സ്കൂൾ ഉച്ചഭക്ഷണ പരിപാടി പി.എഫ് എം എസ് സംവിധാനത്തിലൂടെ സ്കൂൾ ഉച്ചഭക്ഷണ പരിപാടി ഫണ്ടിംഗ്, പി എഫ് എം എസ് സംവിധാനത്തിന്റെ കീഴിൽ വരുന്നതോടെ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസിൽ നിന്നും മാസാദ്യം മുൻകൂറായി അനുവദിക്കുന്ന അരി പോലെ ഓരോ വിദ്യാലയത്തിനും ഓരോ മാസത്തേക്കും ചെലവഴിക്കാവുന്ന പരമാവധി തുക , മുൻകൂറായി എ ഇ ഒ ഓഫീസിൽ നിന്നും പേയ്മെന്റ് ലിമിറ്റ് സെറ്റ് ചെയ്യും. അത് കുട്ടികൾക്കുള്ള നിലവിലെ ഉച്ചഭക്ഷണ കണ്ടീജൻസി 8 രൂപ/ 7 രൂപ/ 6 രൂപ കണക്കിൽ […]
സർവീസ് സംബന്ധമായ പ്രശ്നങ്ങൾ പരിഹരിക്കപ്പെടാത്തത് കൊണ്ട് ഇപ്പോഴും പഴയ പേ റിവിഷനിൽ തന്നെ (PR-2009 PR-2014) തുടരുന്ന ജീവനക്കാർക്ക് ബില്ല് പ്രോസസ് ചെയ്യുമ്പോൾ ചിലപ്പോൾ തെറ്റായ DA , HRA , CCA എന്നിവ ബില്ലിൽ പ്രത്യക്ഷപ്പെടാറുണ്ട്. എയിഡഡ് മേഖലയിലെ ഇത്തരത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സ്പാർക്കിൽ വന്നിട്ടുള്ള പുതിയ അപ്ഡേഷൻ പരിചയപ്പെടാം.Salary Matters > Employee continuing in Scale prior to 10 PR (aided) -> view employee details പരിശോധിക്കുക.അവസാന മാസം വാങ്ങിയ സാലറിയുമായി ഒത്തുനോക്കുക. ശരിയായ DA,HRA ,CCA […]
പ്രിയപ്പെട്ട സുഹൃത്തുക്കളെ നമ്മുടെ സംഘടനയുടെ ചരിത്രത്താളുകളിൽ ഒരു സുവർണ്ണ ദിനം കൂടി.... പ്രധാനാധ്യാപകരുടെ നോഷണൽ ഫിക്സേഷൻ സംബന്ധിച് നിലവിലെ അനോമലിപരിഹരിച്ച് സർക്കാർ ഉത്തരവ് ആയിരിക്കുന്നു1/2/2016...മുൻകാല പ്രാബല്യത്തിൽ 2014 ശമ്പള പരിഷ്കരണം മുതൽ ഇതിന്റ ആനുകൂല്യം ലേഭ്യമാകും എന്നതാണ് ഏറ്റവും ശ്രദ്ധേയം. പ്രധാനാദ്ധ്യാപകരുടെ നോഷണൽ ഫിക്സേഷൻ സംബന്ധിച്ചു 10/6/2019 ൽഇറങ്ങിയ GO (p) 66/2019ന്റ അനോമലി പൂർണ്ണമായും ഇവിടെ പരിഹരിച്ചിരിക്കുന്നു. സീനിയർ /സെലക്ഷൻ ഗ്രേഡുകൾ ലഭിക്കുന്നതിനു മുൻപ് ഹെഡ്മാസ്റ്ററായി പ്രമോഷൻ ലഭിച്ചിട്ടുഉള്ള അധ്യാപകർക്ക് അർഹതപ്പെട്ട നോഷണൽ സീനിയർ /സെലക്ഷൻ ഗ്രേഡുകൾ […]
ETSB > BANK ACCOUNT,IFSC CODE CORRECTIONബാങ്ക് ലയനത്തിന്റെ ഭാഗമായി ചിലപ്പോൾ ബാങ്ക് കളുടെ IFSC Code ൽ മാറ്റം വരാം. പ്രസ്തുത മാറ്റം തിരുത്തി നൽകാതെ സാലറി ബില്ല് പാസായാലും ശമ്പളം ആ ജീവനക്കാരന്റെ ബാങ്ക് അക്കൗണ്ടിൽ എത്തില്ല. അത്തരം സന്ദർഭങ്ങളിൽ ബിംസിൽ തിരുത്തി നൽകുന്ന വിധം.ETSB> Rejection/ Return > ETSB Bank Rejection നിൽ PEN നൽകി Search ചെയ്യുക.Account Credit Details സിൽ IFSC പരിശോധിക്കുക . 123IFSC Code […]
ബിംസിൽ കണ്ടിജെന്റ് ക്ലെയിം ബില്ല് ബാങ്ക് അക്കൗണ്ട് നമ്പർ or IFSC (അബദ്ധവശാൽ) തെറ്റായി നൽകി പ്രോസസ്സു ചെയ്യുകയും ട്രഷറിയിൽ നിന്നും പാസാക്കുകയും ചെയ്തു.എന്നാൽ ബനഫിഷറിയുടെ ബാങ്ക് അക്കൗണ്ടിൽ പണം എത്താത്ത സാഹചര്യത്തിൽ അക്കൗണ്ട് നമ്പർ ബിംസിൽ തിരുത്തുന്നത് എങ്ങിനെയെന്ന് പരിശോധിക്കാം.1. ബിംസിൽ Role: DDO തെരഞ്ഞെടുത്ത് Login ചെയ്യുക.Bill ൽ e bill book ൽ നിന്നും തെറ്റായി ബാങ്ക് അക്കൗണ്ട് നൽകി പ്രോസസ് ചെയ്ത ബില്ലിന്റെ BRN (Bill Reference Number […]
ആദായനികുതി 2021-22 കഴിഞ്ഞ സാമ്പത്തിക വർഷത്തെ നികുതി നിരക്കുകളിൽ കാര്യമായ മാറ്റങ്ങളൊന്നുമില്ലാതെ തന്നെയാണ് ഈ വർഷത്തെ നികുതി നിരക്കുകളും പ്രഖ്യാപിച്ചിട്ടുള്ളത്. കഴിഞ്ഞ ബജറ്റില് ധനകാര്യമന്ത്രി അവതരിപ്പിച്ച നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ നികുതി വകുപ്പ് പുറത്തിറക്കുന്ന ഉത്തരവുകളുടെ അടിസ്ഥാനത്തിലാണ് ഈ […]
Login as DDOSelect Surrender -Surrender by DDO .DDO Code ഓട്ടോമാറ്റിക്ക് ആയി വരും. CCO യിൽ : 16BA - Director of Public Instruction സെലക്ട് ചെയ്യുക.SCO യിൽ : 16BA12- Deputy director സെലക്ട് ചെയ്യുക.Financial year ന് അടുത്തുള്ള Major (head) ൽ : 2202 തെരഞ്ഞെടുക്കുക.തുടർന്ന് ഏറ്റവും വലതു വശത്തുള്ള View ക്ലിക്ക് ചെയ്യുമ്പോൾ Surrender ചെയേണ്ട account കൾ […]
സമഗ്രയിൽ ഒരു അധ്യാപകനെ/ അധ്യാപികയെ ട്രാൻസ്ഫർ ചെയ്യുന്നതിനായി ഏത് സ്കൂളിൽ നിന്നാണോ സ്ഥലമാറ്റം നൽകേണ്ടത് ആ വിദ്യാലയത്തിന്റെ സമഗ്രയിൽ ലോഗിൻ ചെയ്യണം. click here to login Samagra >സമ്പൂർണയുടെ യൂസർ നെയിം പാസ്സ് വേഡും ഉപയോഗിച്ച് ക്യാപ്ച നൽകിയതിനു ശേഷം Sampoorna Login എന്നത് Select ചെയ്ത് ലോഗിൻ ചെയ്യുക.തുടർന്ന് വരുന്ന ഡാഷ്ബോർഡിൽ നിന്നും USER LIST എന്നതിൽ Click ചെയ്യുക.ACTIVE എന്നതിൽ സെലക്റ്റ് ചെയ്താൽ ആ വിദ്യാലയത്തിലെ സമഗ്രയിൽ രജിസ്റ്റർ ചെയ്ത എല്ലാ […]
Non Refundable Advance / തിരിച്ച് അടവ് വേണ്ടാത്ത പിൻവലിക്കൽ. KSR CHATER 30- RULE 28ഒരു സബ്‌സ്‌ക്രൈബർ 10 വർഷം സർവീസ് പൂർത്തിയായാൽ അല്ലെങ്കിൽ വിരമിക്കാൻ ,10 വർഷം സർവീസ് ബാക്കി ഉള്ള ജീവനക്കാരന് NRA എടുക്കാം.ക്രെഡിറ്റ് ൽ ഉള്ള ബാലൻസ് ന്റെ 75 % എടുക്കാം.NRA eligibility - 10 വർഷം സർവീസ് അല്ലെങ്കിൽ retirement നു 10 വർഷം ബാക്കി ഉള്ളപ്പോൾ (10 വർഷം എന്നത് broken service […]
സ്കൂൾ അധ്യാപകരുടെ ഹാജർപട്ടിക സ്കൂൾ അധ്യാപകരുടെ ഹാജർപട്ടികയിൽ പേരെഴുതേണ്ടതു സീനിയോറിറ്റി അടിസ്ഥാനമാക്കിയാണോ അല്ലെങ്കിൽ അക്ഷരമാല ക്രമത്തിലാണോ?അക്ഷരമാലക്രമത്തിലാണെങ്കിൽ മലയാളം അക്ഷരമാലക്രമത്തിലാണോ ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിലാണോ എഴുതേണ്ടത് ? എയ്ഡഡ് സ്കൂൾ അധ്യാപകരുടെ ഹാജർ രജിസ്റ്ററിൽ സീനിയോറിറ്റി ക്രമത്തിൽ പേരെഴുതണമെന്നു നിർദേശിച്ചുകൊണ്ടു പൊതുവിദ്യാഭ്യാസ ഡയറക്ടർ നം.H3/86308/91 ഡി.പി.ഐ തിയ്യതി 26-11-1991 പ്രകാരം ഒരു സർക്കുലർ പുറപ്പെടുവിച്ചിരുന്നു. പിന്നീട്, പൊതുവിദ്യാഭ്യാസ ഡയറക്ടർ ഈ വിഷയം അധ്യാപക സംഘടനാ നേതാക്കളുമായി നടത്തിയ ചർച്ചയുടെ അടിസ്ഥാനത്തിൽ […]
പ്രിയരെ, നെല്ലിയാമ്പതി മലനിരകൾ പുതുവത്സരത്തിന്റെ പ്രഭാതത്തിൽ മഞ്ഞിന്റെ കുളിരലകൾ പുതക്കുന്ന പ്രഭാതത്തിൽ KPPHA പ്രസ്ഥാനത്തിന്റെ വനിതാ ഫോറവും പുതിയ അധ്യായങ്ങൾ രചിക്കുകയാണ്. ധ്വനി പിറവിയെടുത്ത ശേഷം ആദ്യമായി റസിഡൻഷ്യൽ ക്യാമ്പ് നടത്തുകയാണ്. സംഘടനക്ക് കരുത്തായ് ....കൂട്ടായ് ...ധ്വനിയായി... നെല്ല്യാമ്പതി ക്യാമ്പ് അവിസ്മരണീയമാക്കണം നമുക്ക് .... എല്ലാ ജില്ലകളിലേയും വനിതാ നേതൃത്വങ്ങളുടെ പുതുവത്സര യാത്ര നെല്ലിയാമ്പതിയിലേക്കായിരിക്കുമല്ലോ.ഇന്നിന്റെ സാരഥ്യങ്ങൾക്ക് കരുത്തുപകരാൻ കൂടെ ചേരാം നമുക്ക്WELCOME VIDEO […]
കൂത്തുപറമ്പ് : മാർച്ച് 11,12,13 തീയ്യതികളിലായി കൂത്തുപറമ്പിൽ നടക്കുന്ന കേരള പ്രൈവറ്റ് പ്രൈമറി ഹെഡ്മാസ്റ്റേഴ്സ് അസോസിയേഷൻ (കെ.പി.പി.എച്ച്.എ) 56-ാം സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചുള്ള ലോഗോ കൂത്തുപറമ്പ് ബി.ഇ.എം.യു.പി.സ്കൂളിൽ നഗരസഭാ ചെയർ പേഴ്സൺ വി.സുജാത പ്രകാശനം ചെയ്ത കെ.പി.പി.എച്ച്.എ. ജില്ലാ പ്രസിഡന്റ് പി.വി. ജയൻ അധ്യക്ഷത വഹിച്ചു.സംഘാടക സമിതി ജനറൽ കൺവീനർ കെ.ശ്രീധരൻ,മുൻ സംസ്ഥാന അസി.സെക്രട്ടറി പി.പി. ലേഖ,കണ്ണൂർ ജില്ലാ സെക്രട്ടറി ജസ്റ്റിൻ ജയകുമാർ, ട്രഷറർ ടി.ചന്ദ്രൻ,കൂത്തുപറമ്പ് ഉപജില്ലാ പ്രസിഡന്റ് കെ.സജിത്ത് കുമാർ,സെക്രട്ടറി പി.ബിഷീന എന്നിവർ പ്രസംഗിച്ചു. […]
സംസ്ഥാന നേതൃത്വ പരിശീലന ക്യാമ്പ് 2021പത്തനംതിട്ട ജില്ലയിലെ ഭൂമിശാസ്ത്രപരമായി ഒരുപാടു പ്രത്യേകതകൾ ഉള ഗൃഹാതുരത്വം വിളിച്ചോതുന്ന ശാന്തസുന്ദരമായ പ്രദേശം, ചരൽക്കുന്ന്. പേരു പോലെ തന്നെ ചരൽ നിറഞ്ഞ ചരൽക്കുന്ന്. കെ.പി.പി.എം.എ യുടെ ആരാധ്യനായ നേതാവ് ശ്രീ.ടി.കുഞ്ഞിരാമൻ മാസ്റ്ററുടെ സ്മരണകളുറങ്ങുന്ന ചരൽക്കുന്നിന്റെ മടിത്തട്ടിൽ ഒരു കൂടിച്ചേരൽ അതായിരുന്ന കെ.പി.പി.എച്ച്.എ സംസ്ഥാന നേത്യത്വ പരിശീലന ക്യാമ്പ്.10-12-2021 വെളളി രാവിലെ 10 മണിയുടെ രജിസ്ടേഷനോടു കൂടി കെ.പി.പി.എച്ച്.എ സംസ്ഥാന സെക്രട്ടറി ശ്രീ.ജി.സുനിൽ കുമാർ […]
ഉച്ചഭക്ഷണ മെനു സംബന്ധിച്ച ചെലവ് പുനക്രമീകരിച്ചു കൊണ്ടും ഉച്ചഭക്ഷണ പാചകച്ചെലവിനുള്ള തുക വർദ്ധിപ്പിക്കുന്നതിനുള്ള പ്രൊപ്പോസൽ ഉടനെ തന്നെ സംഘടനകളോട് സമർപ്പിക്കാൻ നിർദ്ദേശിച്ചുകൊണ്ടും ഇറങ്ങിയ ഉത്തരവ് പ്രധാനാധ്യാപകർക്ക് ഏറെ ആശ്വാസം നൽകുന്നു..ഇത് സംബന്ധിച്ച് പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ ഉത്തരവ് ഉടനെ ഇറങ്ങും എന്നുള്ള മെസ്സേജ് നമ്മൾ നേരത്തെ ഗ്രൂപ്പുകളിൽ കൊടുത്തിരുന്നു. അധ്യാപക സംഘടനകളുടെയും, നൂൺ മീൽ കമ്മറ്റികളുടെയും നിവേദനം എന്ന് ഉത്തരവിന്റെ പരാമർശത്തിൽ(3) വന്നത് കെ.പി.പി.എച്ച് എ.ഈ വിഷയത്തിൽ നടത്തിയ ഇടപെടലിന്റെ വിജയവും അംഗീകാരും […]
NOON MEAL COOKING COST > BiMS ൽ എടുക്കുന്ന വിധം BiMS Website : https://bims.treasury.kerala.gov.in/1. BiMS ൽ User Name , Password നല്കി Role DDO സെലക്റ്റ് ചെയ്ത് Captcha നൽകി Loginചെയ്യുക. 2. തുടർന്നു വരുന്ന പേജിൽ നിന്ന് Bill മെനുവിൽ Bill Entry Click ചെയ്യുക.ഇതിൽ […]
Sign In
Sign Up