KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

All Posts

SPARK UPDATES-Online Appointment Request System


Circular No.Fin/60/2021 Dated 26/07/2021  പ്രകാരം SPARK PMU (തിരുവനന്തപുരം) വിലേക്കുള്ള പ്രവേശനത്തിന്  സന്ദർശകർക്ക് ഓൺലൈൻ അപ്പോയ്ന്റ്മെന്റ് സിസ്റ്റം  നിലവിൽ വന്നിട്ടുണ്ട്പുതിയ പേറിവിഷൻ പ്രകാരം 26,500 രൂപയോ അതിൽ കൂടുതലോ അടിസ്ഥാനശമ്പളം വാങ്ങിക്കുന്ന സ്റ്റേറ്റ് സബോർഡിനേറ്റ് കാറ്റഗറിയിൽ പെട്ടവർക്കാണ് ഓൺലൈൻ ബുക്കിങ് വഴി പ്രവേശനം.ഓൺലൈൻ ബുക്കിങ് സമയത്തുള്ള SMS,ഐഡന്റിറ്റി കാർഡ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം.ഓൺലൈൻ ബുക്കിംഗ് എങ്ങനെ ?SPARK ൽ ലോഗിൻ ചെയ്യുക.Administration - Appointment in SPARK […]


Read More

സന്ദേശും ഗെയിന്‍ പി.എഫും


                         ഗെയിന്‍ പി. എഫ് വരിക്കാരായ എല്ലാവരും അവരവരുടെ മൊബൈലില്‍ എന്‍.ഐ.സി നിര്‍മ്മിച്ചിട്ടുള്ള സന്ദേശ് എന്ന മൊബൈല്‍ അപ്ലിക്കേഷന്‍  ഇതൊടൊപ്പമുള്ള https://play.google.com/store/apps/details?id=in.nic.gimkerala. ലിങ്കില്‍ ക്ലിക്ക് ചെയ്ത്  ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. സന്ദേശ് എന്നത് വാട്ട്സപ്പ് പോലെ തന്നെയുള്ള ഒരു മൊബൈല്‍ അപ്ലിക്കേഷനാണ്.               സന്ദേശും ഗെയിന്‍ പി.എഫും തമ്മില്‍ ഇന്റഗ്രേഷന്‍ […]


Read More

സ്പാർക്കിൽ റിട്ടയർമെൻ്റ് അപ്ഡേറ്റ് ചെയ്യുന്ന വിധം


            ആദ്യമായി എംപ്ലോയിയുടെ മുഴുവൻ വ്യക്തിഗത വിവരങ്ങളും ( Personal Details, Present Salary) പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തി ലോക്ക് ചെയ്യേണ്ടതാണ്. പിന്നീട് അവ  ലഭിക്കുകയില്ല. Personal Memoranda, Present Service Details, Contact Details, Service History, Nominees, Leave Availed, Bank Account Details മുതയലായ എല്ലാ വിവരങ്ങളും ഡാറ്റാ എൻട്രി പരിശോധിച്ച് ലോക്ക് ചെയ്യണം.  റിട്ടയർമെൻറ് അപ്ഡേറ്റ് ചെയ്യുന്നതിന് […]


Read More
≪<1...202122>≫