KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Income Tax

Income tax 2024-25 FY


1961ലാണ് ഇന്‍കംടാക്‌സ് ആക്ട് നിലവില്‍ വന്നത്. 1962ല്‍ വകുപ്പ് 192 കൂടി കൂട്ടിച്ചേര്‍ത്ത് സാലറി വാങ്ങുന്ന ജീവനക്കാരുടെ കാര്യങ്ങള്‍ കൂടി ഉള്‍പ്പെടുത്തി. ഓരോ വര്‍ഷവും കേന്ദ്ര ഗവണ്‍മെന്‍റും  സംസ്ഥാനഗവണ്‍മെന്‍റും ഇറക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നികുതി പിരിക്കേണ്ടത്. ഇന്‍കം ടാക്‌സ് ശേഖരിച്ച് അടക്കുന്നതിന് ഓരോ സ്ഥാപനത്തിനും TAN (Tax Deduction and Collection account number) ആവശ്യമുണ്ട്. എല്ലാ നികുതിദായകര്‍ക്കും PAN (Permanent Account Number) ഉണ്ടായിരിക്കണം. വാര്‍ഷിക വരുമാനം രണ്ടര ലക്ഷത്തില്‍ കൂടുതലുള്ള […]


Read More

TDS CORRECTION STATEMENT


                                                                                                    […]


Read More

TRACES - How to Reset Password


TDS - Income Tax മായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആപ്ലിക്കേഷനാണല്ലോ TRACES. Traces പാസ് വേഡ് മറന്ന് പോയാല്‍ അത് റീസെറ്റ് ചെയ്യേണ്ട വിധമാണ് താഴെ പോസ്റ്റില്‍ വിവരിക്കുന്നത്Traces സൈറ്റ് തുറക്കുക - www.tdscpc.gov.inForgot Password - Deductor  എന്നതില്‍ ക്ലിക്ക് ചെയ്യുകഅവിടെ User ID എന്നതില്‍ നമ്മുടെ TRACES User ID യും TAN of Deductor എന്നിടത്ത് TAN No ഉം ഉToken No എന്നിടത്ത് അവസാന TDS […]


Read More

TRACES - How to Reset USER ID


Traces ആപ്ലിക്കേഷനില്‍ USER ID മറന്ന് പോയാല്‍ എങ്ങനെ റീസെറ്റ് ചെയ്യാംTDS - Income Tax മായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആപ്ലിക്കേഷനാണല്ലോ TRACES. Traces USER ID മറന്ന് പോയാല്‍ അത് റീസെറ്റ് ചെയ്യേണ്ട വിധമാണ് താഴെ പോസ്റ്റില്‍ വിവരിക്കുന്നത്Traces സൈറ്റ് തുറക്കുക - www.tdscpc.gov.inForgot USER ID - Deductor  എന്നതില്‍ ക്ലിക്ക് ചെയ്യുകഅവിടെ  TAN of Deductor എന്നിടത്ത് TAN No  കൊടുക്കുക.  അതിന് ശേഷം താഴെയുള്ള Verification Code […]


Read More

INCOME TAX QUARTERLY RETURN FILING(TDS)


TDS റിട്ടേണുകൾ എങ്ങനെ ത്രൈമാസികമായി ഫയൽ ചെയ്യാം?       തൊഴിലുടമ തൻറെ കീഴിലുള്ള ജീവനക്കാരുടെ ആദായ നികുതി വരുമാനത്തിൽ നിന്ന് ഓരോ മാസവും കുറവ് വരുത്തുകയും ത്രൈ മാസികമായി return സമർപ്പിക്കുകയും ചെയ്യണം.Quarter 1. April,May,June  ഫയൽ ചെയ്യേണ്ട അവസാനദിവസം : July 31Quarter 2. July,August,Septemberഫയൽ ചെയ്യേണ്ട അവസാനദിവസം: October 31Quarter 3ഫയൽ ചെയ്യേണ്ട അവസാനദിവസം: January 31Quarter 4ഫയൽ ചെയ്യേണ്ട അവസാനദിവസം: May 31  TDS ഫയൽ […]


Read More

How to Update Profile in Traces


Traces - TDS മായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുന്നതിനുള്ള ആപ്ലിക്കേഷനാണ്. ഒരു DDO മാറുമ്പോള്‍ Traces Log in ചെയ്ത് Profile Updation നടത്തേണ്ടതുണ്ട്Traces - Open ചെയ്യുകProfile എന്നതില്‍ ക്ലിക്ക് ചെയ്യുകഅതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ Verification window യിലേക്കാണ് പോകുന്നത്. രണ്ട് തരത്തിലാണ് Verification ഉള്ളത്അതില്‍ ഏതെങ്കിലും ഒരു വാലിഡേഷന്‍ ആണ് ചെയ്യേണ്ടത്1. Digital Signature ValidationValidate DSC ക്ലിക്ക് ചെയ്താല്‍ ലഭിക്കുന്ന വിന്‍റോയില്‍ Digital Signature Select […]


Read More

INCOME TAX : e-filing ചെയ്യുന്ന വിധം


www.incometax.gov.in സൈറ്റ് ഓപ്പൺ ചെയ്താൽ മുകളിൽ വലത്  ഭാഗത്തായി ലോഗിൻ കാണാം. ലാപ്ടോപിലും ഇതേ രീതിയിൽ ആയിരിക്കും.      ലോഗിൻ  ക്ലിക്ക് ചെയ്താൽ യൂസർ ഐഡി ചോദിക്കും. നിങ്ങളുടെ ക്യാപിറ്റൽ ലെറ്റർ  പാൻ നമ്പറാണ് യൂസർ ഐഡി. എന്റർ  ചെയ്തു continue  അടിക്കുക.പിന്നീട് Please confirm secure എന്നതിൽ ടിക്ക് ചെയ്തതിനുശേഷം നിങ്ങളുടെ password  നൽകുക.പിന്നീട് file now എന്നതിൽ ക്ലിക്ക് ചെയ്യുക.Assessment Year 2024- 25 സെലക്ട് ചെയ്യുക. Online mode കൊടുത്തു continue […]


Read More

INCOME TAX 2023-24


[…]


Read More

Income Tax Calculation In SPARK


സ്പാര്‍ക്കില്‍ ഇന്‍കം ടാക്‌സ് ചെയ്യുന്ന വിധംഓരോ വര്‍ഷത്തിലും നാം സമര്‍പ്പിക്കേണ്ട ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് സ്പാര്‍ക്കില്‍ ചെയ്യാവുന്നതാണ്സ്പാര്‍ക്കില്‍ ഇന്‍കം ടാക്‌സ ചെയ്യുമ്പോള്‍ പ്രധാനമായും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍1. സാലറിയിലൂടെ അല്ലാതെ പിടിക്കുന്ന ഡിഡക്ഷനുകള്‍ നാം പ്രത്യേകം കുറവ് വരുത്തേണ്ടതാണ്.Income Tax > Income Tax Processing > Savings Details(Proffessional tax, medical insurance,purchase of electric vehicle etc)2. ഹൗസിംഗ് ലോണ്‍ ഇന്‍ററസ്റ്റ് പ്രത്യേകം കുറവ് വരുത്തേണ്ടതാണ്Income Tax > Income Tax […]


Read More

HOW TO DOWNLOAD DEDUCTION STATEMENT FROM SPARK


SPARK ക്കിൽ  Deduction Statement എടുക്കുന്ന വിധം ▶️ Accounts ൽ Deduction Statement - Department, Office, DDO , Bill Type , Employee എന്നിവ Select ചെയ്ത ശേഷം Period നൽകി GO ക്ലിക്ക് ചെയ്യുക .Deduction select ചെയ്യുക.Drop down നിന്ന് ആവശ്യമായത്   സെലക്ട്  ചെയ്യുക.Generate Report ക്ലിക്ക് ചെയ്യുമ്പോൾ pdf ആയി ഡൌൺലോഡ് ചെയ്യാവുന്നതാണ് .    ▶️ Excess Pay Drawn,GPAI Scheme New,GPAI Scheme,Medisep State Employee,Group Insurance […]


Read More

INCOME TAX CALCULATION : 2022-23 FY


                                         മുന്‍വര്‍ഷത്തില്‍ നിന്നും കാര്യമായ മാറ്റങ്ങള്‍  ഒന്നും ഈ വര്‍ഷവും ഇല്ലാതെയാണ് 2022-23വര്‍ഷത്തെ ആദായ നികുതി  നിരക്കുകളും പ്രഖ്യാപിച്ചിട്ടുളളത്. കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ ശമ്പളം വാങ്ങുന്ന ജീവനക്കാരെ ബാധിക്കുന്ന, ഒരു കാര്യം, 2021 മാര്‍ച്ച് 31 നു ശേഷം അധികമായി പ്രോവിഡന്‍റ് ഫണ്ടില്‍ […]


Read More

INCOMETAX CALCULATION 2021-22


ആദായനികുതി 2021-22                                                  കഴിഞ്ഞ സാമ്പത്തിക വർഷത്തെ നികുതി നിരക്കുകളിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തന്നെയാണ് ഈ വർഷത്തെ നികുതി നിരക്കുകളും പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ബജറ്റില്‍ ധനകാര്യമന്ത്രി അവതരിപ്പിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നികുതി വകുപ്പ് പുറത്തിറക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഈ […]


Read More

How to File Quarterly Nil Statement in Traces


ഒരു സാമ്പത്തിക വര്‍ഷത്തിലെ ഒരോ Quarter ലും TDS കൃത്യ സമയത്ത് ഫയല്‍ ചെയ്യുക എന്നുള്ളത് ഒരു DDO യുടെ ഉത്തരവാദിത്തമാണല്ലോ.. ഏതെങ്കിലും കാരണവശാല്‍ ഒരു ക്വാര്‍ട്ടറിലെ ഒരു മാസത്തിലും ടാക്‌സ് പിടിച്ചിട്ടില്ലെങ്കില്‍ ആ ക്വാര്‍ട്ടറില്‍ Nil Statement ഫയല്‍ ചെയ്യേണ്ടതുണ്ട്. Nil Statement ഫയല്‍ ചെയ്യേണ്ടത് Traces ആപ്ലിക്കേഷനിലാണ്.ആദ്യം Traces ആപ്ലിക്കേഷനില്‍ User ID യും Password ഉം Type ചെയ്ത് തുറക്കുകതുടര്‍ന്ന് Statement - Declaration For […]


Read More