BiMS വഴി Proceedings തയ്യാറാക്കുന്നതെങ്ങനെ? DDOയുടെ STSB Account ൽ Credit ആകുന്ന തുക (ഉദാഹരണത്തിന് ജീവനക്കാരുടെ സാലറിയിൽ പിടിക്കുന്ന Prof.Tax,Cooperative Recovries,Kitchen cum Store Construction, etc) STSB ചെക്ക് എഴുതി BiMSൽ നിന്നും Proceedings തയ്യാറാക്കി, അത് e Submit ചെയ്തു വേണം ട്രഷറിക്ക് നൽകാൻ. പലരും മാന്വൽ ആയി Proceedings തയ്യാറാക്കിയാണ് നൽകിയിരുന്നത്. പക്ഷെ ഇപ്പോൾ ട്രഷറികൾ […]