പത്തനംതിട്ട : കുട്ടികളുടെ വിദ്യാഭ്യാസ വളർച്ചയിൽ പ്രൈമറി അധ്യാപകർ പ്രധാന പങ്കാണ് വഹിക്കുന്നതെന്ന് ജില്ലാ കളക്ടർ ഡോ. ദിവ്യ എസ്.അയ്യർ കേരള പ്രൈവറ്റ് പ്രൈമറി ഹെഡ് മാസ്റ്റേഴ്സ്അസോസിയേഷൻ(കെ.പി.പി.എച്ച്.എ) സംസ്ഥാനതല നേതൃത്വ പരിശീലന ക്യാമ്പ് ചരൽക്കുന്നിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. കെ.പി.പി.എച്ച്.എ.സംസ്ഥാന പ്രസിഡന്റ് പി.കൃഷ്ണപ്രസാദ് അധ്യക്ഷത വഹിച്ചു.റവ.ഗ്രിഗോറിയോസ് മാർ സ്റ്റെഫാനോസ് എപ്പിസ്കോപ്പ മുഖ്യപ്രഭാഷണം നടത്തി.ജനറൽ സെക്രട്ടറി ജി.സുനിൽകുമാർ, കെ.എ.ബെന്നി,ഉമ്മർ പാലഞ്ചീരി, എസ്.നാഗദാസ്,വനിത ഫോറം ചെയർപേഴ്സൺ കെ.പി.റംലത്ത്, കൺവീനർ സിന്ധു മേനോൻ, […]
പ്രൊമോഷൻ ലഭിച്ച് പുതുതായി വിദ്യാലയത്തിൽ എത്തിച്ചേരുന്ന ഒരു ഹെഡ്മാസ്റ്റർ/ ഹെഡ്മിസ്ട്രസ്സ് ചെയ്യേണ്ട കാര്യങ്ങൾTake the charge from the AEOSPARK TRANSFERSERVICE MATTERS (MAIN MENU) *TRANSFER*Transfer order entry*Relieve on transferJOINING PROCESS. SERVICE MATTERS ( MAIN MENU) *TRANSFER*Join on transferJoining report submit at AEOMAKE CHANGES IN Bims. * PROFILE UPDATING. Login Bims. *PROFILE*PROFILE SETTING*ADD( Enter Name. Designation, email address, mobile number, date on […]
പത്തനംതിട്ട: അധ്യാപകവൃത്തി ഏറ്റവും മഹത്തായതാണെന്ന് റിട്ട.ഡി.ജി.പി.ഡോ. അലക്സാണ്ടർ ജേക്കബ്ബ് . ചരൽക്കുന്നിൽ നടക്കുന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ (കെ.പി.പി.എച്ച്.എ.)സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധ്യാപകർ വിരമിച്ചാലും അവരെ സാർ / ടീച്ചർ എന്ന് ആദരവോടെ അഭിസംബോധന ചെയ്യുന്നു. ഭാരത സംസ്കാരത്തിൽ ഗുരു ഈശ്വരതുല്യനാണ്. അധ്യാപകർ സാംസ്കാരിക മൂല്യങ്ങൾ സ്വാംശീകരിച്ച് ശക്തരാകണം. വിദ്യാർഥികളുടെ സംശയനിവാരണത്തിന് ഉതകുന്നവിധം ഏറ്റവും പുതിയ കാര്യങ്ങളിലും അധ്യാപകൻ അറിവു നേടണം. അധ്യാപകർ […]
പത്തനംതിട്ട:ചരൽക്കുന്നിൽ നടക്കുന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷന്റെ (കെ.പി.പി.എച്ച്.എ.) സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പിൽ റൈറ്റ്.റവ.ഗ്രിഗോറിയോസ് മാർ സ്റ്റെഫാനോസ് എപ്പിസ്കോപ്പ -മുഖ്യ പ്രഭാഷണം നിർവ്വഹിച്ചു.വിവിധ സെഷനുകളിലായി ഡെപ്യൂട്ടി ഡി.എം.ഒ. ഡോ.സി.എസ്.നന്ദിനി, അഡീ.ജില്ലാ ജഡ്ജ് എസ്.രാധാകൃഷ്ണൻ, റിട്ട.ഡി.ജി.പി.ഡോ. അലക്സാണ്ടർ ജേക്കബ്ബ്, ഡോ.മനോജ്.എസ്.മംഗലത്ത്, ജില്ലാ ട്രഷറി ഓഫീസർ എം.ആർ.രഘുനാഥൻ ഉണ്ണിത്താൻ, ടി.അനിൽകുമാർ, ജോസ്.സി.രാഗാദ്രി എന്നിവർ ക്ലാസ്സ് നയിക്കു […]
ചരൽ കുന്ന് ക്യാമ്പ് മായിബന്ധപ്പെട്ട പത്തനംതിട്ട പ്രെസ്സ് ക്ലബ് ൽ നടന്ന പ്രെസ്സ് മീറ്റിംഗ് ന്റെ വിവിധ ദൃശ്യങ്ങൾഉച്ച ഭക്ഷണം, സ്റ്റാമ്പ് വിതരണം, വാക്സിനേഷൻ, പ്രധാന അധ്യാപകന്റെ ജോലി ഭാരം ഇവയൊക്കെ മീറ്റിംഗ് ൽ ജനറൽ സെക്രട്ടറി വിവിധ ചോദ്യങ്ങൾക് മറുപടി ആയി വിശദമാക്കുക ഉണ്ടായി.മീറ്റിംഗ് ൽ സംസ്ഥാന വൈസ് പ്രസിഡന്റ്, ശ്രീ അനിൽ കുമാർ, അസിസ്റ്റന്റ് സെക്രട്ടറി ശ്രീ ബിജുമോൻ, വനിതാ ഫോറം എക്സിക്യൂട്ടീവ് അംഗം, ശ്രീമതി ജയമോൾ […]
MEDISEP ഇൽ നൽകിയിട്ടുള്ള നമ്മുടെയും ആശ്രിതരുടെയും പേര് വിവരങ്ങൾ അറിയുന്നതിനും റിപ്പോർട്ട് ,MED CARD എന്നിവ ഡൌൺലോഡ് ചെയ്യാനും താഴെയുള്ള ലിങ്കിൽ കയറി Category, PEN No, Date of Birth, Department എന്നിവ നൽകി GENERATE OTP ക്ലിക്ക് ചെയ്യുകരജിസ്റ്റർ ചെയ്തിട്ടുള്ള മൊബൈൽ നമ്പറിലേക്ക് ഒടിപി വരും ഒടിപി നൽകി സെർച്ച് ക്ലിക്ക് ചെയ്താൽ എംപ്ലോയിയുടെയും വിശദാംശങ്ങൾ ലഭ്യമാകുന്നതാണ്പരിശോധിക്കുക.https://medisep.kerala.gov.in/SearchUser1.jsp?directപ്രിൻറ് ക്ലിക്ക് ചെയ്താൽ റിപ്പോർട്ട് പിഡിഎഫ് ആയി ഡൗൺലോഡ് ചെയ്യാവുന്നതാണ് […]
COMPARISON OF PAY BILLSസ്പാർക്കിൽ രണ്ടു മാസത്തെ ശമ്പള ബില്ലുകൾ തമ്മിൽ Compare ചെയ്യാനുള്ള ഓപ്ഷൻ വന്നിട്ടുണ്ട്.➡️ Salary Matters➡️ Processing➡️ Salary➡️ Compare salary bill with previous month➡️ Select Department➡️ Select Office➡️ Select DDO Code➡️ Select Bill Nature - Salary➡️ Select Bill Type➡️ Enter Year➡️ Select Month➡️ Select Bill➡️ Select Verification Type- Gross Only or […]
കൂത്തുപറമ്പ് : സ്കൂൾ ഉച്ചഭക്ഷണ പരിപാടി പ്രധാനാധ്യാപകരുടെ ചുമതലയിൽ നിന്നും മാറ്റി കമ്മ്യൂണിറ്റി കിച്ചൺ സംവിധാനമുണ്ടാക്കണമെന്ന് കൂത്തുപറമ്പിൽ നടന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) സംസ്ഥാനസമിതി യോഗം ആവശ്യപ്പെട്ടു. ഉച്ചഭക്ഷണം,പാൽ,മുട്ട വിതരണവുമായി ബന്ധപ്പെട്ട് ഏറെ സമയം ചെലവഴിക്കേണ്ടി വരുന്നതിനാൽ അക്കാദമിക പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാനും വിദ്യാലയ പ്രവർത്തനങ്ങളിൽ വേണ്ടത്ര ശ്രദ്ധ പതിപ്പിക്കുവാനും പ്രധാനാധ്യാപകർക്ക് കഴിയുന്നില്ല. ഉച്ചഭക്ഷണച്ചെലവിനുള്ള തുക അനുവദിക്കുന്നതിന് കുട്ടികളുടെ എണ്ണം അടിസ്ഥാനമാക്കിയുള്ള സ്ലാബ് സമ്പ്രദായം […]
സർവീസിൽ ഇരുന്ന് മരണപ്പെടുന്ന ജീവനക്കാരുടെ സർവിസ് അനുകൂല്യങ്ങൾ എങ്ങനെ spark ൽ പ്രോസസ്സ് ചെയ്യാം ♦️ആദ്യം വേണ്ടത് ലീഗൽ ഹയർഷിപ്പ് സർട്ടിഫിക്കറ്റ് ലഭിക്കുക എന്നതാണ്. അതിനു ശേഷമേ അവകാശികൾക്ക് ഏതു തുകയും നൽകാൻ ആകൂ. സർട്ടിഫിക്കറ്റിൽ എത്ര പേര് ഉണ്ടോ അത്രയും പേർക്ക് തുക തുല്യമായി നൽകണം.minor ആയ കുട്ടികൾ ഉണ്ടെങ്കിൽ കുട്ടികളുടെയും ddo യുടെയും പേരിൽ ട്രഷറിയിൽ തുക ഡെപ്പോസിറ് ചെയ്യണം.18 വയസ്സ് ആകുമ്പോൾ പിൻവലിക്കാം.♦️AccountsClaim EntryNominees ഓപ്ഷൻ വഴിയാണ് last […]
07. 10. 2021 തീയതിയിലെ GO(P)No. 1/2021/PIE&MD സർക്കാർ ഉത്തരവ് പ്രകാരം1. ജാതി സർട്ടിഫിക്കറ്റ്2. റസിഡൻസ് സർട്ടിഫിക്കറ്റ്3. നേറ്റിവിറ്റി സർട്ടിഫിക്കറ്റ്4. ലൈഫ് സർട്ടിഫിക്കറ്റ്5. വൺ & ദ സെയിം സർട്ടിഫിക്കറ്റ്6. ബന്ധുത്വ ( റിലേഷൻഷിപ്പ്) സർട്ടിഫിക്കറ്റ്7. കുടുംബ അംഗത്വ (ഫാമിലി മെമ്പർഷിപ്പ്) സർട്ടിഫിക്കറ്റ്8. ഐഡന്റിഫിക്കേഷൻ സർട്ടിഫിക്കറ്റ്9. മൈനോറിറ്റി സർട്ടിഫിക്കറ്റ്10. മിശ്രവിവാഹ സർട്ടിഫിക്കറ്റ് എന്നിവക്ക് വില്ലേജ് ഓഫീസിലോ ഓൺലൈനായോ അപേക്ഷ നൽകേണ്ടതില്ല.ആയതിന് തെളിവായി ഹാജരാക്കുന്ന രേഖകൾ എല്ലാം […]
Circular No.Fin/60/2021 Dated 26/07/2021 പ്രകാരം SPARK PMU (തിരുവനന്തപുരം) വിലേക്കുള്ള പ്രവേശനത്തിന് സന്ദർശകർക്ക് ഓൺലൈൻ അപ്പോയ്ന്റ്മെന്റ് സിസ്റ്റം നിലവിൽ വന്നിട്ടുണ്ട്പുതിയ പേറിവിഷൻ പ്രകാരം 26,500 രൂപയോ അതിൽ കൂടുതലോ അടിസ്ഥാനശമ്പളം വാങ്ങിക്കുന്ന സ്റ്റേറ്റ് സബോർഡിനേറ്റ് കാറ്റഗറിയിൽ പെട്ടവർക്കാണ് ഓൺലൈൻ ബുക്കിങ് വഴി പ്രവേശനം.ഓൺലൈൻ ബുക്കിങ് സമയത്തുള്ള SMS,ഐഡന്റിറ്റി കാർഡ് എന്നിവ പ്രവേശന സമയത്ത് ഹാജരാക്കണം.ഓൺലൈൻ ബുക്കിംഗ് എങ്ങനെ ?SPARK ൽ ലോഗിൻ ചെയ്യുക.Administration - Appointment in SPARK […]
ഗെയിന്‍ പി. എഫ് വരിക്കാരായ എല്ലാവരും അവരവരുടെ മൊബൈലില്‍ എന്‍.ഐ.സി നിര്‍മ്മിച്ചിട്ടുള്ള സന്ദേശ് എന്ന മൊബൈല്‍ അപ്ലിക്കേഷന്‍ ഇതൊടൊപ്പമുള്ള https://play.google.com/store/apps/details?id=in.nic.gimkerala. ലിങ്കില്‍ ക്ലിക്ക് ചെയ്ത് ഇന്‍സ്റ്റാള്‍ ചെയ്യേണ്ടതാണ്. സന്ദേശ് എന്നത് വാട്ട്സപ്പ് പോലെ തന്നെയുള്ള ഒരു മൊബൈല്‍ അപ്ലിക്കേഷനാണ്. സന്ദേശും ഗെയിന്‍ പി.എഫും തമ്മില്‍ ഇന്റഗ്രേഷന്‍ […]
ആദ്യമായി എംപ്ലോയിയുടെ മുഴുവൻ വ്യക്തിഗത വിവരങ്ങളും ( Personal Details, Present Salary) പരിശോധിച്ച് കൃത്യത ഉറപ്പുവരുത്തി ലോക്ക് ചെയ്യേണ്ടതാണ്. പിന്നീട് അവ ലഭിക്കുകയില്ല. Personal Memoranda, Present Service Details, Contact Details, Service History, Nominees, Leave Availed, Bank Account Details മുതയലായ എല്ലാ വിവരങ്ങളും ഡാറ്റാ എൻട്രി പരിശോധിച്ച് ലോക്ക് ചെയ്യണം. റിട്ടയർമെൻറ് അപ്ഡേറ്റ് ചെയ്യുന്നതിന് […]
Sign In
Sign Up