KER ഒൻപതാം അധ്യായത്തിൽ ആകെ 16 ചട്ടങ്ങൾ ആണ് ഉള്ളത്.ഇതിൽ 2, 3, 6, 7, 8, 9 എന്നിവ കുട്ടികളുടെ അച്ചടക്കത്തെ സംബന്ധിച്ചുള്ളതാണ്.ചട്ടം - 1ചട്ടങ്ങൾ ആവിഷ്ക്കരിക്കൽ.- (1) ഓരോ സ്കൂളിലും ഈ അദ്ധ്യായത്തിലെ ചട്ടങ്ങൾ ഉൾക്കൊള്ളിച്ച്, അച്ചടക്കം സംബന്ധിച്ച് ചട്ടങ്ങൾ രൂപീകരിക്കണം.(2) റദ്ദാക്കപ്പെട്ടു(3) അവയുടെ ഒരു പ്രതി സ്കൂൾ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തുകയും വേണം.ചട്ടം - 21 )ഓരോ കട്ടിയും ക്ലാസ്സിൽ കൃത്യ സമയത്ത് ഹാജരുണ്ടാകണം 1A) ക്ലാസ് […]