KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Spark

Income Tax Calculation In SPARK


സ്പാര്‍ക്കില്‍ ഇന്‍കം ടാക്‌സ് ചെയ്യുന്ന വിധംഓരോ വര്‍ഷത്തിലും നാം സമര്‍പ്പിക്കേണ്ട ഇന്‍കം ടാക്‌സ് സ്റ്റേറ്റ്‌മെന്റ് സ്പാര്‍ക്കില്‍ ചെയ്യാവുന്നതാണ്സ്പാര്‍ക്കില്‍ ഇന്‍കം ടാക്‌സ ചെയ്യുമ്പോള്‍ പ്രധാനമായും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍1. സാലറിയിലൂടെ അല്ലാതെ പിടിക്കുന്ന ഡിഡക്ഷനുകള്‍ നാം പ്രത്യേകം കുറവ് വരുത്തേണ്ടതാണ്.Income Tax > Income Tax Processing > Savings Details(Proffessional tax, medical insurance,purchase of electric vehicle etc)2. ഹൗസിംഗ് ലോണ്‍ ഇന്‍ററസ്റ്റ് പ്രത്യേകം കുറവ് വരുത്തേണ്ടതാണ്Income Tax > Income Tax […]


Read More

ONLINE LEAVE APPLICATION AND APPROVAL IN SPARK


 ലീവ് അപേക്ഷിക്കുന്ന വിധം♦️ എല്ലാ ജീവനക്കാരനും individual login വഴിയാണ് എല്ലാ ഓൺലൈൻ ലീവ് അപേക്ഷ  സമർപ്പിക്കേണ്ടത്.മൊബൈൽ  Spark on Mobile വഴിയോ Computer, Laptop വഴിയോ ലീവ് അപേക്ഷ സമർപ്പിക്കാം.Individual login തുറക്കുക.Service Matters -ൽ ▶️Leave Application ▶️ Apply leave online▶️ click ചെയ്യുക♦️  Enter details♦️  Address during leave♦️  HRA (automatically filled)♦️  Type of leave request (Fresh Leave/ Leave extension)♦️  Leave balance as on date (spark ൽ EL […]


Read More

HOW TO PROCESS TERMINAL SURRENDER OF LEAVE


ടെർമിനൽ സറണ്ടർ ജീവനക്കാർ റിട്ടേർഡ് ആയതിനു ശേഷം അക്കൗണ്ടിലുള്ള EARNED LEAVE സറണ്ടർ ചെയ്ത് പണമായി മാറ്റാവുന്നതാണ്  ഇതാണ് ടെർമിനൽ സറണ്ടർ .ഒഴിവുകാലമില്ലാത്ത Permanent employees ന് ജോലി ചെയ്ത ദിവസങ്ങളിലെ ഒരോ പതിനൊന്നു ദിവസത്തിനും ഒരു Earned leave ലഭിക്കുന്നതാണ്. ജോലി ചെയ്ത ദിവസങ്ങൾ, പൊതു ഒഴിവ് ദിവസങ്ങൾ, കാഷ്വൽ ലിവായ ദിവങ്ങൾ, സ്ഥലംമാറ്റത്തോടനുബന്ധിച്ചുള്ള പ്രവേശ കാലം എന്നിവയെല്ലാം EL ന് പരിഗണിക്കും. ഒഴിവു കാലമില്ലാത്ത ജീവനക്കാർക്ക് - ജോലി ചെയ്ത […]


Read More

LEAVE ACCOUNT UPDATION IN SPARK


LEAVE ACCOUNT UPDATION IN SPARK      സ്പാർക്കിൽ ലീവ് അക്കൗണ്ട് കറക്ഷൻ ചെയ്യുന്നതിനുള്ള ഓപ്ഷൻ ഇപ്പോൾ ലഭ്യമാണ്. ആദ്യമായി ലീവ് അക്കൗണ്ട് സ്പാർക്കിൽ എങ്ങനെ ചേർക്കാം എന്ന് നമുക്ക് നോക്കാം.SERVICE MATTERS- LEAVE/COFF/OD PROCESSING-LEAVE ACCOUNT-LEAVE ACT PROCESSING താഴെക്കൊടുത്ത സ്ക്രീൻഷോട്ടിൽ ഉള്ളതുപോലെ സെലക്ട് ചെയ്യുക.തുടർന്ന് വരുന്ന വിൻഡോയിൽ ഓഫീസും  പേരും സെലക്ട് ചെയ്യുക. ഒരു പ്രാവശ്യം ലീവ് അക്കൗണ്ട് അപ്ഡേറ്റ് ചെയ്തിട്ടുണ്ടെങ്കിൽ പിന്നീട് credit leave balance based on previous […]


Read More

SPARKലൂടെ സാലറി പ്രൊസസ് ചെയ്യാം.


https://www.spark.gov.in എന്ന വെബ്സൈറ്റ് വഴിയാണ് സാലറി ബില്‍  processചെയ്യുക. user code എന്നത് സ്ഥാപനത്തിലെ DDO യുടെ PEN നമ്പറായിരിക്കും. സ്പാർക്ക് വഴി ലഭിച്ച password  കൊടുത്തു്  Captcha Code -  നൽകി sign in ചെയ്യുക .Signin ചെയ്യുമ്പോൾ    OTP Page ലഭ്യമാകും. DDO ടെ  phone ൽ ലഭ്യമാകുന്ന OTP നൽകി verify OTP to login  ൽ   click ചെയ്യുക .  ഇനി നാം പ്രവേശിക്കുക സ്പാര്‍ക്കിന്റെ മെനു നല്‍കിയിരിക്കുന്ന പ്രധാന പേജിലേക്കാണ് (Establishment Interface). [ പ്രധാന […]


Read More

HOW TO DOWNLOAD DEDUCTION STATEMENT FROM SPARK


SPARK ക്കിൽ  Deduction Statement എടുക്കുന്ന വിധം ▶️ Accounts ൽ Deduction Statement - Department, Office, DDO , Bill Type , Employee എന്നിവ Select ചെയ്ത ശേഷം Period നൽകി GO ക്ലിക്ക് ചെയ്യുക .Deduction select ചെയ്യുക.Drop down നിന്ന് ആവശ്യമായത്   സെലക്ട്  ചെയ്യുക.Generate Report ക്ലിക്ക് ചെയ്യുമ്പോൾ pdf ആയി ഡൌൺലോഡ് ചെയ്യാവുന്നതാണ് .    ▶️ Excess Pay Drawn,GPAI Scheme New,GPAI Scheme,Medisep State Employee,Group Insurance […]


Read More

സ്പാര്‍ക്കില്‍ പ്രൊമോഷന്‍ - ഗ്രേഡ് പ്രൊമോഷന്‍ - ചെയ്യുന്ന വിധം


സ്പാര്‍ക്ക് ലോഗിന്‍ ചെയ്യുകSalary Matters - Promotion  / Demotion  -  Promotion / Demotion എന്ന ക്രമത്തില്‍ ക്ലിക്ക് ചെയ്യുകതുടര്‍ന്ന് വരുന്ന പേജില്‍ ആവശ്യമായ എല്ലാ വിവരങ്ങളും നല്‍കുക പ്രത്യേകം ശ്രദ്ധിക്കേണ്ടത് :ഈ പേജില്‍ New Designation എന്നിടത്ത് പുതിയ Designation കൊടുക്കുക. Designation കൊടുക്കുമ്പോള്‍ വരുന്ന സ്കെയില്‍ ഓഫ് പേ ശരിയാണെന്ന് ഉറപ്പ് വരുത്തുക.Type of Promotion എന്നിടത്ത് ഗ്രേഡ് പ്രൊമോഷന്‍ ആണെങ്കില്‍ Timebound Higher Grade എന്നും മറ്റ് പ്രൊമോഷനുകളാണെങ്കില്‍ Regular Promotion […]


Read More

SPARK : SALARY PAY SLIP REGARDING


READ CIRCULAR     > No.81/2022/Fin Dated 19/09/2022സർക്കുലർവിഷയം:- സ്പാർക്ക് സോഫ്റ്റ് വെയർ വഴി ലഭിക്കുന്ന പേ സ്ലിപ്പിന്റെ പേപ്പർ പകർപ്പുകളുടെ ഉപയോഗം കുറയ്ക്കുന്നത് സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ - സംബന്ധിച്ച്.           സ്പാർക്ക് ബില്ലുകൾ ഓൺലൈൻ ആക്കുന്നതിന്റെ ഭാഗമായി ഓഫീസുകളിലെ പേപ്പറിന്റെ ഉപയോഗം കുറയ്ക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. സ്പാർക്കിൽ നിന്ന് ലഭിക്കുന്ന മാസ ശമ്പള പേ സ്ലിപ്പുകൾ പ്രിന്റ് എടുത്തു നൽകുന്ന ഒരു പ്രവണത എസ്റ്റാബ്ലിഷ് മെൻറ് […]


Read More

UNIFORM / FOOTWEAR ALLOWANCE


സ്പാർക്കിൽ Other Allowance (Uniform Allowance / Footwear Allowance ) പ്രോസസ്സ് ചെയ്യുന്നതിന് Salary Matters - Processing -Other Allowances - Sanction Order Details – എന്ന മെനു ക്ലിക്ക് ചെയ്ത് Sanction Order Details എന്ന പേജ് തുറക്കുക.DepartmentOfficeAllowance Type  എന്നിവ Select  ചെയുക Order No.  Sanction Date   എന്നിവ ചേർക്കുകG.O No. and Date;- സർക്കാർ ഉത്തരവ് നമ്പർ കൊടുക്കുക Empcd  ജീവനക്കാരന്‍റെ പേര് നൽകുകFrom […]


Read More

HOW TO LOCK & UNLOCK EMPLOYEE DATA IN SPARK


SPARK ൽ EMPLOYEE DATA UNLOCK  &   LOCK   ചെയ്യുന്ന വിധം1 ) spark ൽ Employee data unlock ചെയ്യുന്ന വിധംSpark ൽ എംപ്ലോയിയെ സംബന്ധിച്ച വിവരങ്ങൾ Lock ചെയ്തിട്ടാണുള്ളത്. തെറ്റു വന്നിട്ടുണ്ടെങ്കിലും, അപ്ഡേഷൻ നടത്തുന്നതിനും controlling officer unlock ചെയ്തു തരേണ്ടതുണ്ട്.Spark ൽ login ചെയ്ത ശേഷം. Administration ൽ unlock employee - Unlock  Request  click ചെയ്യുക.തുടർന്നു വരുന്ന പേജിൽ department., office, employee സെലക് ചെയ്യുക. താഴെ വരുന്ന Select details […]


Read More

KASEPF -NRA BILL PREPRATION IN SPARK


KASEPF NRA WITHDRAWAL   ബില്ല്  SPARK മുഖേന എടുക്കുന്നതിനായി   നാലു ഘട്ടങ്ങളുണ്ട്1.CLAIM ENTRY                                     2.CLAIM APPROVAL                            3. MAKE BILL & FORWARD        […]


Read More

DDO Registration in SPARK


സ്പാര്‍ക്കില്‍ DDO Registration ചെയ്യുന്ന വിധംSTEP 1BIMS ലോഗിന്‍ പേജ് എടുത്ത് അതില്‍ DSC REGISTRATION / RENEWAL എന്ന ഓപ്ഷന്‍ ക്ലിക്ക് ചെയ്യുക തുടര്‍ന്ന് വരുന്ന പേജില്‍ DDO Code , PEN  അടിച്ച് കൊടുത്ത് Next ക്ലിക്ക് ചെയ്യുക Proceed ക്ലിക്ക് ചെയ്യുക Proceed ക്ലിക്ക് ചെയ്യുക DSC Token Password അടിച്ച് കൊടുത്ത് OK  ക്ലിക്ക് ചെയ്യുക Send OTP ക്ലിക്ക് ചെയ്ത് മൊബൈലിലേക്ക് വരുന്ന OTP കൊടുത്ത് REGISTER എന്നതില്‍ ക്ലിക്ക് […]


Read More

സ്കൂളില്‍ സൂക്ഷിക്കേണ്ട റിക്കോര്‍ഡുകള്‍ 1


1.സേവനപുസ്തകംഒരു ജീവനക്കാരന്റെ ജീവനും ജീവിതവും ഇതിലാണുള്ളത്. അതുകൊണ്ടുതന്നെ ഇത് കൈകാര്യം ചെയ്യുമ്പോള്‍ അതീവ ശ്രദ്ധ വേണം.എയ്‌ഡഡ്‌ സ്കൂള്‍ ജീവനക്കാരുടെ സേവനപുസ്തക പരിപാലനം സംബന്ധിച്ച വ്യവസ്ഥകള്‍ കെ.ഇ.ആര്‍ അദ്ധ്യായം XIVA യില്‍ 20 മുതല്‍ 33 വരെ ചട്ടങ്ങളിലാണ് പ്രതിപാദിച്ചിരിക്കുന്നത്.എയ്‌ഡഡ്‌ സ്കൂളിലെ ആദ്യ നിയമനത്തീയതി മുതലുള്ള വിവരങ്ങള്‍  സേവനപുസ്തകത്തില്‍ എഴുതണം (ചട്ടം 25)സേവനപുസ്തകം കൃത്യമായി എഴുതി, ഭദ്രമായി സൂക്ഷിക്കുന്നതില്‍ HM ന് മാനേജരോടും ഡിപ്പാര്‍ട്ടുമെന്റിനോടും ഉത്തരവാദിത്തമുണ്ട്. ഡിപ്പാര്‍ട്ടുമെന്റ് അധികാരികള്‍ ആവശ്യപ്പെടുമ്പോള്‍ അവ […]


Read More

PEN CREATION IN SPARK


പെൻ ക്രിയേറ്റ് ചെയ്യുന്നതിനുമുമ്പ് ജീവനക്കാരുടെ കയ്യിൽ നിന്നും FORM 1 പൂരിപ്പിച്ച് വാങ്ങേണ്ടതുണ്ട്.12 കെ ബി യിൽ താഴെ സൈസ് ഉള്ള ജീവനക്കാരന്റെ ഫോട്ടോയും സിഗനേച്ചറും കമ്പ്യൂട്ടറിൽ സേവ് ചെയ്തിരിക്കണം.പെൻ ജനറേറ്റ് ചെയ്യുന്നതിന് രണ്ട് സ്റ്റെപ്പുകൾ ആണുള്ളത്.1.New Employee Record2.Approve New Employee Record സ്പാർക്ക് ലോഗിൻ ചെയ്യുക.Administration എന്ന മെനുവിലെ New Employee Record എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്യുക.പെൻ ജനറേറ്റ് ചെയ്യുന്നതിന് നാലു ഭാഗങ്ങളാണുള്ളത്.1)Personal details2)Service details3)Contact details4)Other […]


Read More

HOW TO PRINT EMPLOYEE SALARY SLIP FROM SPARK


◾ SALARY SLIP > INDIVIDUALബാങ്ക് ലോണുമായി ബന്ധപ്പെട്ട് ജീവനക്കാർക്ക് സാലറി സ്ലിപ് നൽകേണ്ടിവരാറുണ്ട് അത്തരം അവസരങ്ങളിൽ സ്പാർക്കിൽ നിന്നും സാലറി സ്ലിപ് പ്രിന്റ് എടുക്കുന്ന വിധം പരിശോധിക്കാം.Salary Matters > Bills and Schedules >Salary Slip > Individal SlipOffice, Employee Name, month year. എന്നിവ നൽകി Confirm ക്ലിക് ചെയ്യുക. Are you save to proceed ? എന്നതിന് OK നൽകുക.തുടർന്ന് സ്ക്രീനിൽ Earnings and […]


Read More