KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Treasury

How to Remit e Challan for School Building Fitness Certificate


School Building fitness ന് വേണ്ടി e Challan അടക്കുന്നതിനായി    https://etreasury.kerala.gov.in എന്ന വെബ്സൈറ്റിൽ പ്രവേശിക്കുക.Services > Departmental Receipts ൽ ക്ലിക്ക് ചെയ്യുക.(അല്ലെങ്കില്‍  Home Page ല്‍ മധ്യത്തിലായി കാണുന്ന Departmental Receipts ൽ ക്ലിക്ക് ചെയ്യുക )Department Select ചെയ്യുക.(Panchayats or Muncipal Administration)District, Office Name (സ്കൂൾ സ്ഥിതി ചെയ്യുന്ന LSGDയുടെ  പേര്) എന്നിവ Select ചെയ്യുക. Remittance Head അനുയോജ്യമായത്  Select ചെയ്യുക.(പഞ്ചായത്ത് - 0515-00-800-93-00-00-00-N-V Other […]


Read More

UNIFORM FUND 2024 (HEADMASTERS BANK ACCOUNT)


UNIFORM തുക Bims ഓൺലൈൻ പ്രൊസീഡിംഗ്സ് തയ്യാറാക്കി Headmasterബാങ്ക് അക്കൗണ്ടിലേക്ക് മാറുന്ന വിധം. വിദ്യാഭ്യാസ ഓഫീസിൽ നിന്നും യൂണിഫോം ഫണ്ട് നൽകുന്നത് STSB അക്കൗണ്ടിലേക്കാണ്. അത് എൻഡ് ബെനഫിഷറിക്ക് നൽകുന്നതിനുവേണ്ടി ട്രഷറിയിൽ STSB ചെക്കും BIMS വഴി ജനറേറ്റ് ചെയ്യുന്ന പ്രൊസീഡിംഗ്സുമാണ് നൽകേണ്ടത്. Bims ൽ നിന്നും STSB പ്രൊസീഡിംഗ്സ് തയ്യാറാക്കുന്നത് വിവിധ ഘട്ടങ്ങളിലൂടെയാണ്. NB:  ഇതിൽ 1 […]


Read More

Expenditure Reconciliation @ A G-Kerala Website


     2023-24 സാമ്പത്തിക വർഷം മുതൽ  ശമ്പളം ഉൾപ്പെടെ ട്രഷറി മുഖേനയുളള എല്ലാ ചെലവ് കണക്കുകളും (എക്സ്പെൻഡീച്ചർ) ഓരോ ഡി.ഡി.ഒ മാരും ഓൺലൈൻ റിക്കൺസിലിയേഷൻ നടത്തേണ്ടതുണ്ട് . ആയതിനാൽ എല്ലാ ഡി.ഡി.ഒ മാരും മേൽകാലയളവിലെ ട്രഷറി മുഖേനയുള്ള എല്ലാ ചെലവുകളും  https://ksemp.agker.cag.gov.in എന്ന വെബ്സൈറ്റിലെ രേഖപ്പെടുത്തലുകളുമായി ശരിയാണെന്ന് ഉറപ്പുവരുത്തി Accept / Reject ചെയ്യേണ്ടതാണ്.വെബ്സൈറ്റിൽ തെറ്റായ വിവരങ്ങൾ ഉണ്ടെങ്കിൽ റിജക്ട് ചെയ്യുന്ന പക്ഷം ആയതിന്റെ വ്യക്തമായ കാരണം സൈറ്റിൽരേഖപ്പെടുത്തേണ്ടതും ടി വിവരം ബന്ധപ്പെട്ട വിദ്യാഭ്യാസ […]


Read More

HOW TO APPLY MAINTENANCE GRANT AND BILL PROCESSING


എയ്ഡഡ് സ്കൂൾ മെയിന്റനൻസ് ഗ്രാൻഡ്       ➡️ എയ്ഡഡ് സ്കൂളിലെ മെയിന്റനൻസ് ഗ്രാൻഡിനായി ഓരോ വർഷവും സെപ്തംബർ 30ന് മുൻപ് ഫോറം 28 രണ്ട് പകർപ്പ് മാനേജർമാർ വിദ്യാഭ്യാസ ഓഫീസർമാർക്ക് നൽകേണ്ടതാണ്. ➡️ അപേക്ഷയോടൊപ്പം നൽകുന്ന ഫോറം 29 ൽ കഴിഞ്ഞ സാമ്പത്തിക വർഷത്തെ അക്കൗണ്ട് പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്. ➡️ മെയിന്റനൻസ് ഗ്രാന്റിനുള്ള അപേക്ഷയോടൊത്ത്, 29-ാം നമ്പർ ഫോറത്തിൽ ചെലവുവിവരം കാണിക്കുന്ന സ്റ്റേറ്റുമെൻ്റും മാനേജരുടെ ഡിക്ലറേഷനും ചേർത്തിരിക്കണം. ➡️ 3500 രൂപയിൽ (2018 മുതൽ പുതിയ നിരക്ക് -20000 […]


Read More

Professional Tax- Bims വഴി ഓൺലൈൻ പ്രൊസീഡിംഗ്സ് തയ്യാറാക്കുന്ന വിധം


Bims വഴി  ഓൺലൈൻ പ്രൊസീഡിംഗ്സ് തയ്യാറാക്കുന്ന വിധം ഒരു സ്ഥാപനത്തിലെ DDO യുടെ പേരിൽട്രഷറിയിൽ ഉള്ള ഔദ്യോഗിക അക്കൗണ്ട് ആണ് STSB അക്കൗണ്ട് .സ്ഥാപനത്തിലെ വിവിധ ചിലവിനങ്ങൾക്കായി തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും ലഭിക്കുന്ന കണ്ടിജൻസി ഫണ്ടുകൾ, ജീവനക്കാരുടെ പ്രൊഫഷണൽ ടാക്സ് ,വിവിധ  റിക്കവറികൾ തുടങ്ങിവയെല്ലാം ക്രെഡിറ്റ് ആകുന്നത് STSB അക്കൗണ്ടിലേക്കാണ് . […]


Read More

MEDISEP ACCOUNTING-1 (07/2022 TO 11/2023)


        സര്‍ക്കാര്‍ ജീവനക്കാരുടേയും  പ്രീ പെന്‍ഷന്‍കാരുടേയും(സേവനത്തിൽ നിന്നും വിരമിക്കുകയും എന്നാൽ നാളിതുവരെ പെൻഷൻ ലഭ്യമാകാത്ത പെൻഷനർ) മെഡിസെപ്പ്‌ പ്രീമിയം തുക അടയ്ക്കന്നതിന്റെ വിവരങ്ങള്‍ ഡി.ഡി.ഒ/നോഡല്‍ ഓഫീസര്‍ ലോഗിനില്‍ അക്കൗണ്ടിംഗ്  എന്ന ഓപ്ഷനിലൂടെയാണ്‌ അപ്ഡേറ്റ്‌ ചെയ്യേണ്ടത്‌.Read CircularHelp fileഅതിനായി  ഡി.ഡി.ഒ ലോഗിന്‍ ചെയ്യുക.    Click here to LOGINDdo Code,Password,Captch എന്നിവ  Login ചെയ്യുക.➡️ Accounting > Monthwise Strength     എന്ന മെനുവില്‍ ഓരോ മാസവും ഉള്ള ജീവനക്കാരുടെയും […]


Read More

REMITTANCE OF CHALLAN THROUGH ETR5


         അധികം കൈപ്പറ്റിയ തുക തിരിച്ചടക്കൽ, വിവിധ ആവശ്യങ്ങൾക്ക് ട്രഷറിയിൽ പണം അടക്കൽ തുടങ്ങിയ ആവശ്യങ്ങൾക്ക് ചലാൻ അടക്കുന്നത് ഇപ്പോൾ  ഓൺലൈൻ ആയാണ്. സ്ഥാപന മേധാവികൾക്ക് ട്രഷറിയിൽ പണം അടക്കുന്നതിനുള്ള online portal ആണ് e TR5 ( https://etr5.treasury.kerala.gov.in) .ലോഗിൻ ചെയ്യുന്നതിനായി  യൂസർ നെയിം,പാസ്സ്‌വേർഡ് ലഭിക്കുന്നതിന്  താഴെ കൊടുത്ത ഇമെയിൽ ഐഡിയിൽ നിശ്ചിത ഫോർമാറ്റിൽ അപേക്ഷ സമർപ്പിക്കുക.etreasuryofficer@kerala.gov.inFormatലഭിച്ച user name,password ഉപയോഗിച്ച് https://etreasury.kerala.gov.in/   സൈറ്റിൽ ലോഗിൻ ചെയ്യുക.ലോഗിൻ ചെയ്ത ശേഷം  […]


Read More

GPAIS വരിസംഖ്യ ചലാൻ വഴി അടക്കുന്നത് (e challan എടുക്കുന്നത്) എങ്ങനെ ?


       GPAIS പ്രീമിയം തുക നവംബർ മാസത്തെ ശമ്പളത്തിൽ നിന്ന് ഡ്രോയിങ് & ഡിസ്‌ബേഴ്സിംഗ് ഓഫീസർമാർ കിഴിവ് നടത്തി ഡിസംബർ 31നകം ട്രഷറിയിൽ   ഒടുക്കേണ്ടതാണ്.  ശൂന്യവേതനാവധിയിലുള്ളവർ, അന്യത്ര സേവനത്തിലിരിക്കുന്നവർ, സസ്പെൻഷനിലുള്ളവർ, മറ്റ് ഏതെങ്കിലും രീതിയിൽ അവധിയിലുള്ളവർ, പേ സ്ലീപ്പ് ലഭിക്കാത്ത കാരണങ്ങളാൽ ശമ്പളം ലഭിക്കാത്തവർ, മറ്റെന്തെങ്കിലും കാരണത്താൽ ശമ്പളം ലഭിക്കാത്തവർ, എന്നിവർ ഡിസംബർ 31നകം സ്വന്തം നിലയ്ക്ക് പ്രീമിയം തുക ഡി ഡി ഓ മുഖാന്തരമോ നേരിട്ടോ 8011-00-105-89 ഗ്രൂപ്പ് […]


Read More

e Treasury Password Updation


ട്രഷറി വഴി പണം തിരിച്ചടക്കാൻ വേണ്ടി ഇപ്പോൾ ഇ ചെല്ലാൻ ഉപയോഗിക്കണം എന്നാണ്നിലവിലെ വ്യവസ്ഥ. ആയതിനുളള ഹെഡ് ഓഫ് അക്കൗണ്ട് കൃത്യമായി ലഭിക്കണമെങ്കിൽ e-tr5 ലോഗിൻ ചെയ്യേണ്ടതുണ്ട്. ഏതാനും ദിവസങ്ങൾക്ക് മുമ്പ് വരെ BIMS വഴി ഈ ട്രഷറി ഓഫീസ് അപ്ഡേഷൻ നടത്തുമ്പോൾ ലഭിക്കുന്ന യൂസർ നെയിമും പാസ്സ്‌വേർഡും ഉപയോഗിച്ചാണ് ഈ ട്രഷറി ലോഗിൻ ചെയ്യുകയും ശേഷം മൊബൈലിൽ ലഭിക്കുന്ന പാസ്സ്‌വേർഡ് ഉപയോഗിച്ച് E-tr5 ലോഗിനിൽ കയറി ചലാൻ ജനറേറ്റ് […]


Read More

How to get DSC Token from District Treasury


Please find the below details for applying for a Digital Signature Certificate.For Govt Organisation type1. Pan Card  / Department Id Card/Aadhaar card of Applicant2. Photo Of Applicant (JPEG format)3. Self attested Authorisation letter (Format Attached)4. Mail id & Mobile Number5.Mention correct DSC typeCLICK HERE TO DOWNLOAD FORM […]


Read More

DSC Registration in BiMS


ബിംസിൽ ഹോം പേജിൽ പ്രവേശിക്കുക.(https://www.bims.treasury.kerala.gov.in)DSC സിസ്റ്റത്തിൽ കണക്ട് ചെയ്യുക. ഹോം പേജിൽ മധ്യഭാഗത്തുള്ള Dsc Registration/ Renewal എന്നതിൽ ക്ലിക്ക് ചെയ്യുക. തുടർന്ന് ഓപ്പൺ ആകുന്ന വിൻഡോയിൽ DDO Code , PEN നമ്പർ എന്നിവ നൽകി Next ക്ലിക്ക് ചെയ്യുക.Ddo Registration / Download Request  എന്നതിൽ നൽകിയിരിക്കുന്ന വിവരങ്ങൾ ശരിയാണ് എന്ന് ഉറപ്പുവരുത്തി Proceed ക്ലിക്ക് ചെയ്യുക.Confirmation എന്നതിൽ DSC യുടെ ടോക്കൺ പാസ്സ്‌വേർഡ് നൽകി OK ക്ലിക്ക് ചെയ്യുക.Dsc […]


Read More

Account Correction


അക്കൗണ്ട് നമ്പർ/IFSC എന്നിവയിൽ തെറ്റ് സംഭവിച്ചത് കൊണ്ടോ അല്ലെങ്കിൽ മറ്റ് ഏതെങ്കിലും കാരണങ്ങൾ കൊണ്ടോ ബിൽ മാറിയ തുക അക്കൗണ്ടിൽ ക്രെഡിറ്റ് ആവാതെ Return ആയാൽ Account Correction ചെയ്യുന്ന വിധം...1). BIMS Bill ആണെങ്കിൽ BIMS (DDO Login) - Beneficiary Account - Beneficiary Account Correction edit Account number or IFSCThen... BIMS (DDO Admin) - Beneficiary Account -Beneficiary Account Correction.2). BIMS മുഖേന […]


Read More

BIMS Draft User Profile (Clerk) Registration


      Bims ൽ  ഇതുവരെയുള്ള  സംവിധാനം DDO യും DDO ADMIN നും  സ്ഥാപനത്തിലെ DDO എന്ന നിലയിൽ ആണ് ലോഗിൻ ചെയ്തു ഉപയോഗിച്ച് വരുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി DDO റോള്‍, ക്ലർക്കിന്റെ  പെൻ ചേര്‍ത്ത്  രജിസ്റ്റ്ര്‍ ചെയ്ത് DDO DRAFT USER  ലോഗിൻ സെറ്റ് ചെയ്യുന്ന രീതിയിലുള്ള  മാറ്റം  വന്നിരിക്കുന്നു. ഇത് ചെയ്യുന്ന രീതി ആണ് ചുവടെ ചേർക്കുന്നത്. BiMS-ൽ DDO DRAFT USER PROFILE  രജിസ്റ്റർ ചെയുന്ന വിധം1.BIMS >>DDO […]


Read More

MEDISEP CARD AND DETAILS EDITING, LAST DATE AUGUST 25


മെഡിസെപ്പ് തിരിച്ചറിയൽ കാർഡ് തെറ്റ് തിരുത്തൽ വരുത്തുവാനും കൂട്ടി ചേർക്കുവാനും ഈ മാസം 25 വരെ കൂടി സമയം നീട്ടി നൽകി . ഉത്തരവ്   CLICK HERE  വായിക്കാം. പോർട്ടലിൽ LOGIN ചെയ്യാം.STATUS പരിശോധിക്കാം.ഓഗസ്റ്റ്‌ 25 നകം കാർഡിലെ തെറ്റ് തിരുത്താത്തവർക്ക് ഇൻഷുറൻസ് പരിരക്ഷ ലഭിക്കുകയില്ല. ഇതുവരെ കാർഡ് ലഭിക്കാത്തവരും വിവരങ്ങൾ നൽകണം. ജീവനക്കാരും പെൻഷൻകാരും MED CARD എന്ന ലിങ്കിൽ നിന്നും ഡൗൺലോഡ് ചെയ്യണം. ഈ കാർഡ് കാണിച്ചില്ലെങ്കിൽ ആശുപത്രികളിൽ നിന്നും മെഡിസെപ്  സേവനം […]


Read More

KASEPF -NRA BILL PREPRATION IN SPARK


KASEPF NRA WITHDRAWAL   ബില്ല്  SPARK മുഖേന എടുക്കുന്നതിനായി   നാലു ഘട്ടങ്ങളുണ്ട്1.CLAIM ENTRY                                     2.CLAIM APPROVAL                            3. MAKE BILL & FORWARD        […]


Read More