KERALA PRIVATE PRIMARY HEADMASTERS ASSOCIATION

Exclusively For Primary school Headmasters

Businex

All Posts

കൈത്തറി യൂണിഫോം കളർ കോഡുകളും, അളവും


 സ്കൂളുകളിൽ സർക്കാർ വിതരണം ചെയ്യുന്ന കൈത്തറി യൂണിഫോം തുണിയുടെ കളർ കോഡുകളും ഒന്നു മുതൽ ഏഴു വരെ ക്ലാസിലെ കുട്ടികൾക്ക് നൽകേണ്ട തുണിയുടെ അളവും. […]


Read More

കേരള സ്കൂൾ കലോത്സവം 2026-27


സബ്‌ജില്ലാ കലോത്സവവുമായി ബന്ധപ്പെട്ട് ഓരോ സ്കൂളിൽ നിന്നുമുള്ള മത്സരാർത്ഥികളുടെ വിവരങ്ങൾ സോഫ്റ്റ്‌വെയറിൽ രജിസ്റ്റർ ചെയ്യുന്നതിനായുള്ള നിർദേശങ്ങൾ സബ്‌ജില്ലാ കലോത്സവം രജിസ്ട്രേഷൻ പോർട്ടൽ തുറക്കുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക കലോത്സവം മാന്വവൽ ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക 1. പോർട്ടലിൽ ലോഗിൻ ചെയ്യുകആദ്യം മുകളിലുള്ള സബ്‌ജില്ലാ കലോത്സവ പോർട്ടൽ സന്ദർശിച്ച് നിങ്ങളുടെ District തിരഞ്ഞെടുക്കുക.തുടർന്ന് സ്കൂളിന്റെ Sampoorna Username, Password എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്യുക.2. School Entry തിരഞ്ഞെടുക്കുകലോഗിൻ ചെയ്ത […]


Read More

ഇ.ടി ക്ലബ്ബ് രൂപീകരണം - സമഗ്രമാർഗ്ഗരേഖ 2026


09.11.2022 തിയതിയിലെ നം.6576/2022 GEDN  ഉത്തരവ് പ്രകാരം കേരളത്തിലെ യൂ.പി, എച്ച്.എസ്. എച്ച്.എസ്.എസ്, വി.എച്ച്.എസ്.എസ് വിദ്യാലയങ്ങളിൽ എഡ്യൂക്കേഷണൽ ടെക്നോളജി ക്ലബ്ബ് രൂപി കരിക്കേണ്ടതാണെന്ന് നിർദ്ദേശിച്ചിട്ടുണ്ട്.എന്നാൽ ഭൂരിഭാഗം സ്‌കൂളുകളിലും ഇത്ത രത്തിൽ ഇ.ടി ക്ലബ്ബ് രൂപീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ  ഇ.ടി ക്ലബ്ബ് പ്രവർത്തനങ്ങൾ ഫലപ്രദമായി കേരള ത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും നടപ്പാക്കുന്നതിനായി. കേരളത്തിൽ എഡ്യൂക്കേഷൻ ടെക്നോളജി പ്രവർത്തനങ്ങൾ നടപ്പാക്കേണ്ട സംസ്ഥാന സർക്കാർ ഏജൻസി എസ്.ഐ.ഇ.ടി, കേരളം  ഇ.ടി.ക്ലബ്ബ് പ്രവർത്തനങ്ങൾ വിദ്യാലയങ്ങളിൽ കാര്യക്ഷമമാക്കേണ്ടതിനായി  കേരളത്തിലെ […]


Read More

പഠനമുറി നിർമ്മാണ ധനസഹായം 2026-27 (പട്ടികജാതി വികസന വകുപ്പ്)


പട്ടികജാതി വിഭാഗം വിദ്യാർത്ഥികളുടെ പഠന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി  സംസ്ഥാനത്തെ 1,00,000/- രൂപ വരെ വാർഷിക കുടുംബ വരുമാനമുള്ളതും 1000 സ്ക്വയർ ഫീറ്റ് വരെ മാത്രം വിസ്തീർണ്ണമുള്ള വീടുകളിൽ താമസിക്കുന്ന പട്ടികജാതി കുടുംബങ്ങളിലെ ഗവ/ എയ്‌ഡഡ്/ ടെക്നിക്കൽ/ സ്പെഷ്യൽ/ കേന്ദ്രീയ വിദ്യാലയങ്ങളിൽ 5 മുതൽ 12 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന പട്ടികജാതി വിഭാഗം വിദ്യാർത്ഥികൾക്ക് നിലവിലുള്ള വീടിനോടൊപ്പം പഠനമുറി നിർമ്മിക്കുന്നതിന് 2,00,000/- രൂപ ധനസഹായം അനുവദിക്കുന്നുണ്ട്.⬛  പദ്ധതി പ്രകാരം തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താക്കൾക്ക് […]


Read More

SAHITHAM : SCHOOL LOGIN


SAHITHAM : HM LOGIN⬛     സഹിതം ഡാഷ്ബോർഡിൽ പ്രവേശിച്ച് STUDENTS എന്ന മെനുവിൽ ക്ലിക്ക് ചെയ്യുക. കഴിഞ്ഞവർഷത്തെ കുട്ടികളെ പുതിയ ക്ലാസിലേക്ക് ഡിവിഷനിലേക്ക് പ്രമോട്ട് ചെയ്യുന്നതിന് സ്റ്റുഡൻറ് ലിസ്റ്റ് എന്നതിൽ കഴിഞ്ഞ വർഷത്തെ ക്ലാസ്, അക്കാദമിക്ക് ഇയർ എന്നിവ തിരഞ്ഞെടുത്തതിനു ശേഷം Class Promotion എന്നതിൽ ക്ലിക്ക് ചെയ്യുക.തുടർന്ന് തുറന്നുവരുന്ന ജാലകത്തിൽ ഈ വർഷത്തെ ക്ലാസും കാണിക്കും എല്ലാ  കുട്ടിയുടെയും ഡിവിഷൻ സെലക്റ്റ് ചെയ്ത് നൽകി Proceed ബട്ടൺ […]


Read More

മാർഗ്ഗ ദീപം സ്കോളർഷിപ്പ് 2026-27 അപേക്ഷ ക്ഷണിച്ചു


       2026-27 സാമ്പത്തിക വർഷത്തെ ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ്സ് വരെ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള മാർഗ്ഗദീപം സ്കോളർഷിപ്പിനുള്ള അപേക്ഷ ക്ഷണിച്ചു കൊണ്ടുള്ള വിജ്ഞാപനം         2026-27 സാമ്പത്തിക വർഷം സർക്കാർ സ്കൂൾ/സർക്കാർ എയ്ഡഡ് സ്കൂളുകളിൽ ഒന്നാം ക്ലാസ്സ് മുതൽ എട്ടാം ക്ലാസ് വരെപഠിക്കുന്ന ന്യൂനപക്ഷ വിദ്യാർഥികൾക്കായി (മുസ്ലിം,ക്രിസ്ത്യൻ (എല്ലാ വിഭാഗക്കാർക്കും), സിഖ്,ബുദ്ധ,ജൈന,പാഴ്സി) ജനസംഖ്യാനുപാതികമായി മാർഗ്ഗദീപം സ്കോളർഷിപ്പ് അനുവദിക്കുന്നതിലേക്കായി അപേക്ഷ ക്ഷണിക്കുന്നു.  […]


Read More

KTET RESULT


 KTET റിസള്‍ട്ട്‌ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക […]


Read More

LSS/USS സ്കോളർഷിപ്പ് കുടിശ്ശിക LSS/USS പോർട്ടലിൽ രേഖപ്പെടുത്താൻ അവസരം


 പൊതുവിദ്യാഭ്യാസ വകുപ്പ് നൽകി വരുന്ന സി എം കിഡ്‌സ് (എൽ പി )/സി എം കിഡ്സ് (യുപി) സ്കോളർഷിപ്പ് വിതരണം സുഗമമാക്കുന്നതിനായി നടപ്പിലാക്കിയ പോർട്ടൽ സംവിധാനം വഴി 2024 ജൂൺ മാസം മുതൽ കട്ടികളുടെ കുടിശ്ശിക സംബന്ധമായ വിവരങ്ങൾ ശേഖരിച്ചു വന്നിരുന്നു. എന്നാൽ പോർട്ടലിൽ നാളിതുവരെയും കുടിശ്ശിക സംബന്ധമായ വിവരങ്ങൾ പൂർണ്ണമായും ലഭ്യക്കിയിട്ടില്ല. എന്നാണ് ലഭ്യമായ വിവരം.ആയത് സംബന്ധിച്ച് പൊതു […]


Read More

കലാ - കായിക - ശാസ്ത്ര മേളകള്‍ REGISTRATION & RESULTS LINKS


  2026-27 വര്‍ഷത്തെ സ്കൂള്‍ ശാസ്ത്രോത്സവം, സ്കൂള്‍ കായിക മേള എന്നിവയുടെ സബ് ജില്ലാ  തല മത്സരങ്ങള്‍ക്കുള്ള രജിസ്ട്രേഷന്‍ നടത്തുവാനും റിസല്‍ട്ട് അറിയാനുമുള്ള  സൗകര്യം സജ്ജമായിട്ടുണ്ട്.   സ്കൂള്‍ ശാസ്ത്രോത്സവം 2026 സ്കൂള്‍ ലോഗിന്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക USER GUIDE ITEM LIST WORK EXPERIENCE MANUAL 2026-27 ജില്ലാ മത്സര ഫലങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക സബ് ജില്ലാ മത്സര ഫലങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക സ്കൂള്‍ കായിക മേള 2026 സ്കൂള്‍ ലോഗിന്‍ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ITEM CODE ലഭിക്കാന്‍ […]


Read More

സ്വച്ച് ഏവം ഹരിത വിദ്യാലയ റേറ്റിങ്ങ് (2026-27)


 കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിൽ നിന്നുള്ള നിർദ്ദേശ പ്രകാരം സംസ്ഥാനത്തെ എല്ലാ സർക്കാർ/സർക്കാർ എയിഡഡ് വിദ്യാലയങ്ങളെയും SHVR പോർട്ടലിൽ രജിസ്റ്റർ ചെയ്‌ത്‌ സ്വച്ച് ഏവം ഹരിത വിദ്യാലയ റേറ്റിംഗിൽ (2026-27) പങ്കെടുപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്. രജിസ്ട്രേഷൻ അടക്കമുള്ള പ്രവർത്തനങ്ങൾ https://shvr.education.gov.in എന്ന വെബ്സൈറ്റ് മുഖേന പൂർത്തീകരിക്കേണ്ടതാണ്.  […]


Read More

GIS SUBSCRIPTION @ SEPTEMBER


                   GIS വരിസംഖ്യയില്‍ നിലവിലുള്ള നിരക്കില്‍ നിന്നും പുതുതായി മാറ്റങ്ങള്‍ ഒന്നും ഇല്ലെങ്കിലും ആര്‍ക്കെങ്കിലും ശമ്പള സ്കെയിലില്‍ മാറ്റങ്ങള്‍ വന്നിട്ടുണ്ടെങ്കില്‍ ( ഉദാഹരണത്തിന് HM പ്രൊമോഷന്‍, 2019 ശമ്പള പരിഷ്കരണ ഫിക്സേഷന്‍ (Pay Revision 2019)) GIS വരിസംഖ്യ 2026  സെപ്തംബര്‍ മാസത്തെ ശമ്പളം മുതല്‍ തന്നെ വര്‍ദ്ധിപ്പിച്ച് കിഴിവ് വരുത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം .   GIS  സ്ലാബ് അറിയാൻ ഇവിടെ […]


Read More

2026 27 വർഷത്തെ സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ് നവംബർ 30 വരെ അപേക്ഷിക്കാം


 2026 27 വർഷത്തെ സ്റ്റേറ്റ് പ്രീമെട്രിക് സ്കോളർഷിപ്പ് പദ്ധതിക്കായി അപേക്ഷ സമർപ്പിക്കുന്നതിന് 2026 സെപ്റ്റംബർ ഒന്നു മുതൽ 2026 നവംബർ 30 വരെ ഈ ഗ്രാൻ്റ്സ്   പോർട്ടൽ ഓപ്പൺ ചെയ്തു നൽകിയിട്ടുണ്ട്. ഉത്തരവ് കാണാൻ ലിങ്കിൽ ക്ലിക്ക് ചെയ്യുകhttps://kppha.in/uploads/downloads/IMG-20260903-WA0008.jpg        സ്റ്റേറ്റ്‌ പ്രീമെട്രിക്‌ സ്കോളര്‍ഷിപ്പ്‌ […]


Read More

ഡിജിറ്റൽ സ്ക്വയർ പദ്ധതി


തെരഞ്ഞെടുത്ത സ്‌കൂളുകളുടെ ലിസ്റ്റ് https://kite.kerala.gov.in/KITE/itsadmin/uploads/docs/1135.pdf            കേരള സർക്കാർ പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിൽ കൈറ്റ് (KITE - Kerala Infrastructure and Technology for Education) നടപ്പിലാക്കുന്ന ഒരു നൂതന പദ്ധതിയാണ് 'ഡിജിറ്റൽ സ്ക്വയർ' (Digital Square). സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടികളുടെ ഭാഗമായാണ് പ്രൈമറി ക്ലാസുകളിൽ ഡിജിറ്റൽ വിദ്യാഭ്യാസം കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി ഈ പദ്ധതി ആവിഷ്കരിച്ചിരിക്കുന്നത്.              […]


Read More

PROFESSION TAX CALCULATION IN SPARK


               1994 ലെ കേരള പഞ്ചായത്ത് രാജ് ആക്ട‌് സെക്ഷൻ 205 (എഫ്) പ്രകാരം ഒരോ വർഷവും ആഗസ്റ്റ് മാസത്തിൻ്റെയും ഫെബ്രുവരി മാസത്തിൻ്റെയും അവസാനത്തിന് മുമ്പ് ഒരോ ആഫീസ് മേധാവിയും തൊഴിലുടമയും നികുതി അടക്കേണ്ടതായ എല്ലാ ജീവനക്കാരുടെയും നികുതി തിട്ടപ്പെടുത്തി, അവരിൽ നിന്നും തുക ഈടാക്കി  നികുതി അടക്കുവാൻ ബാദ്ധ്യസ്ഥരായ (സ്വയം ശമ്പളം എഴുതി വാങ്ങുന്നവർ ഉൽപ്പടെ) എല്ലാ ജീവനക്കാരെയും ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് കാണിക്കുന്ന […]


Read More

SCHOOL MAINTENANCE GRANT FOR AIDED SCHOOLS


                               എയിഡഡ്  സ്കൂളുകളുടെ 2026-27 വര്‍ഷത്തെ മെയിന്റനന്‍സ്  ഗ്രാന്റിനുള്ള അപേക്ഷ വിദ്യാഭ്യാസ ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ട സമയം ആയിട്ടുണ്ട്. ഓരോ വര്‍ഷവും സെപ്തംബര്‍  30 നുള്ളില്‍ അപേക്ഷകള്‍ സമര്‍പ്പിച്ചിരിക്കണം. അതാത് സ്കൂള്‍ മാനേജര്‍മാരാണ് അപേക്ഷ നല്‍കേണ്ടത്.  അപേക്ഷകള്‍ കൃത്യമായും പൂര്‍ണ്ണമായും ആദ്യ ഘട്ടത്തില്‍ തന്നെ നല്‍കിയാല്‍  തുക ലഭിക്കുന്നതിലുള്ള കാല താമസം ഒഴിവാക്കാം. 2025 […]


Read More
≪<123...21>≫