സ്പാർക്ക് സംവിധാനത്തിൽ പുതിയതായി പ്രവർത്തനക്ഷമമാക്കിയ Update MEDISEP ID in SPARK ഓപ്ഷനിലൂടെ, ഡി.ഡി.ഒ. -മാർക്ക് ജീവനക്കാരുടെ MEDISEP ID അവരുടെ SPARK പ്രൊഫൈലുകളിൽ അപ്ഡേറ്റ് ചെയ്യുവാനും അനുബന്ധ വിശദാംശങ്ങൾ സ്പാർക്കിൽ കൃത്യമായി പ്രതിഫലിക്കുന്നുണ്ടെന്ന് പരിശോധിച്ചു ഉറപ്പാക്കുവാനും കഴിയുന്നതാണ്. ഡി.ഡി.ഒ. ലോഗിനിലെ Administration -ൽ ലഭ്യമാക്കിയിരിക്കുന്ന 'Update MEDISEP ID in SPARK' എന്ന മൊഡ്യൂൾ മുഖേനയാണ് ഡി.ഡി.ഒ. -മാർ ജീവനക്കാരുടെ മെഡിസെപ് ഐ.ഡി. അപ്ഡേറ്റ് ചെയ്യേണ്ടത്.Mapping the MEDISEP ID […]
2023-24 സാമ്പത്തിക വർഷം മുതൽ ശമ്പളം ഉൾപ്പെടെ ട്രഷറി മുഖേനയുളള എല്ലാ ചെലവ് കണക്കുകളും (എക്സ്പെൻഡീച്ചർ) ഓരോ ഡി.ഡി.ഒ മാരും ഓൺലൈൻ റിക്കൺസിലിയേഷൻ നടത്തേണ്ടതുണ്ട് . ആയതിനാൽ എല്ലാ ഡി.ഡി.ഒ മാരും മേൽകാലയളവിലെ ട്രഷറി മുഖേനയുള്ള എല്ലാ ചെലവുകളും https://ksemp.agker.cag.gov.in എന്ന വെബ്സൈറ്റിലെ രേഖപ്പെടുത്തലുകളുമായി ശരിയാണെന്ന് ഉറപ്പുവരുത്തി Accept / Reject ചെയ്യേണ്ടതാണ്.വെബ്സൈറ്റിൽ തെറ്റായ വിവരങ്ങൾ ഉണ്ടെങ്കിൽ റിജക്ട് ചെയ്യുന്ന പക്ഷം ആയതിന്റെ വ്യക്തമായ കാരണം സൈറ്റിൽരേഖപ്പെടുത്തേണ്ടതും ടി വിവരം ബന്ധപ്പെട്ട വിദ്യാഭ്യാസ […]
Dies Non ശൂന്യ വേതനംപണിമുടക്കിൽ പങ്കെടുത്തു കൊണ്ട് സർക്കാർ ഉദ്യോഗസ്ഥർ അനധികൃതമായി ജോലിക്ക് ഹാജാരാകാതിരുന്നാൽ, ആ കാലയളവ് ഡയസ്-നോൺ ആയി പരിഗണിക്കുന്നതാണ്. (Rule 14 A of Part 1, KSR).ഡയസ്-നോൺ കാലയളവിൽ ജീവനക്കാരന് ശമ്പളത്തിനും ബത്തയ്ക്കും അർഹതയില്ല. ഈ കാലയളവ് EL ന് യോഗ്യകാലമായി പരിഗണിക്കുകയില്ല.എന്നാൽ ഇൻക്രിമെന്റിനും ഹാഫ് പേ ലീവിനും ഈ കാലയളവും പരിഗണിക്കുന്നതാണ്.പ്രൊബേഷനിലുള്ളവരുടെ പ്രൊബേഷൻ കാലം ഡയസ്-നോൺ ന് അനുസൃതമായി നീളും. ഡയസ്-നോൺ കാലയളവ് പെൻഷന് യോഗ്യതാ സേവനമായി കണക്കാക്കുന്നു.{GO(P)No.165/2019/Fin Dated […]
സർക്കാർ ജീവനക്കാർ Property Return സ്പാർക്കിൽ ചെയ്യുന്നത്തിനായി Spark ൽ Individual login ചെയ്യുക.സ്പാർക്ക് ലോഗിൻ പേജിൽ username (സ്വന്തം പെൻ ) password ഉം കൊടുത്ത് login ചെയ്യുക . (പാസ്‌വേഡ് ഓർമ ഇല്ലെങ്കിൽ forgot password വഴി reset ചെയ്യുക. ആദ്യം ആയി Individual Login ഉപയോഗിക്കുന്നവർ ആണെങ്കിൽ ലോഗിൻ പേജിൽ ഉള്ള Register As A New User എന്ന ഓപ്ഷൻ വഴി രജിസ്റ്റർ ചെയ്യുക.)ലോഗിൻ ചെയ്തു കഴിഞ്ഞാൽ വരുന്ന വിൻഡോയുടെ ഇടത്തേ മെനുവിൽ […]
ലോഗിൻ ആക്‌സസ് ഉള്ള ജീവനക്കാർക്ക് അവരുടെ ഇമെയിൽ വിലാസങ്ങൾ അപ്ഡേറ്റ് ചെയ്യാൻ അനുവദിക്കുന്ന ഒരു പുതിയ ഫീച്ചർ SPARK സോഫ്റ്റ്വെയറിൽ അവതരിപ്പിച്ചിട്ടുണ്ട്. SPARK-ൽ ലോഗിൻ ചെയ്തിട്ടുള്ള ജീവനക്കാർക്ക് (വ്യക്തിഗത/സ്ഥാപന ലോഗിൻ പ്രിവിലേജ്/ DDOകൾ) SPARK പ്രൊഫൈലിൽ അവരുടെ ഇമെയിൽ ഐഡി അപ്ഡേറ്റ് ചെയ്യാൻ ഈ മൊഡ്യൂൾ ഉപയോഗിക്കാം. ഇമെയിൽ വിലാസം വിജയകരമായി അപ്ഡേറ്റ് ചെയ്തുകഴിഞ്ഞാൽ, നിലവിലുള്ള ഇമെയിൽ ഐഡി പുതിയത് മാറ്റപ്പെടും ; എന്നിരുന്നാലും, ഒരു ജീവനക്കാരന്റെ ഇമെയിൽ ഐഡി […]
ലോണിനും മറ്റാവശ്യങ്ങൾക്കുമായി ഇൻകംടാക്സ് ഫോം 16 പലപ്പോഴും ആവശ്യപ്പെടാറുണ്ട്. TRACES ൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കുന്ന ഇൻകംടാക്സ് ഫോം 16 ആണ് സമർപ്പിക്കേണ്ടത്.അത് ഇല്ലാത്തവർക്ക് സ്പാർക്കിലെ ഇൻകം ടാക്സ് എന്ന മെനുവിലെ Form - 16 എന്ന option ൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുക്കാവുന്നതാണ്. Click ചെയ്യുമ്പോൾ Generate form 16 എന്ന പേജിൽ എത്തും.OfficeDDO CodeFinancial YearDesignation ഇവ Select ചെയ്യുമ്പോൾ All Employees in selected Designation with Gross Pay> 100000Individual Employees […]
BiMS 2.0ൽ രണ്ടു ലോഗിനുകൾ ഉണ്ട്.1 ) Clerk (DDO)2) Officer (DDO Admin)ഒരു വിദ്യാലയത്തില പ്രധ്യാനധ്യാപകൻ വിരമിക്കുന്ന സാഹചര്യത്തിൽ തുടർന്ന് ചുമതലയുള്ള പ്രധാനാധ്യാപികക്ക് APPROVAL ആവാത്ത സാഹചര്യത്തിലും മതിയായ എണ്ണം കുട്ടികൾ ഇല്ലാത്ത വിദ്യാലയങ്ങളിൽ / മാനേജ്‌മന്റ് ഇല്ലാത്ത സാഹചര്യങ്ങളിലും officer login ൽ DDO സീനിയർ സൂപ്രണ്ടായിരിക്കും ചാർജ് വഹിക്കുന്നത്.ഒരു പ്രധാനാധ്യാപകൻ വിരമിക്കുന്ന അവസരത്തിൽ Bims ന്റെ ഓഫീസർ ലോഗിൻ ൽ DDO ആയി ചാർജ് നൽകേണ്ടത് […]
സ്പാര്‍ക്കില്‍ ഒരു DDO ക്ക് കീഴില്‍ മറ്റൊരു USER ക്രിയേറ്റ് ചെയ്യേണ്ട വിധംസ്പാര്‍ക്ക് ലോഗിന്‍ ചെയ്തതിന് ശേഷം Administration - Create / Modify User Under DDO എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെ കാണുന്ന Window തുറന്ന് വരുംഇവിടെ ആരുടെ പേരിലാണോ DDO User Set ചെയ്യേണ്ടത്, അവരുടെ PEN No Type ചെയ്ത് Go എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോള്‍ താഴെയുള്ള Window തുറന്ന് വരുംഈ Window യില്‍ […]
ബിംസിൽ draft user അഥവാ ക്ലാർക്ക് ലോഗിൻ ഉണ്ടാക്കുന്ന വിധം BiMS ഇൽ രണ്ടു ലോഗിൻ ഉണ്ട് .1 ) DDO LOGIN (ROLE -DDO )2 ) DDO ADMIN (ROLE -DDO Admin )1 ) DDO ലോഗിൻ ( ROLE -DDO )- ബില്ലുകൾ തയ്യാറാക്കുന്നതിന് ഓഫീസിലെ ക്ലർക്കിനെയോ മറ്റ് ഏതെങ്കിലും ജീവനക്കാരനെയോ DDO ആയി സെറ്റ് […]
Allotment വരുന്നത് bims ലൂടെ ആണെങ്കിലും ബില്ല് എടുക്കുന്നത് Spark ലൂടെ ആണെന്നത് പ്രത്യേകം ഓർക്കേണ്ടതുണ്ട്. അലോട്ട്മെന്റ് Bims > Allotement > View Allotement എന്നതിൽ സാമ്പത്തിക വർഷം സെലക്ട് ചെയ്ത പരിശോധിക്കാവുന്നതാണ് .amount ൽ ക്ലിക്ക് ചെയ്ത് കൂടുതൽ വിവരങ്ങൾ അറിയാം. Tour TA ബില്ല് എടുക്കുന്നത്തിനായി Spark ൽ ലോഗിൻ ചെയ്യുക. ➡️ ACCOUNTS > INITIALISATION >HEAD OF ACCOUNT എന്ന രീതിയിൽ സെലക്ട് ചെയ്യുക. സാമ്പത്തിക വർഷം തെരഞ്ഞെടുത്ത് Get Headwise allocation from Treasury എന്നതിൽ […]
വിരമിച്ചതിനുശേഷം സ്പാർക്കിൽ നിന്ന് എൽപിസി എടുക്കുന്നത്തിനായി ▶️ സ്പാർക്കിൽ ലോഗിൻ ചെയ്യുക▶️ SERVICE HISTORY-RETIREMENT-ENTER RETIREMENT-DETAILS▶️ ആവശ്യമായ വിവരങ്ങൾ ചേർത്ത് കൺഫോം ചെയ്യുക. റിട്ടയർമെൻറ് /ടെർമിനേഷൻ - SUPERANNUATION ആണ് സെലക്ട് ചെയ്യേണ്ടത്.▶️ SALARY MATTERS- OTHER REPORTS -LPC SELECTചെയ്യുക.▶️ റിട്ടയർമെൻറ് തീയതി കൊടുത്ത് ഗോ ബട്ടൻ ക്ലിക്ക് ചെയ്തു എംപ്ലോയീയെ സെലക്ട് ചെയ്തു ജനറേറ്റ് എൽപിസി കൊടുക്കുക.▶️ തുറന്നുവരുന്ന പോപ്പ് വിൻഡോയിൽ ഓക്കേ ബട്ടൺ കൊടുത്ത് കഴിഞ്ഞാൽ LPCപിഡിഎഫ് രൂപത്തിൽ ജനറേറ്റ് ചെയ്തു കിട്ടും.Manual LPC Form************************ […]
സ്പാർക്കിൽ പുതുതായി ഉൾപ്പെടുത്തിയ option ആണ് Nominee Details Service Matters ൽ >Nominee Details > Select ചെയ്യുക.Department, office ,Employee എന്നിവ Select ചെയ്യുക.Nominee Name( As in Aadhar), DoB (As in Aadhar ) Aadhar No. Nominee AddressRelationship എന്നതിൽ ഡ്രോപ്ഡൗൺ ലിസ്റ്റിൽ നിന്നും അനുയോജ്യമായത് (Daughter/Daughter (Adopted )/Father/Mother/son/Son (Adopted )/Spouse ഇവയിൽ നിന്നു തിരഞ്ഞെടുത്ത് Add ചെയ്യുക.Add/Revise Nomination ഓപ്ഷനിൽ നിന്നും അനുയോജ്യ മായത് […]
സംസ്ഥാന ജനറൽ പ്രോവിഡന്റ് ഫണ്ട് പദ്ധതി - നോമിനേഷൻ ഫയൽ ചെയ്യുന്നതിനും, അസാധുവായ നോമിനേഷനുകൾ പുതുക്കുന്നതിനും നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു. 07/02/2012 -ലെ സ.ഉ.(പി ) നം.94/2012/ധന -സൂചന പ്രകാരമുള്ള ജനറൽ പ്രോവിഡൻ്റ് ഫണ്ട് (കേരള) ചട്ടങ്ങൾ ചട്ടം 5 ൽ നോമിനേഷൻ ഫയൽ ചെയ്യുന്നതുമായി ബന്ധപ്പെട്ട വ്യവസ്ഥകൾ വ്യക്തമായിട്ടുണ്ട്. എന്നാൽ സംസ്ഥാന സർക്കാർ മുഖേനെ നടപ്പിലാക്കി വരുന്ന ജനറൽ പ്രോവിഡന്റ് ഫണ്ട് പദ്ധതിയിൻ കീഴിൽ വരിക്കാരായിട്ടുള്ള സാധുവായ നോമിനേഷൻ ഇല്ലാത്ത ജീവനക്കാരുടെ […]
Onam Advance ,Bonus and Festival Allowance Preparation HELP FILE സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും പാർട്ട് ടൈം കണ്ടിജന്റ് എൻ എം ആർ /സി എൽ ആർ തുടങ്ങിയ […]
ഓണം ഫെസ്റ്റിവൽ 2023-24 Bonus / Allowance / Advance പ്രോസസ്സ് ചെയ്യുന്ന വിധം സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 2023-24 ലെ ബോണസ്സ് പ്രത്യേക ഉത്സവബത്ത അനുവദിച്ച് ഉത്തരവ് പുറപ്പെടുവിച്ചു .GO(P)No78/2024 Fin Date 06-09-2024. ഉത്തരവിനായി ഇവിടെ ക്ലിക്ക് ചെയ്യുക ബോണസ്സ് ബിൽ തയ്യാറാക്കൽ ബോണസ്സ് ബിൽ തയ്യാറാക്കാനായി ആദ്യം തന്നെ കാൽക്കുലേഷൻ നടത്തണം .ഇതിനായി Spark Login ➡ Salary Matters ➡ […]