KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

All News

പന്തിയിലെ പക്ഷഭേദം


       കേരളത്തിലെ എയ്ഡഡ് മേഖലയിലെ അധ്യാപകർഏറെക്കുറെ സർവിസ് റൂൾസ്‌ ന്റെ ഭാഗം ആണെങ്കിലും പ്രധാനമായും   കേരള എഡ്യൂക്കേഷൻ ആക്ട് ആൻഡ് റൂൾസ്‌ എന്ന സ്പെഷ്യൽ റൂൾസ്‌ ന്റെ അടിസ്ഥാനത്തിൽ ആണ് സർവീസിൽ തുടരുന്നത്..എങ്കിൽ ഗവൺമെന്റ് മേഖലയിലെ അധ്യാപകർ കേരള  സർവീസ്റൂൾസ്‌ ന്റെ യും കേരള സ്റ്റേറ്റ് ആൻഡ് സബോർഡിനേറ്റ് റൂൾസ് ന്റെ  അടിസ്ഥാനത്തിൽ ആണ് പ്രവർത്തിക്കുന്നത്.വർഷങ്ങളായി എയ്ഡഡ് മേഖലയിൽ ഉണ്ടാകുന്നലീവ് ഒഴിവ് കളിൽ..... അധ്യാപക നിയമനം നടന്നിരുന്നു. ആദ്യകാലങ്ങളിൽ […]


Read More

ധനകാര്യ മന്ത്രിയെ നേരിട്ട് കണ്ട് നിവേദനം നൽകി.


  സ്കൂൾ ഉച്ചഭക്ഷണ സംവിധാനത്തിലെ അപാകതകൾ പരിഹരിക്കണമെന്നും,നിലവിൽ പ്രധാന അധ്യാപകർ അനുഭവിക്കുന്ന സാമ്പത്തിക ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്ന്  ആവശ്യപ്പെട്ടു.സ്കൂൾ ഉച്ചഭക്ഷണത്തിൽ  കമ്മ്യൂണിറ്റി കിച്ചൻ സംവിധാനം അടിയന്തരമായി നടപ്പിലാക്കണമെന്ന ആവശ്യമുന്നയിച്ചു ബഹുമാനപ്പെട്ട സംസ്ഥാന മുഖ്യമന്ത്രി,സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രി,(മുഖ്യമന്ത്രി വിദേശപര്യടനം കഴിഞ്ഞ് കൊറന്റെൻൽ ആയതിനാൽ ) അദ്ദേഹത്തിന്റെ പ്രൈവറ്റ്  സെക്രട്ടറി ശ്രീ CM രവീന്ദ്രൻ, പൊളിറ്റിക്കൽ സെക്രട്ടറി ശ്രീ കെ കെ രാഗേഷ്... എന്നിവരെ കാണുകയും നിവേദനം നൽകുകയും നമ്മുടെ പ്രയാസങ്ങൾ വിശദീകരിക്കുകയും ചെയ്തു. […]


Read More

സ്റ്റാമ്പുകളുടെയും കൂപ്പണുകളുടെയും വിതരണം പ്രധാനാധ്യാപകർക്ക് തലവേദനയാകുന്നു


    കോവിഡിന്റെ തീവ്ര വ്യാപനം മൂലം 2020-21, 2021-22 അധ്യയന വർഷങ്ങൾ.... സ്കൂളുകൾ തുറന്നു പ്രവർത്തിക്കാത്ത സാഹചര്യത്തിൽ കുട്ടികൾക്ക് നൽകിവരുന്ന  സ്റ്റാമ്പുകളുടെയും കൂപ്പണുകളുടേയും വിതരണം നിർത്തി വെക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടരോടും ഗവൺമെന്റ്നോടും  KPPHA നിവേദനം വഴി ആവശ്യപ്പെട്ടിരുന്നു.ഈ വിഷയം ഗവൺമെന്റിന്റെ അടിയന്തരശ്രദ്ധയിൽ എത്തിക്കാമെന്നും, ഉചിതമായി പരിഹരിക്കാമെന്നും പൊതുവിദ്യാഭ്യാസ ഡയറക്ടർ  ഉറപ്പുനൽകിയിരുന്നു.എന്നാൽ ശിശുക്ഷേമ സമിതിയുടെയും സൈനിക് വെൽഫെയർ കമ്മിറ്റിയുടെയും, മറ്റു വിവിധ ഏജൻസികളുടെയും പേരിൽ സ്കൂളുകളിലേക്ക് പതിനായിരക്കണക്കിന് രൂപയുടെ സ്റ്റാമ്പുകളാണ് […]


Read More

കെ.പി.പി.എച്ച്.എ. 56-ാം സംസ്ഥാന സമ്മേളനം മാർച്ച് 11,12,13 തീയ്യതികളിൽ


കൂത്തുപറമ്പ് : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) 56-ാം സംസ്ഥാന സമ്മേളനം മാർച്ച് 11,12,13 തീയ്യതികളിൽ കൂത്തുപറമ്പ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കുമെന്ന് സംഘാടക സമിതി. ജനറൽ കൺവീനർ കെ.ശ്രീധരൻ , സംസ്ഥാന ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ എന്നിവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. കെ.മുരളീധരൻ എം.പി. ഉദ്ഘാടനം ചെയ്യും.കെ.പി.പി.എച്ച്. എ. സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിക്കും. പ്രതിനിധി സമ്മേളനം, വിദ്യാഭ്യാസ -സാംസ്കാരിക സമ്മേളനം,വനിതാ […]


Read More

ധ്വനി സംസ്ഥാന ശില്പശാല


പ്രിയ KPPHA കൂട്ടുകാരേ..ജനുവരി 1,2 തീയതികളിൽ നെല്ലിയാമ്പതിയിൽ KPPHA സംസ്ഥാന വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന ധ്വനി സംസ്ഥാന ശില്പശാല വനിതാ ഫോറത്തിന്റെ ചരിത്രത്തിലെ പൊൻ തൂവലുകളിലൊന്നായി മാറി.KPPHA പ്രസ്ഥാനത്തിന്റെ കരുത്ത് വിളിച്ചോതിക്കൊണ്ട് തിരുവനന്തപുരം മുതൽ കാസർഗോഡ് വരെയുള്ള അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു.ധ്വനി ശില്പശാല വിജയമാക്കുന്നതിന് ഒപ്പം നിന്ന KPPHA സംസ്ഥാന സമിതിക്ക് അഭിനന്ദനങ്ങൾ .ധ്വനി ശില്പശാല വിജയിപ്പിക്കുന്നതിൽ ഏറെ പ്രയത്നിച്ചത് പാലക്കാട് ജില്ലാ സെക്രട്ടറി അനിൽകുമാർ സാറിന്റെ നേതൃത്വത്തിലുള്ള […]


Read More

കെ.പി.പി.എച്ച്.എ.സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു


കോഴഞ്ചേരി: ചരൽക്കുന്നിൽ മൂന്നു ദിവസങ്ങളിലായി നടന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ (കെ.പി.പി.എച്ച്.എ.) സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് സമാപിച്ചു.വിവിധ സെഷനുകളിലായി ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.സി.എസ്.നന്ദിനി, അഡീ.ജില്ലാ ജഡ്ജ് എസ്.രാധാകൃഷ്ണൻ , റിട്ട.ഡി.ജി.പി.ഡോ. അലക്സാണ്ടർ ജേക്കബ്ബ്, ഡോ.മനോജ്.എസ്.മംഗലത്ത്, ജില്ലാ ട്രഷറി ഓഫീസർ എം.ആർ.രഘുനാഥൻ ഉണ്ണിത്താൻ, ടി.അനിൽകുമാർ, ജോസ്.സി.രാഗാദ്രി എന്നിവർ ക്ലാസ്സ് നയിച്ചു.ക്യാമ്പിൽ വിവിധ കലാപരിപാടികളും ക്യാമ്പ്ഫയറും നടന്നു. […]


Read More

ജില്ലാ കളക്ടർ ഡോ.ദിവ്യ.എസ്. അയ്യർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു


കെ.പി.പി.എച്ച്.എ. സംസ്ഥാന ക്യാമ്പ് തുടങ്ങി.പത്തനംതിട്ട : കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷൻ(കെ.പി.പി.എച്ച്.എ)സംസ്ഥാനതല നേതൃത്വ പരിശീലന ക്യാമ്പ് ചരൽക്കുന്നിൽ ആരംഭിച്ചു. ജില്ലാ കളക്ടർ ഡോ.ദിവ്യ.എസ്. അയ്യർ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.     കെ.പി.പി.എച്ച്.എ. സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറി ജി.സുനിൽ കുമാർ, ട്രഷറർ കെ.എ.ബെന്നി, ജോ.സെക്രട്ടറി ഉമ്മർ പാലഞ്ചീരി,,വനിത ഫോറം ചെയർ പേഴ്സൺ കെ.പി. റംലത്ത്,കൺവീനർ സിന്ധു മേനോൻ,എം.ടി. ആന്റണി, എം.ഐ. അജികുമാർ ,ടി. അനിൽകുമാർ , സംഘാടക […]


Read More

രമേശ് ചെന്നിത്തല എം.എൽ.എ യ്ക്ക് നിവേദനം നൽകുന്നു.


സ്ക്കൂൾ ഉച്ചഭക്ഷണ സംവിധാനത്തിന്റെ നടത്തിപ്പിലുണ്ടായിട്ടുള്ളആശങ്ക പരിഹരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട്  രമേശ് ചെന്നിത്തല എം.എൽ.എ യ്ക്ക് നിവേദനം നൽകുന്നു. […]


Read More

ഉച്ചഭക്ഷണ പദ്ധതി-ശ്രീ. വി.ഡി സതീശനെ സന്ദർശിക്കുന്നു


ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിൽ നേരിടുന്ന പ്രശ്നങ്ങൾ ബഹു. പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കാനും വേണ്ടി ശ്രീ. വി.ഡി സതീശനെ സന്ദർശിക്കുന്നു. KPPHA ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ , അസി. സെക്രട്ടറി അജി സ്കറിയ . KPPC രാഷ്ട്രീയ കാര്യസമിതി അംഗം എം.ലിജു,മാസിക അസോസിയേറ്റ് എഡിറ്റർ എസ്. നാഗദാസ് എന്നിവർ സമീപം . […]


Read More

സ്ഥാപക ദിനാഘോഷം


KPPHA സംസ്ഥാന സമിതിയുടെ തീരുമാനപ്രകാരം നമ്മുടെ സംഘടനയുടെ 'പിറന്നാൾ ' ആഘോഷം എല്ലാ ജില്ലകളിലും 2021 October 16 ന് 3 PM ന്  ഗൂഗിൾമീറ്റ്ലൂടെ നടക്കുന്ന വിവരം സന്തോഷപൂർവം അറിയിക്കട്ടെ.പിറന്നാൾ  ആഘോഷത്തിന്റെ സംസ്ഥാനതല ഉത്ഘാടനം നമ്മുടെ ആരാധ്യനായ ശ്രീധരൻ ചോമ്പാല. […]


Read More

ബിൽഡിങ് ഫിറ്റ്നസിനെ മറ്റ് സുരക്ഷാ വിഷയങ്ങളുമായി കൂട്ടിക്കെട്ടരുത്- KPPHA


ബിൽഡിങ് ഫിറ്റ്നസിനെ മറ്റ് സുരക്ഷാ വിഷയങ്ങളുമായി കൂട്ടിക്കെട്ടരുത്. നിർമ്മാണം പൂർത്തികരിച്ച് ബ്ലോക്ക് തല എൻ ജിനീയർമാർ സുരക്ഷാ പരിശോധന നടത്തുകയും വർഷാ വർഷം പഞ്ചായത്ത് എൻജിനിയർമാർ സുരക്ഷാ വിലയിരുത്തൽ നടത്തി സാധാരണ കാലാവസ്ഥാ സാഹചര്യത്തിൽ ക്ലാസ്സ് നടത്തുന്നതിന് അനുയോജ്യമാണ് എന്ന് സാക്ഷ്യപ്പെടുത്തുകയും ചെയുന്ന സ്‌കൂൾ കെട്ടിടങ്ങളുടെ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകുന്ന പ്രക്രിയയെ മറ്റ് സുരക്ഷാപ്രശ്നങ്ങളുമായി കൂട്ടിക്കെട്ടി ഇറക്കിയ സർക്കുലർ പിൻവലിക്കണം.ആരോഗ്യവകുപ്പിനുംവനംവകുപ്പിനുംഅഗ്‌നിരക്ഷാ വകുപ്പിനും സ്കൂളുകളിൽ ആവശ്യമായ പരിശോധനകൾ നടത്തി ആവശ്യമായ നിർദ്ദേശങ്ങൾ നൽകാംഅതിനെയെല്ലാം […]


Read More

ധ്വനി സ്വാഗതസംഘം രൂപീകരണം നടന്നു


തൃശ്ശൂർ : കെ പി പി എച്ഛ് എ സംസ്ഥാന വനിതാ ഫോറത്തിന്റെ നേതൃത്വത്തിൽ നടത്തുന്ന ധ്വനി വനിതാ നേതൃ സംഗമത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം  തൃശ്ശൂരിൽ നടന്നു.2025 ജനുവരി  4 , 5 തീയതികളിലായി തൃശ്ശൂരാണ് ധ്വനിക്ക് വേദിയാകുന്നത്. സംസ്ഥാന വനിതാ ഫോറം ജോയിന്റ് കൺവീനർ ഷീബ സി ഡി അധ്യക്ഷത വഹിച്ച യോഗത്തിന്റെ ഉദ്ഘാടനം സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി തോബിയാസ് കെ ടി നിർവഹിച്ചു. ധ്വനി വനിതാ നേതൃ […]


Read More

ജ്വാലയുടെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറത്തെ കുറ്റിപ്പുറത്ത് നടന്നു


കുറ്റിപ്പുറം :കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റഴ്സ് അസോസിയേഷൻ കെ. പി. പി .എച്ച്. എ.സംസ്ഥാന വനിതാ ഫോറം സംഘടിപ്പിച്ച സബ് ജില്ലാതല വനിത സമ്മേളനം ജ്വാല 2022 ൻ്റെ സംസ്ഥാന തല ഉദ്ഘാടനം മലപ്പുറം ജില്ലയിൽ കുറ്റിപ്പുറത്ത് കോട്ടക്കൽ നിയോജക മണ്ഡലം എം. എൽ. എ .ആബിദ് ഹുസൈൻ തങ്ങൾ നിർവ്വഹിച്ചു. മൂല്യനിരാസങ്ങളിലേക്കും ലഹരിയിലേക്കും വഴിതെറ്റിക്കൊണ്ടിരിക്കുന്ന നമ്മുടെ വിദ്യാർത്ഥികളെ  നന്മയിലേക്ക് തിരിച്ചുവിടേണ്ട വലിയൊരു കർത്തവ്യം നിർവ്വഹിക്കേണ്ടവരാണ് അധ്യാപകരെന്നും അതിന് നേതൃത്വം നൽകേണ്ടവരാണ് പ്രഥമാധ്യാപകരെന്നും ഉദ്ഘാടനത്തിൽ അദ്ദേഹം ഊന്നിപ്പറഞ്ഞു.മലപ്പുറം ജില്ലാ പ്രസിഡണ്ട് […]


Read More

കുഞ്ഞിരാമൻ മാസ്റ്റർ -അധ്യാപക പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവ് : ടി.ശ്രീധരൻ ചോമ്പാല


തൃശ്ശൂർ : അധ്യാപക പ്രസ്ഥാനത്തിന്റെ കരുത്തുറ്റ നേതാവായിരുന്നു ടി. കുഞ്ഞിരാമൻ മാസ്റ്റർ എന്ന് കെ.പി.പി.എച്ച്.എ. പഠന ഗവേഷണ കേന്ദ്രം ഡയറക്ടർ ടി.ശ്രീധരൻ ചോമ്പാല പ്രസ്താവിച്ചു.         കെ.പി. പി.എച്ച്.എ. ഓൺലൈനായി  സംഘടിപ്പിച്ച കുഞ്ഞിരാമൻ മാസ്റ്റർ അനുസ്മരണ സമ്മേളനത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നിർവ്വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.       എയിഡഡ് മേഖലയിലെ അധ്യാപകരെ ഒന്നാകെ സംഘടിപ്പിക്കുകയും,പ്രധാനാധ്യാപകർക്ക് പ്രത്യേക ശമ്പള സ്കെയിൽ പോലും ഇല്ലാതിരുന്ന കാലത്ത് റാഫേൽ മാസ്റ്ററുടെ പിൻഗാമിയായി […]


Read More

ചൊക്ലിയിൽ സമന്വയ ഏകദിന വർക്ക് ഷോപ്പ് സംഘടിപ്പിച്ചു


ചൊക്ലി: കേരളാ പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേർസ് അസോസിയേഷൻ്റെ നേതൃത്വത്തിൽ ചൊക്ലി ഉപജില്ലയിലെ പ്രധാനാധ്യാപകർക്കായി ഏകദിന സമന്വയ വർക്ക് ഷോപ്പ് സംഘടിപ്പിച്ചു.കെ.പി.പി.എച്ച്.എ.കണ്ണൂർ ജില്ലാ സെക്രട്ടറി വി.പി.രാജീവൻ ക്ലാസ്സിന് നേതൃത്വം നൽകി.കെ.പി.പി.എച്ച്.എ.ചൊക്ലി ഉപജില്ലാ പ്രസിഡണ്ട് ടി.കെ.അബ്ദുൾ സലീം, സെക്രട്ടറി പി.ബിജോയ് എന്നിവർ സംസാരിച്ചു.തുടർന്ന് പ്രധാനാധ്യാപകരുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ചർച്ചയും പരിഹാരങ്ങളും ഉണ്ടായി. […]


Read More