KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

Noon Meal Programme

NOON MEAL AUDIT -REFUND


     സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്   ബാദ്ധ്യത തുക   ഒടുക്കേണ്ട    ശീർഷകങ്ങൾ ചുവടെ കൊടുക്കുന്നു. CLICK & READ CIRCULARമുൻ വർഷങ്ങളിലെ ബാദ്ധ്യത▶️ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട്  മുൻ വർഷങ്ങളിലെ  ബാദ്ധ്യത തുക  2202-01-911-99-ROP    ശീർഷകത്തിലാണ് ഒടുക്കേണ്ടത്.   നടപ്പ് വർഷത്തെ  ബാദ്ധ്യത  ▶️  സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ നടത്തിപ്പുമായി ബന്ധപ്പെട്ട് നടപ്പ് വർഷത്തെ മെറ്റീരിയൽ കോസ്റ്റ്, സപ്ലിമെൻ്ററി നുട്രീഷൻ, അരിയുടെ വില, എം.എം.ഇ ഇനങ്ങളിൽ ബാദ്ധ്യതയായി കണ്ടെത്തുന്ന തുകകൾ ചുവടെ ചേർത്തിട്ടുള്ള ശീർഷകങ്ങളിലാണ് […]


Read More

BIMS വഴി ഉച്ചഭക്ഷണ ഫണ്ടിന്‍റെ ബില്ല് എടുക്കുന്ന വിധം


 പൊതു വിദ്യാഭ്യാസ ഡയറക്ട  രുടെ DGE/9853/2026-NM(A3) തീയതി : 05-08-2026 പ്രകാരം BiMS ലൂടെ   ബില്ലുകള്‍ നല്‍കണമെന്ന ഉത്തരവ് വന്നുകഴിഞ്ഞു. ആയത് എങ്ങിനെയാണ് ചെയ്യുന്നത് എന്ന് നോക്കാം.ഇതിനായി BiMS ൽ  രണ്ടുതരം ലോഗിനുകൾ ആവശ്യമാണ്.1. Clerk (DDO)Login 2. Officer (DDO Admin) Login1. Clerk (DDO)Login                    ബില്ലുകൾ തയ്യാറാക്കുന്നതിന് ഓഫീസിലെ ക്ലർക്കിനെയോ മറ്റ് ഏതെങ്കിലും ജീവനക്കാരനെയോ clerk user ആയി സെറ്റ് ചെയ്യണം . അതിന്നായി  Officer (DDO Admin)  ലോഗിൻ […]


Read More

സ്കൂള്‍ ഉച്ച ഭക്ഷണം - നൂണ്‍ മീല്‍ അക്കൗണ്ട്‌ ബുക്ക്‌ - പഴയ രീതിയില്‍ തുടരാം


           "നിശ്ചിത മാതൃകയിൽ നൂണ്‍മീല്‍ അക്കൗണ്ട് എഴുതാത്തതിനാൽ പല വിദ്യാഭ്യാസ ഉപഡയറക്ടർമാരും ഓഡിറ്റ് സമയത്ത് തടസ്സവാദങ്ങൾ ഉന്നയിച്ചതായി നിരവധി പ്രധാനാധ്യാപകർ അറിയിച്ചിട്ടുണ്ട്.  പ്രത്യേക രീതിയിൽ അക്കൗണ്ട് എഴുതണമെന്ന് മുൻപ് DGE ഓഫീസില്‍നിന്നും ദ്ദേശം നൽകിയിരുന്നു. എന്നാൽ മേൽ പറഞ്ഞ അക്കൗണ്ട് ബുക്ക്‌ എഴുതുന്നത് സംബന്ധിച്ച് നിരവധി സംശയങ്ങൾ ഉയർന്നുവന്ന സാഹചര്യത്തിൽ, നൂണ്‍മീല്‍ അക്കൗണ്ട്‌ ബുക്ക്‌ അന്ന്  നിർദ്ദേശിച്ച പ്രകാരം എഴുതേണ്ടതില്ല എന്ന് തീരുമാനിച്ചിട്ടുണ്ട്. ഈ […]


Read More

SOCIAL AUDIT NOON MEAL PROGRAM


         സംസ്ഥാനത്തെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട സോഷ്യൽ ഓഡിറ്റ് പ്രവർത്തനങ്ങൾ  എല്ലാ ജില്ലകളിലും നടത്താൻ തീരുമാനിച്ചിരിക്കുന്നു.ഉത്തരവ് വായിക്കുവാന്‍ താഴെ ലിങ്കില്‍  നം: എൻ.എം(ബി3)/11639/2026/ഡി.ജി.ഇ/ Dated 17/08/2026കില (കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കൽ അഡ്മിനിസ്ട്രേഷൻ) എന്ന ഏജൻസിയെയാണ് ഈ വർഷം ഓഡിറ്റ് നടത്താൻ തെരഞ്ഞെടുത്തിട്ടുള്ളത്. ഓരോ ജില്ലയിലേയും തെരഞ്ഞെടുത്ത സ്കൂളുകളിൽ മാത്രമാണ് സോഷ്യൽ ഓഡിറ്റ് നടത്തുന്നത്.            ഓഡിറ്റ് ടീം എത്തുന്ന […]


Read More

MDMS സ്കൂള്‍ ഉച്ച ഭക്ഷണ ഹാജര്‍ രേഖപ്പെടുത്താന്‍ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക


ഉച്ച ഭക്ഷണ ഹാജര്‍ രേഖപ്പെടുത്തുവാന്‍ താഴെ ലിങ്കിൽ ക്ലിക്ക് ചെയ്യുക http://www.mdms.kerala.gov.in/Logon.aspx […]


Read More

PM POSHAN-SUPPLEMENTARY NUTRITION PROGRAMME


സപ്ലിമെന്ററി ന്യൂട്രീഷൻകേന്ദ്ര സംസ്ഥാന സർക്കാരുകൾ ചേർന്ന് നടപ്പിലാക്കുന്ന സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയ്ക്ക് അനുബന്ധമായി സംസ്ഥാന സർക്കാരിന്റെ മാത്രം ധനസഹായത്തോടെ നടപ്പിലാക്കുന്ന പദ്ധതിയാണ് സ്കൂൾ ന്യൂട്രീഷൻ പരിപാടി പ്രസ്തുത പദ്ധതിയുടെ ഭാഗമായി സ്കൂൾ കട്ടികൾക്ക് ആഴ്ചയിൽ രണ്ട് ദിവസം തിളപ്പിച്ചാറ്റിയ പാൽ, ഒരു ദിവസം പുഴുങ്ങിയ മുട്ട എന്നിവ നൽകുന്നു.സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയുടെ ചെലവുകൾക്കായി സ്കൂളുകൾക്ക് പ്രത്യേകം ഫണ്ട് അനുവദിക്കുന്നു.സപ്ലിമെന്ററി ന്യൂട്രീഷൻ പരിപാടിയുമായി ബന്ധപ്പെട്ട് സ്കൂൾ ഉച്ചഭക്ഷണകമ്മറ്റി, പ്രഥമാദ്ധ്യാപകർ എന്നിവർക്കുള്ള മാർഗ്ഗനിർദ്ദേശങ്ങൾ […]


Read More

Noon Meal ഉച്ച ഭക്ഷണ മാർഗ്ഗനിർദ്ദേശങ്ങൾ 2024


സ്കൂൾ ഉച്ചഭക്ഷണ പദ്ധതി (PM POSHAN) 2024-25 - പദ്ധതി നടത്തിപ്പ് സംബന്ധിച്ച് സ്കൂളുകൾക്കുള്ള മാർഗ്ഗ നിർദ്ദേശങ്ങൾ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പ്രഖ്യാപിത ലക്ഷ്യങ്ങൾ1) സർക്കാർ, എയ്‌ഡഡ് വിദ്യാലയങ്ങളിലെ പ്രൈമറി, അപ്പർ പ്രൈമറി ക്ലാസുകളിൽ പഠിക്കുന്ന കുട്ടികളുടെ ഭക്ഷ്യ പോഷകാഹാര ഭദ്രത ഉറപ്പു വരുത്തുക.2) ദുർബല വിഭാഗത്തിൽപ്പെട്ട കുട്ടികളെ സ്കൂളിൽ കൃത്യമായി ഹാജരാകുവാനും പഠന പ്രവർത്തനങ്ങളിൽ ഏർപ്പെടുവാനും പ്രേരിപ്പിക്കുക.3) വരൾച്ച ബാധിത പ്രദേശങ്ങളിലെ സ്കൂളുകളിൽ പഠിക്കുന്ന പ്രൈമറി, അപ്പർ പ്രൈമറി വിഭാഗം കുട്ടികൾക്ക് […]


Read More

MDMS SOFTWATE -ATTANDENCE UPDATION FOR NEW COOKING COST


സ്‌കൂൾ ഉച്ച ഭക്ഷണ പദ്ധതി -മെറ്റീരിയൽ കോസ്റ്റ്  സർക്കാർ ഉത്തരവ് നം.3676/2024/GEDN  പ്രകാരം മാറ്റം വന്നു. Click here to Read Circular.പുതിയ നിരക്ക്  പ്രകാരം  MDMS സോഫ്റ്റ് വേറിൽ  അപ്ഡേഷൻ നടത്തിയിട്ടുണ്ട്. ജൂണിലെ പാചക ചിലവ് കൃത്യമായി ലഭിക്കണമെങ്കിൽ ജൂൺ മാസത്തിൽ സ്കൂളിൽ നിന്നും MDMS Software ൽ  നൽകിയ  Attendance- meal served മാത്രം (ഭക്ഷണം കഴിച്ച കുട്ടികളുടെ എണ്ണം ) ജൂൺ 3 തിയ്യതി മുതൽ Delete ചെയ്ത്  വീണ്ടും  enter […]


Read More

FOOD SAFETY REGISTRATION FOR SCHOOL-CLARIFICATION


 കേരള സര്‍ക്കാര്‍ പൊതുവിദ്യാഭ്യാസ (എം ) വകുപ്പ്‌ നമ്പര്‍.എം.1 /367/2023/പൊ.വി.വ.     23-03-2024, തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സെക്രട്ടറിപൊതുവിദ്യാഭ്യാസ ഡയറക്ടര്‍, തിരുവനന്തപുരം.സര്‍, വിഷയം:- പൊതു വിദ്യാഭ്യാസ വകുപ്പ്‌ -ഉച്ചഭക്ഷണ പദ്ധതി - സ്കൂളുകള്‍ക്ക്‌ ഭക്ഷ്യ സുരക്ഷാ രജിസ്ട്രേഷന്‍ എടുക്കുന്നത്‌ - സംബന്ധിച്ച്‌ -സൂചന:- താങ്കളുടെ 07.02.2024-ലെ എന്‍.എം.ബി(1)/1653/2023/ഡി.ജി.ഇ നമ്പര്‍ കത്ത്‌         സൂചനയിലേക്കു താങ്കളുടെ ശ്രദ്ധ ക്ഷണിക്കുന്നു. ഫുഡ്‌ ബിസിനസ്സ്‌ അല്ല എന്നതിനാലും മറിച്ച്‌ ഒരു statutory […]


Read More

CANARA BANK CSS PORTAL -LOGIN ID CREATION & PASSWORD RESET


കാനറാ ബാങ്ക് സി എസ് എസ് പോർട്ടൽ ആക്സസ് ചെയ്യുന്നതിന് താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക.https://gbiz.canarabank.in/CSSWebPortal/AdminModule/AdminLogin.aspx1.LOGINപോർട്ടലിലേക്ക് ലോഗിൻ ചെയ്യുന്നതിന്  ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും യൂസർ ക്രിയേഷൻ നടത്തുന്നതിനായി ഫോം (click here to download) പൂരിപ്പിച്ച് നല്കണം. അതിൽ നിങ്ങളുടെ യൂസർ നെയിം ആയി നിങ്ങളുടെ പേഴ്സണൽ മെയിൽ ഐഡിയും ഫോൺ നമ്പറും മറ്റു വിവരങ്ങളും കൃത്യമായി നല്കണം. maker,checker എന്നിവർക്ക് രണ്ട് ഫോമിൽ  തന്നെ വിവരങ്ങൾ പൂരിപ്പിച്ചു നൽകണം. 2.FORGOT PASSWORD      […]


Read More

PFMS പോർട്ടലിൽ ന്യൂ സ്കീം/ ബാങ്ക് അക്കൗണ്ട് രജിസ്റ്റര്‍ ചെയ്യുന്ന വിധം


നിലവില്‍ ലഭ്യമായ വിവരങ്ങള്‍ക്കനുസരിച്ച് തയ്യാറാക്കിയ കുറിപ്പ് ..അപ്ഡേറ്റുകള്‍ പ്രതീക്ഷിക്കാം.LAST UPDATED ON 15-09-2022              DGE യിൽ നിന്നുള്ള നിർദേശത്തിന്റെ അടിസ്ഥാനത്തിൽ PFMS  പോർട്ടലിൽ രജിസ്റ്റർ ചെയ്ത് MAP ചെയ്തിരുന്ന ഏജൻസികളെ (സ്കൂളുകൾ) സാങ്കേതിക കാരണങ്ങളാൽ DEACTIVATE  ചെയ്തിരുന്നു. ഇപ്രകാരം DEACTIVATE ചെയ്ത ഏജൻസികൾ പുതുതായി സ്കീം രജിസ്റ്റർ ചെയ്യേണ്ടതാണ്. ഇതിനായി സ്കൂളിന്റെ യൂസർ നെയിം/പാസ്സ്‌വേർഡ് ഉപയോഗിച്ച് ലോഗിന്‍ ചെയ്ത്  ഡീ ആക്ടിവേറ്റ് […]


Read More

Noon Meal-വിവരാവകാശം


CLICK HERE > READ PDFFrom,സോമശേഖരന്‍ നായര്‍,മാടംഭാഗത്ത്, തുറവൂര്‍.പി.ഒ.,ചേര്‍ത്തല, ആലപ്പുഴ.To,പബ്ലിക് റിലേഷന്‍ ഓഫീസര്‍,ഡയറക്ടര്‍ ജനറല്‍ ഓഫ് എഡ്യൂക്കേഷന്‍ ഓഫീസ്,ജഗതി.പി.ഒ., തിരുവനന്തപുരം.സര്‍,വിഷയം:- വിവരാവകാശ നിയമം 2005 പ്രകാരം താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതു സംബന്ധിച്ച്.സൂചന:- ഇല്ല സംസ്ഥാനത്തെ സ്കൂള്‍കുട്ടികള്‍ക്ക് ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വിവരാവകാശ നിയമം 2005 പ്രകാരം താഴെ പറയുന്ന ചോദ്യങ്ങള്‍ക്ക് നിശ്ചിത സമയപരിധിക്കുള്ളില്‍ തരേണ്ടതാണ്.1. 2022-23 വര്‍ഷത്തിലെ ഉച്ചഭക്ഷണ പദ്ധതിക്കായി ഇറങ്ങിയ സര്‍ക്കുലര്‍ പ്രകാരം ഗവണ്‍മെന്‍റ് കുട്ടി ഒന്നിന് എത്ര രൂപ […]


Read More

PFMS പോർട്ടലിൽ ബാങ്ക് അക്കൗണ്ട് /സ്കീം ഡി -ആക്ടിവേറ്റ് ചെയ്യുന്ന വിധം


PFMS പോർട്ടലിൽ ബാങ്ക് അക്കൗണ്ട് /സ്കീം ഡി -ആക്ടിവേറ്റ് ചെയ്യുന്ന വിധം       സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ ഫണ്ട് വിനിയോഗം PFMS മുഖേന ആക്കുന്നതിൻറെ ഭാഗമായി ജില്ലാ ഉപജില്ലാ ഓഫീസുകളിലും സ്കൂളുകളിലും പ്രത്യേക അക്കൗണ്ട് ആരംഭിക്കുകയും ഇവയെല്ലാംതന്നെ PFMS പോർട്ടലിൽ രജിസ്റ്റർ ചെയ്തു മാപ്പ് ചെയ്യുകയും ചെയ്തിരുന്നു .എന്നാൽ PFMS പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ഘട്ടത്തിൽ Zero Balance Subsidary Account എന്ന ഓപ്ഷൻ Active അല്ലാത്തത് കാരണം […]


Read More

NOON MEAL : PFMS PAYMENT FILE CREATION & PPA GENERATION


 NOON MEAL FUND TRANSFER THROUGH PFMS CANARA BANK CSS PORTAL CLICK HERE TO LOGIN1.പേയ് മെൻറ് ഫയൽ സജ്ജീകരിക്കുന്ന വിധം ഒരു പേയ് മെൻറ് ഫയൽ ഇനിഷ്യെറ്റ് ചെയ്യുന്നത്  മേക്കർ റോൾ വഹിക്കുന്ന ആളാണ്. സിഎസ് പോർട്ടലിൽ മേക്കർ ആയി login ചെയ്യുക.  തുടർന്ന് Main Menu > Payment File > Initiate Payment  എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുക . തുറന്നുവരുന്ന പുതിയ സ്ക്രീനിൽ  New File വന്നിട്ടുണ്ടാകും.  അതില്‍ INITIATE PAYMENT ആവശ്യമായ […]


Read More

ഉച്ച ഭക്ഷണ പരിപാടി - കെ പി പി എച്ച് എ സമരമുഖത്തേക്ക്


കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ് അസോസിയേഷന്‍ പ്രസിദ്ധീകരണത്തിന് കേരളത്തിലെ പ്രൈമറി മേഖലയിലെ പ്രധാനാദ്ധ്യാപകരുടെ ഏക സംഘടനയായ KPPHA സ്കൂള്‍ ഉച്ചഭക്ഷണ സംവിധാനത്തിന്‍റെ തുക കാലാനുസൃതമായി വര്‍ദ്ധിപ്പിക്കാത്ത സര്‍ക്കാരിന്‍റെ നിഷേധാത്മകമായ നിലപാടിനെതിരെ സമരമുഖത്തേക്ക്. ഉച്ചഭക്ഷണ സംവിധാനത്തിന് വിപണിയിലെ വില വര്‍ദ്ധനവനിന് ആനുപാതികമായും കാലാനുസൃതമായും തുക വര്‍ദ്ധിപ്പിക്കുക, സംസ്ഥാനത്തിന്‍റെ പോഷാകാഹാര പദ്ധതിയുടെ ഭാഗമായിട്ടുള്ള മുട്ടയ്ക്കും പാലിനും പ്രത്യേകമായി തുക അനുവദിക്കുക, നാളിതുവരെ ഉച്ചഭക്ഷണത്തിന് ചെലവായ അധികബാധ്യത നികത്തുന്നതിന് അടിയന്തിര ഫണ്ട് അനുവദിക്കുക, പ്രധാനാദ്ധ്യാപകരെ ഉച്ചഭക്ഷണ ചുമതലയില്‍ […]


Read More