ക്കുലര്‍ പ്രകാരം ഗവണ്‍മെന്‍റ് കുട്ടി ഒന്നിന് എത്ര രൂപ […]
PFMS പോർട്ടലിൽ ബാങ്ക് അക്കൗണ്ട് /സ്കീം ഡി -ആക്ടിവേറ്റ് ചെയ്യുന്ന വിധം സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വിനിയോഗം PFMS മുഖേന ആക്കുന്നതിൻറെ ഭാഗമായി ജില്ലാ ഉപജില്ലാ ഓഫീസുകളിലും സ്കൂളുകളിലും പ്രത്യേക അക്കൗണ്ട് ആരംഭിക്കുകയും ഇവയെല്ലാംതന്നെ PFMS പോർട്ടലിൽ രജിസ്റ്റർ ചെയ്തു മാപ്പ് ചെയ്യുകയും ചെയ്തിരുന്നു .എന്നാൽ PFMS പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിൽ Zero Balance Subsidary Account എന്ന ഓപ്ഷൻ Active അല്ലാത്തത് കാരണം […]
NOON MEAL FUND TRANSFER THROUGH PFMS CANARA BANK CSS PORTAL CLICK HERE TO LOGIN1.പേയ് മെൻറ് ഫയൽ സജ്ജീകരിക്കുന്ന വിധം ഒരു പേയ് മെൻറ് ഫയൽ ഇനിഷ്യെറ്റ് ചെയ്യുന്നത് മേക്കർ റോൾ വഹിക്കുന്ന ആളാണ്. സിഎസ് പോർട്ടലിൽ മേക്കർ ആയി login ചെയ്യുക. തുടർന്ന് Main Menu > Payment File > Initiate Payment എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക . തുറന്നുവരുന്ന പുതിയ സ്ക്രീനിൽ New File വന്നിട്ടുണ്ടാകും. അതില്‍ INITIATE PAYMENT ആവശ്യമായ […]
കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷന്‍ പ്രസിദ്ധീകരണത്തിന് കേരളത്തിലെ പ്രൈമറി മേഖലയിലെ പ്രധാനാദ്ധ്യാപകരുടെ ഏക സംഘടനയായ KPPHA സ്കൂള്‍ ഉച്ചഭക്ഷണ സംവിധാനത്തിന്‍റെ തുക കാലാനുസൃതമായി വര്‍ദ്ധിപ്പിക്കാത്ത സര്‍ക്കാരിന്‍റെ നിഷേധാത്മകമായ നിലപാടിനെതിരെ സമരമുഖത്തേക്ക്. ഉച്ചഭക്ഷണ സംവിധാനത്തിന് വിപണിയിലെ വില വര്‍ദ്ധനവനിന് ആനുപാതികമായും കാലാനുസൃതമായും തുക വര്‍ദ്ധിപ്പിക്കുക, സംസ്ഥാനത്തിന്‍റെ പോഷാകാഹാര പദ്ധതിയുടെ ഭാഗമായിട്ടുള്ള മുട്ടയ്ക്കും പാലിനും പ്രത്യേകമായി തുക അനുവദിക്കുക, നാളിതുവരെ ഉച്ചഭക്ഷണത്തിന് ചെലവായ അധികബാധ്യത നികത്തുന്നതിന് അടിയന്തിര ഫണ്ട് അനുവദിക്കുക, പ്രധാനാദ്ധ്യാപകരെ ഉച്ചഭക്ഷണ ചുമതലയില്‍ […]
സ്കൂൾ ഉച്ചഭക്ഷണ പരിപാടി പി.എഫ് എം എസ് സംവിധാനത്തിലൂടെ സ്കൂൾ ഉച്ചഭക്ഷണ പരിപാടി ഫണ്ടിംഗ്, പി എഫ് എം എസ് സംവിധാനത്തിന്റെ കീഴിൽ വരുന്നതോടെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും മാസാദ്യം മുൻകൂറായി അനുവദിക്കുന്ന അരി പോലെ ഓരോ വിദ്യാലയത്തിനും ഓരോ മാസത്തേക്കും ചെലവഴിക്കാവുന്ന പരമാവധി തുക , മുൻകൂറായി എ ഇ ഒ ഓഫീസിൽ നിന്നും പേയ്മെന്റ് ലിമിറ്റ് സെറ്റ് ചെയ്യും. അത് കുട്ടികൾക്കുള്ള നിലവിലെ ഉച്ചഭക്ഷണ കണ്ടീജൻസി 8 രൂപ/ 7 രൂപ/ 6 രൂപ കണക്കിൽ […]
ബിംസിൽ കണ്ടിജെന്റ് ക്ലെയിം ബില്ല് ബാങ്ക് അക്കൗണ്ട് നമ്പർ or IFSC (അബദ്ധവശാൽ) തെറ്റായി നൽകി പ്രോസസ്സു ചെയ്യുകയും ട്രഷറിയിൽ നിന്നും പാസാക്കുകയും ചെയ്തു.എന്നാൽ ബനഫിഷറിയുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്താത്ത സാഹചര്യത്തിൽ അക്കൗണ്ട് നമ്പർ ബിംസിൽ തിരുത്തുന്നത് എങ്ങിനെയെന്ന് പരിശോധിക്കാം.1. ബിംസിൽ Role: DDO തെരഞ്ഞെടുത്ത് Login ചെയ്യുക.Bill ൽ e bill book ൽ നിന്നും തെറ്റായി ബാങ്ക് അക്കൗണ്ട് നൽകി പ്രോസസ് ചെയ്ത ബില്ലിന്റെ BRN (Bill Reference Number […]
ഉച്ചഭക്ഷണ മെനു സംബന്ധിച്ച ചെലവ് പുനക്രമീകരിച്ചു കൊണ്ടും ഉച്ചഭക്ഷണ പാചകച്ചെലവിനുള്ള തുക വർദ്ധിപ്പിക്കുന്നതിനുള്ള പ്രൊപ്പോസൽ ഉടനെ തന്നെ സംഘടനകളോട് സമർപ്പിക്കാൻ നിർദ്ദേശിച്ചുകൊണ്ടും ഇറങ്ങിയ ഉത്തരവ് പ്രധാനാധ്യാപകർക്ക് ഏറെ ആശ്വാസം നൽകുന്നു..ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഉടനെ ഇറങ്ങും എന്നുള്ള മെസ്സേജ് നമ്മൾ നേരത്തെ ഗ്രൂപ്പുകളിൽ കൊടുത്തിരുന്നു. അധ്യാപക സംഘടനകളുടെയും, നൂൺ മീൽ കമ്മറ്റികളുടെയും നിവേദനം എന്ന് ഉത്തരവിന്റെ പരാമർശത്തിൽ(3) വന്നത് കെ.പി.പി.എച്ച് എ.ഈ വിഷയത്തിൽ നടത്തിയ ഇടപെടലിന്റെ വിജയവും അംഗീകാരും […]
NOON MEAL COOKING COST > BiMS ൽ എടുക്കുന്ന വിധം BiMS Website : https://bims.treasury.kerala.gov.in/1. BiMS ൽ User Name , Password നല്കി Role DDO സെലക്റ്റ് ചെയ്ത് Captcha നൽകി Loginചെയ്യുക. 2. തുടർന്നു വരുന്ന പേജിൽ നിന്ന് Bill മെനുവിൽ Bill Entry Click ചെയ്യുക.ഇതിൽ […]
ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിൽ നേരിടുന്ന പ്രശ്നങ്ങൾ ബഹു. പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കാനും വേണ്ടി ശ്രീ. വി.ഡി സതീശനെ സന്ദർശിക്കുന്നു. KPPHA ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ , അസി. സെക്രട്ടറി അജി സ്കറിയ . KPPC രാഷ്ട്രീയ കാര്യസമിതി അംഗം എം.ലിജു,മാസിക അസോസിയേറ്റ് എഡിറ്റർ എസ്. നാഗദാസ് എന്നിവർ സമീപം . […]
സ്ക്കൂൾ കമ്മറ്റി കത്തയച്ച് പ്രതിഷേധിച്ചുമാലക്കല്ല് : സ്ക്കൂൾ ഉച്ചഭക്ഷണ ചിലവിനത്തിൽ അനുവദിച്ച നിലവിലുള്ള തുക വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മാലക്കല്ല് സെൻ്റ് മേരീസ് എ യു പി സ്ക്കൂൾ പി.ടി.എ കമ്മറ്റി മുഖ്യമന്ത്രിക്കും ഉപജില്ല വിദ്യാഭ്യാസ ഓഫീസർക്കും കത്തയച്ചു. നവംബർ മാസം ഉച്ചഭക്ഷണം നൽകിക്കഴിഞ്ഞപ്പോൾ ഏകദേശം നാൽപതിനായിരത്തോളം രൂപ അധിക ചിലവ് വന്നുവെന്നും ഈ രീതിയിൽ മുന്നോട്ട് പോകുവാൻ കഴിയില്ലായെന്നും പി ടി എ കമ്മറ്റിയും ഉച്ചഭക്ഷണ കമ്മറ്റിയും […]
കൂത്തുപറമ്പ് : സ്കൂൾ ഉച്ചഭക്ഷണ പരിപാടി പ്രധാനാധ്യാപകരുടെ ചുമതലയിൽ നിന്നും മാറ്റി കമ്മ്യൂണിറ്റി കിച്ചൺ സംവിധാനമുണ്ടാക്കണമെന്ന് കൂത്തുപറമ്പിൽ നടന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാനസമിതി യോഗം ആവശ്യപ്പെട്ടു. ഉച്ചഭക്ഷണം,പാൽ,മുട്ട വിതരണവുമായി ബന്ധപ്പെട്ട് ഏറെ സമയം ചെലവഴിക്കേണ്ടി വരുന്നതിനാൽ അക്കാദമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിദ്യാലയ പ്രവർത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുവാനും പ്രധാനാധ്യാപകർക്ക് കഴിയുന്നില്ല. ഉച്ചഭക്ഷണച്ചെലവിനുള്ള തുക അനുവദിക്കുന്നതിന് കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള സ്ലാബ് സമ്പ്രദായം […]