KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Noon Meal Programme

NOON MEAL PROGRAMME - PFMS- CANARA BANK CSS WEB PORTAL


സ്കൂൾ ഉച്ചഭക്ഷണ പരിപാടി പി.എഫ് എം എസ് സംവിധാനത്തിലൂടെ         സ്കൂൾ ഉച്ചഭക്ഷണ പരിപാടി ഫണ്ടിംഗ്, പി എഫ് എം എസ് സംവിധാനത്തിന്റെ കീഴിൽ    വരുന്നതോടെ  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും  മാസാദ്യം മുൻകൂറായി അനുവദിക്കുന്ന അരി പോലെ  ഓരോ വിദ്യാലയത്തിനും ഓരോ മാസത്തേക്കും ചെലവഴിക്കാവുന്ന പരമാവധി തുക , മുൻകൂറായി എ ഇ ഒ ഓഫീസിൽ നിന്നും പേയ്മെന്റ് ലിമിറ്റ് സെറ്റ് ചെയ്യും. അത് കുട്ടികൾക്കുള്ള  നിലവിലെ ഉച്ചഭക്ഷണ കണ്ടീജൻസി 8 രൂപ/ 7 രൂപ/ 6 രൂപ കണക്കിൽ […]


Read More

BIMS -BANK ACCOUNT CORRECTION


     ബിംസിൽ കണ്ടിജെന്റ് ക്ലെയിം ബില്ല്  ബാങ്ക് അക്കൗണ്ട് നമ്പർ  or IFSC (അബദ്ധവശാൽ) തെറ്റായി നൽകി  പ്രോസസ്സു ചെയ്യുകയും ട്രഷറിയിൽ നിന്നും പാസാക്കുകയും ചെയ്തു.എന്നാൽ ബനഫിഷറിയുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്താത്ത സാഹചര്യത്തിൽ  അക്കൗണ്ട്  നമ്പർ  ബിംസിൽ  തിരുത്തുന്നത്  എങ്ങിനെയെന്ന്  പരിശോധിക്കാം.1. ബിംസിൽ  Role: DDO തെരഞ്ഞെടുത്ത് Login ചെയ്യുക.Bill ൽ  e bill book ൽ നിന്നും തെറ്റായി ബാങ്ക് അക്കൗണ്ട് നൽകി പ്രോസസ് ചെയ്ത ബില്ലിന്റെ BRN (Bill Reference Number […]


Read More

ഉച്ചഭക്ഷണം സംവിധാനം- താൽക്കാലിക ആശ്വാസം


ഉച്ചഭക്ഷണ മെനു സംബന്ധിച്ച ചെലവ്  പുനക്രമീകരിച്ചു കൊണ്ടും ഉച്ചഭക്ഷണ പാചകച്ചെലവിനുള്ള തുക വർദ്ധിപ്പിക്കുന്നതിനുള്ള പ്രൊപ്പോസൽ ഉടനെ തന്നെ സംഘടനകളോട്  സമർപ്പിക്കാൻ നിർദ്ദേശിച്ചുകൊണ്ടും ഇറങ്ങിയ ഉത്തരവ് പ്രധാനാധ്യാപകർക്ക് ഏറെ ആശ്വാസം നൽകുന്നു..ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഉടനെ ഇറങ്ങും എന്നുള്ള മെസ്സേജ് നമ്മൾ നേരത്തെ ഗ്രൂപ്പുകളിൽ  കൊടുത്തിരുന്നു. അധ്യാപക സംഘടനകളുടെയും, നൂൺ മീൽ കമ്മറ്റികളുടെയും നിവേദനം എന്ന് ഉത്തരവിന്റെ പരാമർശത്തിൽ(3) വന്നത് കെ.പി.പി.എച്ച് എ.ഈ വിഷയത്തിൽ നടത്തിയ ഇടപെടലിന്റെ വിജയവും അംഗീകാരും […]


Read More

NOON MEAL COOKING COST>BiMS ലൂടെ എടുക്കുന്ന വിധം


NOON MEAL COOKING COST > BiMS ൽ എടുക്കുന്ന വിധം                         BiMS Website  :      https://bims.treasury.kerala.gov.in/1. BiMS ൽ  User Name , Password  നല്കി Role DDO സെലക്റ്റ് ചെയ്ത് Captcha നൽകി Loginചെയ്യുക. 2. തുടർന്നു വരുന്ന പേജിൽ നിന്ന് Bill   മെനുവിൽ Bill Entry Click ചെയ്യുക.ഇതിൽ  […]


Read More

ഉച്ചഭക്ഷണ പദ്ധതി-ശ്രീ. വി.ഡി സതീശനെ സന്ദർശിക്കുന്നു


ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പിൽ നേരിടുന്ന പ്രശ്നങ്ങൾ ബഹു. പ്രതിപക്ഷ നേതാവിന്റെ ശ്രദ്ധയിൽ കൊണ്ടുവന്നു നിയമസഭയിൽ സബ്മിഷൻ അവതരിപ്പിക്കാനും വേണ്ടി ശ്രീ. വി.ഡി സതീശനെ സന്ദർശിക്കുന്നു. KPPHA ജനറൽ സെക്രട്ടറി ജി. സുനിൽകുമാർ , അസി. സെക്രട്ടറി അജി സ്കറിയ . KPPC രാഷ്ട്രീയ കാര്യസമിതി അംഗം എം.ലിജു,മാസിക അസോസിയേറ്റ് എഡിറ്റർ എസ്. നാഗദാസ് എന്നിവർ സമീപം . […]


Read More

കമ്മ്യൂണിറ്റി കിച്ചൺ സംവിധാനം നടപ്പിലാക്കണം:കെ.പി.പി.എച്ച്.എ.


കൂത്തുപറമ്പ് : സ്കൂൾ ഉച്ചഭക്ഷണ പരിപാടി പ്രധാനാധ്യാപകരുടെ ചുമതലയിൽ നിന്നും മാറ്റി കമ്മ്യൂണിറ്റി കിച്ചൺ സംവിധാനമുണ്ടാക്കണമെന്ന് കൂത്തുപറമ്പിൽ നടന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാനസമിതി യോഗം ആവശ്യപ്പെട്ടു.   ഉച്ചഭക്ഷണം,പാൽ,മുട്ട വിതരണവുമായി ബന്ധപ്പെട്ട്  ഏറെ സമയം ചെലവഴിക്കേണ്ടി വരുന്നതിനാൽ  അക്കാദമിക  പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിദ്യാലയ  പ്രവർത്തനങ്ങളിൽ വേണ്ടത്ര  ശ്രദ്ധ പതിപ്പിക്കുവാനും പ്രധാനാധ്യാപകർക്ക്  കഴിയുന്നില്ല.       ഉച്ചഭക്ഷണച്ചെലവിനുള്ള തുക അനുവദിക്കുന്നതിന് കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള  സ്ലാബ് സമ്പ്രദായം  […]


Read More