2026-27 വർഷ ത്തേക്കുള്ള കേന്ദ്രബജറ്റിൽ പുതിയ ആദായനികുതി നിയമം, 2025 നിലവിൽ വന്നു. പതിറ്റാണ്ടുകളായി ഇന്ത്യയുടെ ആദായനികുതി വ്യവസ്ഥ നിയന്ത്രിക്കപ്പെട്ടിരുന്നത് ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961-ലെ ആദായനികുതി നിയമപ്രകാരമായിരുന്നു. നിരന്തരമായ ഭേദഗതികളും സങ്കീർണ്ണമായ നിയമഭാഷയും ചിതറിക്കിടക്കുന്ന വ്യവസ്ഥകളും കാരണം ഈ നിയമം കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരുന്നു. ഇത് ബിസിനസ്സ് സ്ഥാപനങ്ങൾക്ക് മാത്രമല്ല, സാധാരണ ശമ്പളക്കാരായ നികുതിദായകർക്കും നികുതി പാലനം പ്രയാസകരമാക്കി മാറ്റി. […]
INCOME TAX CALCULATION 2024-25 FINANCIAL YEAR,(2025-26 Assessment year)2024-25 സാമ്പത്തിക വർഷത്തേക്കുള്ള (Assesment year 2025-26) ആദായ നികുതി ഇ-ഫയലിംഗിനെക്കുറിച്ചുള്ള വിവരങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.പ്രധാന തീയതികൾ:ആദായ നികുതി റിട്ടേൺ സമർപ്പിക്കാനുള്ള അവസാന തീയതി: 2025 സെപ്റ്റംബർ 15 (സാധാരണയായി ജൂലൈ 31 ആയിരുന്നു, എന്നാൽ ഈ വർഷം ഇത് നീട്ടിയിട്ടുണ്ട്).TDS റിട്ടേണുകൾ സമർപ്പിക്കാനുള്ള അവസാന തീയതി (നാലാം പാദം): 2025 മെയ് 31.എന്തുകൊണ്ട് സമയപരിധി നീട്ടി?ആദായനികുതി റിട്ടേൺ (ITR) […]
ഒരു സാമ്പത്തിക വര്ഷത്തിലെ ഒരോ Quarter ലും TDS കൃത്യ സമയത്ത് ഫയല് ചെയ്യുക എന്നുള്ളത് ഒരു DDO യുടെ ഉത്തരവാദിത്തമാണല്ലോ.. ഏതെങ്കിലും കാരണവശാല് ഒരു ക്വാര്ട്ടറിലെ ഒരു മാസത്തിലും ടാക്സ് പിടിച്ചിട്ടില്ലെങ്കില് ആ ക്വാര്ട്ടറില് Nil Statement ഫയല് ചെയ്യേണ്ടതുണ്ട്. Nil Statement ഫയല് ചെയ്യേണ്ടത് Traces ആപ്ലിക്കേഷനിലാണ്.ആദ്യം Traces ആപ്ലിക്കേഷനില് User ID യും Password ഉം Type ചെയ്ത് തുറക്കുകതുടര്ന്ന് Statement - Declaration For […]
1961ലാണ് ഇന്കംടാക്സ് ആക്ട് നിലവില് വന്നത്. 1962ല് വകുപ്പ് 192 കൂടി കൂട്ടിച്ചേര്ത്ത് സാലറി വാങ്ങുന്ന ജീവനക്കാരുടെ കാര്യങ്ങള് കൂടി ഉള്പ്പെടുത്തി. ഓരോ വര്ഷവും കേന്ദ്ര ഗവണ്മെന്റും സംസ്ഥാനഗവണ്മെന്റും ഇറക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് നികുതി പിരിക്കേണ്ടത്. ഇന്കം ടാക്സ് ശേഖരിച്ച് അടക്കുന്നതിന് ഓരോ സ്ഥാപനത്തിനും TAN (Tax Deduction and Collection account number) ആവശ്യമുണ്ട്. എല്ലാ നികുതിദായകര്ക്കും PAN (Permanent Account Number) ഉണ്ടായിരിക്കണം. വാര്ഷിക വരുമാനം രണ്ടര ലക്ഷത്തില് കൂടുതലുള്ള […]
TDS - Income Tax മായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആപ്ലിക്കേഷനാണല്ലോ TRACES. Traces പാസ് വേഡ് മറന്ന് പോയാല് അത് റീസെറ്റ് ചെയ്യേണ്ട വിധമാണ് താഴെ പോസ്റ്റില് വിവരിക്കുന്നത്Traces സൈറ്റ് തുറക്കുക - www.tdscpc.gov.inForgot Password - Deductor എന്നതില് ക്ലിക്ക് ചെയ്യുകഅവിടെ User ID എന്നതില് നമ്മുടെ TRACES User ID യും TAN of Deductor എന്നിടത്ത് TAN No ഉം ഉToken No എന്നിടത്ത് അവസാന TDS […]
Traces ആപ്ലിക്കേഷനില് USER ID മറന്ന് പോയാല് എങ്ങനെ റീസെറ്റ് ചെയ്യാംTDS - Income Tax മായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ആപ്ലിക്കേഷനാണല്ലോ TRACES. Traces USER ID മറന്ന് പോയാല് അത് റീസെറ്റ് ചെയ്യേണ്ട വിധമാണ് താഴെ പോസ്റ്റില് വിവരിക്കുന്നത്Traces സൈറ്റ് തുറക്കുക - www.tdscpc.gov.inForgot USER ID - Deductor എന്നതില് ക്ലിക്ക് ചെയ്യുകഅവിടെ TAN of Deductor എന്നിടത്ത് TAN No കൊടുക്കുക. അതിന് ശേഷം താഴെയുള്ള Verification Code […]
TDS റിട്ടേണുകൾ എങ്ങനെ ത്രൈമാസികമായി ഫയൽ ചെയ്യാം? തൊഴിലുടമ തൻറെ കീഴിലുള്ള ജീവനക്കാരുടെ ആദായ നികുതി വരുമാനത്തിൽ നിന്ന് ഓരോ മാസവും കുറവ് വരുത്തുകയും ത്രൈ മാസികമായി return സമർപ്പിക്കുകയും ചെയ്യണം.Quarter 1. April,May,June ഫയൽ ചെയ്യേണ്ട അവസാനദിവസം : July 31Quarter 2. July,August,Septemberഫയൽ ചെയ്യേണ്ട അവസാനദിവസം: October 31Quarter 3ഫയൽ ചെയ്യേണ്ട അവസാനദിവസം: January 31Quarter 4ഫയൽ ചെയ്യേണ്ട അവസാനദിവസം: May 31 TDS ഫയൽ […]
Traces - TDS മായി ബന്ധപ്പെട്ട വിവരങ്ങള് ലഭിക്കുന്നതിനുള്ള ആപ്ലിക്കേഷനാണ്. ഒരു DDO മാറുമ്പോള് Traces Log in ചെയ്ത് Profile Updation നടത്തേണ്ടതുണ്ട്Traces - Open ചെയ്യുകProfile എന്നതില് ക്ലിക്ക് ചെയ്യുകഅതില് ക്ലിക്ക് ചെയ്യുമ്പോള് Verification window യിലേക്കാണ് പോകുന്നത്. രണ്ട് തരത്തിലാണ് Verification ഉള്ളത്അതില് ഏതെങ്കിലും ഒരു വാലിഡേഷന് ആണ് ചെയ്യേണ്ടത്1. Digital Signature ValidationValidate DSC ക്ലിക്ക് ചെയ്താല് ലഭിക്കുന്ന വിന്റോയില് Digital Signature Select […]
www.incometax.gov.in സൈറ്റ് ഓപ്പൺ ചെയ്താൽ മുകളിൽ വലത് ഭാഗത്തായി ലോഗിൻ കാണാം. ലാപ്ടോപിലും ഇതേ രീതിയിൽ ആയിരിക്കും. ലോഗിൻ ക്ലിക്ക് ചെയ്താൽ യൂസർ ഐഡി ചോദിക്കും. നിങ്ങളുടെ ക്യാപിറ്റൽ ലെറ്റർ പാൻ നമ്പറാണ് യൂസർ ഐഡി. എന്റർ ചെയ്തു continue അടിക്കുക.പിന്നീട് Please confirm secure എന്നതിൽ ടിക്ക് ചെയ്തതിനുശേഷം നിങ്ങളുടെ password നൽകുക.പിന്നീട് file now എന്നതിൽ ക്ലിക്ക് ചെയ്യുക.Assessment Year 2024- 25 സെലക്ട് ചെയ്യുക. Online mode കൊടുത്തു continue […]
സ്പാര്ക്കില് ഇന്കം ടാക്സ് ചെയ്യുന്ന വിധംഓരോ വര്ഷത്തിലും നാം സമര്പ്പിക്കേണ്ട ഇന്കം ടാക്സ് സ്റ്റേറ്റ്മെന്റ് സ്പാര്ക്കില് ചെയ്യാവുന്നതാണ്സ്പാര്ക്കില് ഇന്കം ടാക്സ ചെയ്യുമ്പോള് പ്രധാനമായും നാം ശ്രദ്ധിക്കേണ്ട കാര്യങ്ങള്1. സാലറിയിലൂടെ അല്ലാതെ പിടിക്കുന്ന ഡിഡക്ഷനുകള് നാം പ്രത്യേകം കുറവ് വരുത്തേണ്ടതാണ്.Income Tax > Income Tax Processing > Savings Details(Proffessional tax, medical insurance,purchase of electric vehicle etc)2. ഹൗസിംഗ് ലോണ് ഇന്ററസ്റ്റ് പ്രത്യേകം കുറവ് വരുത്തേണ്ടതാണ്Income Tax > Income Tax […]
SPARK ക്കിൽ Deduction Statement എടുക്കുന്ന വിധം ▶️ Accounts ൽ Deduction Statement - Department, Office, DDO , Bill Type , Employee എന്നിവ Select ചെയ്ത ശേഷം Period നൽകി GO ക്ലിക്ക് ചെയ്യുക .Deduction select ചെയ്യുക.Drop down നിന്ന് ആവശ്യമായത് സെലക്ട് ചെയ്യുക.Generate Report ക്ലിക്ക് ചെയ്യുമ്പോൾ pdf ആയി ഡൌൺലോഡ് ചെയ്യാവുന്നതാണ് . ▶️ Excess Pay Drawn,GPAI Scheme New,GPAI Scheme,Medisep State Employee,Group Insurance […]
മുന്വര്ഷത്തില് നിന്നും കാര്യമായ മാറ്റങ്ങള് ഒന്നും ഈ വര്ഷവും ഇല്ലാതെയാണ് 2022-23വര്ഷത്തെ ആദായ നികുതി നിരക്കുകളും പ്രഖ്യാപിച്ചിട്ടുളളത്. കഴിഞ്ഞ വര്ഷത്തെ ബജറ്റില് ശമ്പളം വാങ്ങുന്ന ജീവനക്കാരെ ബാധിക്കുന്ന, ഒരു കാര്യം, 2021 മാര്ച്ച് 31 നു ശേഷം അധികമായി പ്രോവിഡന്റ് ഫണ്ടില് […]
ആദായനികുതി 2021-22 കഴിഞ്ഞ സാമ്പത്തിക വർഷത്തെ നികുതി നിരക്കുകളിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തന്നെയാണ് ഈ വർഷത്തെ നികുതി നിരക്കുകളും പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ബജറ്റില് ധനകാര്യമന്ത്രി അവതരിപ്പിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നികുതി വകുപ്പ് പുറത്തിറക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഈ […]
Sign In
Sign Up